1. ഏത് ഗ്രന്ഥിയുടെ തകരാറാണ് അക്രോമെഗാലി എന്ന അവസ്ഥയിലേക്ക് നയിക്കുന്നത്?
2. വാസോപ്രസിനും ഓക്സിർറോസിനും ഹൈപ്പോതലാമസിൽ നിർമ്മിച്ച് എവിടെ സംഭരിക്കുന്നു?
3. ഷഡ്പദങ്ങളിൽ നൈട്രോജനിക വിസർജ്യങ്ങളെ രക്തത്തിൽ നിന്ന് വേർതിരിക്കുന്നത്?
4. പാലിൽ എത്ര ശതമാനത്തോളം ജലമുണ്ട്?
5. ഏറ്റവും വലിയ ധമനി ഏത്?
6. കോശത്തിലെ ശക്തി കേന്ദ്രം എന്നറിയപ്പെടുന്നത്?
7. ഏറ്റവും വലിയ ഉമിനീർ ഗ്രന്ഥി ഏത്?
8. ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പെടുന്ന കോശപദാർത്ഥം ഏത്?
9. ആമാശയത്തിലുല്പാദിപ്പിക്കപ്പെടുന്ന ആസിഡേത്?
10. പുരുഷ ഹൃദയത്തിന്റെ ശരാശരി തൂക്കം എത്ര?
11. മനുഷ്യൻ വിശ്രമാവസ്ഥയിൽ ഒരു മിനിറ്റിൽ എത്ര തവണ ശ്വസിക്കും?
12. ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസ് ഉല്പാദിപ്പിക്കുന്ന ഹോർമോൺ?
13. നൈട്രസ് ഓക്സൈഡ് കണ്ടുപിടിച്ചതാര്?
14. ബ്രോങ്കൈറ്റിസ് ബാധിക്കുന്ന അവയവം?
15. രാസചികിത്സയുടെ ഉപജ്ഞാതാവ്?
16. താപത്തിന്റെ സാർവ്വദേശീയ യൂണിറ്റ്?
17. വാക്വം ഫ്ലാസ്കിൽ ഇരട്ട ഭിത്തികൾക്കിടയിൽ ശൂന്യസ്ഥലം ഇട്ടിരിക്കുന്നത് എന്തിനാണ്?
18. ആപേക്ഷിക ആർദ്രതയുടെ ഏറ്റവും കൂടിയ മൂല്യം?
19. ഇന്ത്യയിലെ ആദ്യ സിനിമാ സ്കോപ് ചിത്രമായ കാഗസ് കീ ഫൂൽ ചിത്രീകരിച്ച പ്രശസ്ത ഛായാഗ്രാഹകൻ ആരാണ്?
20. സംസ്ഥാന സർക്കാരിന്റെ 2011 ലെ സ്വാതി സംഗീത പുരസ്ക്കാരം ലഭിച്ചതാർക്കാണ്?
21. 2016 ലെ ഒളിമ്പിക്സ് മത്സരങ്ങൾ നടക്കുന്ന നഗരം?
22. ചേരിചേരാ പ്രസ്ഥാനത്തിന്റെ 2012 ലെ സമ്മേളന വേദി എവിടെയാണ്?
23. മൃണാൾ സെൻ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
24. പ്രകൃതി നിർദ്ധാരണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
25. ജീവന്റെ ഉല്പത്തിഎന്ന ഗ്രന്ഥം രചിച്ചതാര്?
26. മാംസ്യങ്ങളുടെ പ്രധാന ഘടകം ഏതാണ്?
27. അന്തർദ്ദേശീയ തലത്തിൽ വന്യമൃഗസംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഐ.യു.സി എൻ ന്റെ ആസ്ഥാനം?
28. വംശനാശ ഭീഷണി നേരിടുന്ന ജന്തുക്കളുടെ പട്ടിക രേഖപ്പെടുത്തുന്ന ഗ്രന്ഥത്തിന്റെ പേരെന്ത്?
29. നൈട്രജൻ വാതകം കണ്ടെത്തിയതാര്?
30. എന്തിനെകുറിച്ചുള്ള പഠനമാണ് കാർപോളജി?
31. ജീവികളും അവയുടെ പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രശാഖ?
32. ഇത്തോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?
33. ശരീരത്തിന്റെ ബാഹൃഗുണങ്ങളെക്കുറിച്ചും ശരീരാവയവങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്ന ശാസ്ത്രശാഖ?
34. ചവണ എത്രാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണമാണ്?
35. ഇന്ത്യയിൽ ഡി.ജി.പിയായ ആദ്യ വനിത?
36. ചേരിചേരാ പ്രസ്ഥാനത്തിന്റെ 2012 ലെ സമ്മേളന വേദി എവിടെയായിരുന്നു?
37. കെ.പി. രാമനുണ്ണി 2011 ൽ കരസ്ഥമാക്കിയ പ്രശസ്ത അവാർഡ് ഏതാണ്?
38. ടോർച്ചുകളിലും കാറിന്റെ ഹെഡ് ലൈറ്റുകളിലും ഉപയോഗിക്കുന്ന ഏത് തരത്തിലുള്ള ദർപ്പണമാണ്?
39. പ്രകാശം പ്രതിഫലിക്കുന്ന പ്രതലത്തിന്റെ മദ്ധ്യം കുഴിഞ്ഞതാണെങ്കിൽ അത്തരം ദർപ്പണത്തെ എന്തു പറയും?
40. നൈലോൺ, ടെറിലിൻ തുടങ്ങിയ കൃത്രിമ നാരുകളെയും പ്ളാസ്റ്റിക്കിനെയും കുറിച്ച് പഠിക്കുന്ന രസതന്ത്രശാഖ?
41. ഒരു ജീവിയുടെ ജനിതക സ്വഭാവങ്ങളിൽ കൃത്യമായി മാറ്റങ്ങൾ വരുത്തുന്നതിനെ എന്തു പറയും?
42. റെയിൽവേ കോച്ചുകൾ, കപ്പൽ മുതലായവയുണ്ടാക്കാനുപയോഗിക്കുന്ന തടിയേത്?
43. സമാധാനത്തിനുള്ള നോബൽസമ്മാനം ലഭിച്ച ഒരേയൊരു കാർഷിക ശാസ്ത്രജ്ഞൻ?
44. ധവളവിപ്ലവത്തിന്റെ പിതാവ് ഏത് സംസ്ഥാനത്താണ് ജനിച്ചത്?
45. മധ്യഭാഗം കനം കുറഞ്ഞും അരിക് കനം കൂടിയും ഇരിക്കുന്ന ലെൻസ്?
ഉത്തരങ്ങൾ
(1)പിറ്റ്യൂട്ടറി/പിയൂഷ ഗ്രന്ഥി (2)പിയൂഷ ഗ്രന്ഥിയിൽ (3)മാൽപീജിയൻ നളികകൾ (4)80-85% (5)അയോർട്ട് (6)മൈറ്റോ കോൺഡ്രിയ (7)പരോറ്റിഡ് ഗ്രന്ഥി (8)ലൈസോസോം (9)ഹൈഡ്രോക്ലോറിക് ആസിഡ് (10)340 ഗ്രാം (11)13-17 (12)ഗ്ലൂക്കഗോൺ (13)ജോസഫ് പ്രീസ്റ്റ് ലി (14)ശ്വാസകോശത്തെ (15)പോൾ എൾറിക് (16) ജൂൾ (17)സംവഹനം മൂലമുള്ള താപനഷ്ടം തടയാൻ (18)1 (19)വി.കെ. മൂർത്തി (20)ബാലമുരളീകൃഷ്ണ (21)റിയോ ഡി ജനീറോ (22)ഇറാൻ (23)ബംഗാളി ചലച്ചിത്ര സംവിധായകൻ (24)ചാൾസ് ഡാർവിൻ (25)ചാൾസ് ഡാർവിൻ(26)നൈട്രജൻ (27)സ്വിറ്റ്സർലണ്ട് (28)റെഡ് ഡാറ്റാബുക്ക് (29)റൂഥർ ഫോർഡ് (30)വിത്തുകൾ (31)ഇക്കോളജി (32)മൃഗങ്ങളുടെ സ്വഭാവങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രശാഖ (33)ഫിസിയോളജി (34)മൂന്നാം വർഗ്ഗ ഉത്തോലകം (35)കാഞ്ചൻ ചൗധരി ഭട്ടാചാര്യ (36)ഇറാൻ (37)വയലാർ രാമവർമ്മ അവാർഡ് (38)കോൺകേവ് ദർപ്പണങ്ങൾ (39)കോൺകേവ് (40)പോളിമർ കെമിസ്ട്രി (41)ജനിതക എഞ്ചിനീയറിംഗ് (42)തേക്ക് (43)നോർമൻ ബോർലോഗ് (44)കേരളം (45)കോൺകേവ് ലെൻസ്
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.