1. ഗ്വാളിയർ റയോൺസ് ഫാക്ടറി മൂലം മലിനമായി തീർന്ന നദിയേത്?
2. എ.ഡി. 1505 ൽ ഫ്രാൻസിസ്കോഡി അൽമേഡ നിർമ്മിച്ച സെന്റ് ആഞ്ചലോസ് കോട്ട ഇപ്പോൾ ഏത് ജില്ലയിലാണ്?
3. തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?
4. കേരളത്തിൽ  ഏറ്റവും കൂടുതൽ ബ്ലോക്കുകളുള്ള ജില്ലയേത്?
5. തെയ്യം, സർക്കസ്, കളരിപ്പയറ്റ്, പൂരക്കളി, ക്രിക്കറ്റ് എന്നിവയുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം?
6. ചരൺ സിംഗിന്റെ ജന്മദിനം ഇന്ത്യയിൽ ആചരിക്കുന്നത് ഏത് ദിനമായി?
7. ചെമ്പകശ്ശേരി നാടുവാഴികളുടെ ആസ്ഥാനമായിരുന്ന സ്ഥലം?
8. ഇ.എം.എസിന്റെ നേതൃത്വത്തിൽ ആദ്യകൂട്ടുകക്ഷി മന്ത്രിസഭ നിലവിൽവന്ന വർഷം?
9. ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെതുടർന്ന് നിയമസഭ പിരിച്ചുവിടപ്പെട്ടവർഷം?
10. മലയാളം അച്ചടിയുടെ പിതാവ്എന്നറിയപ്പെടുന്നതാരാണ്?
11. മത്സ്യബന്ധനത്തിൽ ഒന്നാം സ്ഥാനമുള്ള സംസ്ഥാനമേത്?
12. ലജൻഡ് ഓഫ് ലോ എന്നറിയപ്പെടുന്ന മലയാളി?
13. വിക്രമാംഗദേവചരിതം രചിച്ചതാര്?
14. രാമകൃഷ്ണ മിഷൻ സ്ഥാപിക്കപ്പെട്ട വർഷം?
15. ഇടുക്കി ജില്ലയിൽ പെടാത്തതേത്? (മൂഴിയാർ/മൂലമറ്റം/ഭൂതത്താൻ കെട്ട്/പൊൻമുടി ഡാം)
16. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം?
17. ആദ്യ മലയാള നോവൽ?
18. ഏറ്റവും കൂടുതൽ പോസ്റ്റാഫീസുകളുള്ള കേരളത്തിലെ ജില്ലയേത്?
19. നിയമസഭാ തിരഞ്ഞെടുപ്പിന് എല്ലാ മണ്ഡലങ്ങളിലും വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ആദ്യ സംസ്ഥാനം?
20. തട്ടേക്കാട് പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന താലൂക്ക്?
21. കുമാരനാശാൻ എസ്.എൻ.ഡി.പിയോഗത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വർഷം?
22. ഏറ്റവും കൂടുതൽ സമുദ്ര തീരദൈർഘ്യമുള്ള രാജ്യമേത്?
23. കെ.എസ്.ആർ.ടി.സി സ്ഥാപിക്കപ്പെട്ട വർഷം?
24. പ്രപഞ്ചഘടനാ ശാസ്ത്രവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടത്തുന്ന മലയാളിയായ ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ആരാണ്?
25. കോട്ടയ്ക്കൽ ആര്യ വൈദ്യശാല സ്ഥാപിക്കപ്പെട്ട വർഷം?
26. സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിന്റെ ഇപ്പോഴത്തെ ചെയർമാൻ?
27. കേസരി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്?
28. കർണാടക സംഗീതത്തിലെ നാദബ്രഹ്മമെന്നറിയപ്പെടുന്ന സംഗീതജ്ഞൻ?
29. മഗ്സാസെ അവാർഡ് ആദ്യമായി നേടിയ ഇന്ത്യാക്കാരൻ?
30. ആത്മീയ സഭ സ്ഥാപിച്ചതാര്?
31. പിഹ്സോമീറ്ററിന്റെ ഉപയോഗമെന്ത്?
32. സൗരവികിരണമളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
33. മദാലസാചരിതം രചിച്ചതാര്?
34. ഡൽഹി ഇന്ത്യയുടെ തലസ്ഥാനമായ വർഷം?
35. 1896 ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ വന്ദേമാതരം ആലപിച്ചതാര്?
36. ഗോഡ്വിൻ ആസ്റ്റിൻ കൊടുമുടി എവിടെ സ്ഥിതിചെയ്യുന്നു?
37. ശകവർഷ കലണ്ടർ ദേശീയ കലണ്ടറായി അംഗീകരിക്കപ്പെട്ടത് എന്നാണ്?
38. കേരള നിയമസഭയിലെ ആദ്യ ആംഗ്ലോ - ഇന്ത്യൻപ്രതിനിധി ആരായിരുന്നു?
39. ഏഷ്യയിലെ നോബൽ സമ്മാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബഹുമതിയേത്?
40. ഹരിനാമകീർത്തനം രചിച്ചതാര്?
41. ഉത്തരാ സ്വയംവരം രചിച്ചതാര്?
42. മലയാള കവിതാ സാഹിത്യ ചരിത്രം എന്ന കൃതി രചിച്ചതാര്?
43. കവിയുടെ കാല്പാടുകൾ ആരുടെ ആത്മകഥയാണ്?
44. എൻ.എൻ. കക്കാടിന്റെ ആത്മകഥ ഏത് പേരിലാണ് അറിയപ്പെടുന്നത്?
45. കേശവന്റെ വിലാപങ്ങൾ രചിച്ചതാര്? 

ഉത്തരങ്ങൾ:
(1)ചാലിയാർപുഴ (2)കണ്ണൂർ (3)കണ്ണൂർ (4)തൃശൂർ (5)തലശേരി (6)കർഷക ദിനം (7)അമ്പലപ്പുഴ (8)1967 (9)1965 (10)ബഞ്ചമിൻ ബെയ്ലി (11)ഗുജറാത്ത് (12)ഡോ.എൻ.ആർ. മാധവമേനോൻ (13)ബിൽഹണൻ (14)1897 (15)മൂഴിയാർ (16)1993 (17)കുന്ദലത (18)തൃശൂർ (19)ഗോവ (20)കോതമംഗലം (21)1923 (22)കാനഡ (23)1965 (24)താണു പത്മനാഭൻ (25)1902 (26)ഉമ്മൻചാണ്ടി (27)വേങ്ങയിൽ കു‌ഞ്ഞിരാമൻ നായനാർ (28)ചെമ്പൈ വൈദ്യനാഥ ഭാഗവതർ (29)വിനോബ ഭാവെ (30)രാജാറാം മോഹൻ റോയ് (31)സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം കണകാക്കുക(32)ആക്ടിനോമീറ്റർ (33)കൃഷ്ണദേവരായർ (34)1911 (35)രവീന്ദ്രനാഥ ടാഗോർ (36)പാക് അധീന കാശ്മീർ (37)മാർച്ച് 21, 1957 (38)ഡബ്ല്യൂ.എച്ച്. ഡിക്രൂസ് (39)മഗ്സാസെ അവാർഡ് (40)എഴുത്തച്ഛൻ (41)ഇരയിമ്മൻ തമ്പി (42) ഡോ.എം. ലീലാവതി (43)പി. കുഞ്ഞിരാമൻ നായർ (44)സഫലമീയാത്ര (45)എം. മുകുന്ദൻ.

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.