1. അൺ അക്കസ്റ്റംഡ് എർത്ത എന്ന കൃതി 2009ൽ കരസ്ഥമാക്കിയ അവാർഡ് ഏതാണ്?
2. നെൽസൺ മണ്ഡേലയ്ക്ക് നോബൽ സമ്മാനം ലഭിച്ച വർഷമേത്?
3. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര രഹിത പഞ്ചായത്ത്?
4. 2011 ലെ മുട്ടത്തുവർക്കി സാഹിത്യ പുരസ്കാര ജേതാവ്?
5. കേരളത്തിലാദ്യമായി ഇന്റർനെറ്റ് മണിയോർഡർ സംവിധാനം നിലവിൽ വന്നതെവിടെ?
6. ടാറ്റയുടെ നാനോ പദ്ധതി തുടക്കത്തിൽ സ്ഥാപിക്കാനിരുന്ന സ്ഥലം?
7. 2011 ൽ മാൻ ബുക്കർ പുരസ്ക്കാരം നേടിയതാരാണ്?
8. കേരളത്തിലെ ഏത് ജില്ലയിലാണ് അക്ഷരദീപം സാക്ഷര പദ്ധതി നടപ്പാക്കിയത്?
9. ജെ.സി ഡാനിയേൽ അവാർഡ് ആദ്യമായി ലഭിച്ച വനിതയാര്?
10. ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് അന്തരിച്ച വർഷം?
11. ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാർ ഉദ്യോഗസ്ഥൻആരാണ്?
12. ഇന്ത്യയുടെ 63-ാം (2012) റിപ്പബ്ലിക് ദിന ചടങ്ങിലെ വിശിഷ്ടാതിഥി?
13. ഗുജ്ജർ പ്രക്ഷോഭം നടന്ന സംസ്ഥാനം ഏതാണ്?
14. ദാദാസാഹിബ് ഫാൽക്കെ അവാർഡ് ആദ്യമായി സമ്മാനിച്ചത് ആർക്കാണ്?
15. 18-ാം നിയമകമ്മീഷന്റെ ചെയർമാൻ ആരാണ്?
16. വാറ്റ് നികുതി സമ്പ്രദായത്തിനും പകരം നടപ്പിലാക്കുന്ന പുതിയ നികുതി സമ്പ്രദായം?
17. ആദ്യ കേന്ദ്ര റെയിൽവേ വകുപ്പുമന്ത്രി?
18. പന്നിപ്പനിക്ക് കാരണമാകുന്ന എച്ച് 1. എൻ.1 വൈറസ് ആദ്യമായി കണ്ടെത്തിയതെവിടെയാണ്?
19. ക്ലോണിംഗിലൂടെ ജനിച്ച ആദ്യ എരുമക്കുട്ടിയ്ക്ക് നൽകിയിരുന്ന പേരെന്താണ്?
20. ഇന്ത്യയുടെ ഒരു അയൽ രാഷ്ട്രത്തിന്റെ ഔദ്യോഗിക ഭാഷയാണ് ദ്വിവേഹി രാഷ്ട്രമേത്?
21. പരിസ്ഥിതി നോബൽ എന്നറിയപ്പെടുന്ന പുരസ്കാരമേതാണ്?
22. ലോകത്തിൽ ഏറ്റവും അവസാനം സ്വതന്ത്രമായ രാജ്യം?
23. ലോകത്ത് ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യം?
24. പോപ്പ് ഗായകൻ മൈക്കൽ ജാക്സൺ ഇസ്ളാം മതത്തിലേക്ക് മാറിയപ്പോൾ സ്വീകരിച്ച പേര്?
25. ബന്നേർഘട്ട ബട്ടർഫ്ലൈ പാർക്ക് ഏത് സംസ്ഥാനത്താണ്?
26. 16-ാമത് ഏഷ്യാഡ് നടന്ന രാഷ്ട്രം?
27. യു.എസ് കോൺഗ്രസ് ആദരിച്ച വിഖ്യാത കർണാടക സംഗീതജ്‌ഞൻ ആരാണ്?
28. അഴിമതികേസുമായി ബന്ധപ്പെട്ട് രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട മുൻ തായ്ലന്റ് പ്രസിഡന്റ്?
29. രാജീവ്ഗാന്ധി ഖേൽരത്ന അവാർഡ് ലഭിച്ച ആദ്യ ക്രിക്കറ്റ് താരം?
30. ലോകത്തിലെ ഏറ്റവും വേഗമേറിയ കമ്പ്യൂട്ടർ?
31. ഇന്ത്യയിലെ ആദ്യത്തെ മാലിന്യ മുക്ത നഗരം?
32. എൻ.എൻ. വോറ കമ്മീഷൻ റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
33. ഖേൽക്കർ കമ്മിറ്റി റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
34. ഗുജ്ജർ പ്രക്ഷോഭം നടന്ന സംസ്ഥാനം?
35. ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ്?
36. ബീജിംഗ് ഒളിമ്പിക്സിൽ ഇന്ത്യ നേടിയ വെങ്കല മെഡലുകളുടെ എണ്ണമെത്ര?
37. സെക്കൻഡറി വിദ്യാഭ്യാസ രംഗത്ത് കേന്ദ്രസർക്കാർ ആവിഷ്ക്കരിക്കുന്ന പുതിയ പാഠ്യപദ്ധതി?
38. ഇന്ത്യയിലെ ഏറ്റവും വലിയ റയിൽവേ പാലം എവിടെ സ്ഥാപിച്ചിരിക്കുന്നു?
39. ഇന്ത്യയുടെ ചാരക്കണ്ണ് എന്നറിയപ്പെടുന്ന കൃത്രിമ ഉപഗ്രഹത്തിന്റെ പേരെന്ത്?
40. ഒളിമ്പിക്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത സ്വർണമെഡലുകൾ നേടിയ താരം?
41. എത്രാമത് റിപ്പബ്ലിക് ദിനാഘോഷമാണ് 2013 ജനുവരി 26 ന് നടന്നത്?
42. കാബിനറ്റ് മിഷനെ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
43. ഇന്ത്യൻഭരണഘടന അംഗീകരിക്കപ്പെട്ടതെന്നാണ്?
44. ഇന്ത്യൻ പൗരന്റെ മൗലിക ചുമതലകൾ സ്വീകരിച്ചിട്ടുള്ളത് ഏത് രാഷ്ട്രത്തിന്റെ ഭരണഘടനയിൽ നിന്നുമാണ്?
45. നിയമനിർമ്മാണ പ്രക്രിയ ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് നാം കടം കൊണ്ടിട്ടുള്ളത്?
ഉത്തരങ്ങൾ:
(1)കോമൺവെൽത്ത് പുരസ്കാരം 2009 (2)1993 (3)വരവൂർ (4)സാറാ ജോസഫ് (5)കൊച്ചി (6)പശ്ചിമ ബംഗാളിലെ സിംഗൂരിൽ (7)ജൂലിയൻബാർനസ് (8)വയനാട് (9)ആറന്മുള പൊന്നമ്മ (10)1998 (11)കാബിനറ്റ് സെക്രട്ടറി (12)യിങ് ലക് ഷിനാവത്ര (13)രാജസ്ഥാൻ (14) ദേവികാ റാണി (15)ജസ്റ്റിസ് എ.ആർ. ലക്ഷ്മണൻ (16)ഉല്പന്ന സേവന നികുതി (17) ജോൺ മത്തായി (18)മെക്സിക്കോ (19)സംരൂപ (20)മാലിദ്വീപ് (21) ഗ്രോഡ്മാൻ പുരസ്കാരം (22)ദക്ഷിണ സുഡാൻ(23)മംഗോളിയ (24)മിഖായിൽ (25)കർണാടകം (26)ചൈന (27)ബാലമുരളീകൃഷ്ണ (28)തക്സിൻ ഷിനോവാത്ര (29)സച്ചിൻടെണ്ടുൽക്കർ (30)റോഡ് റണ്ണർ (31)കോഴിക്കോട് (32)ക്രിമിനലുകളും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിഹിത ബന്ധത്തെപ്പറ്റി പഠിച്ച കമ്മീഷൻ (33) പ്രത്യക്ഷ പരോക്ഷ നികുതി വ്യവസ്ഥയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകി (34)രാജസ്ഥാൻ (35)മുഹമ്മദ് അഹമ്മദ് നെജാദ് (36)രണ്ട് (37)രാഷ്ട്രീയ മാധ്യമിക ശിക്ഷാ അഭിയാൻ (38)വല്ലാർപാടം കണ്ടൈനർ ടെർമിനലിനുവേണ്ടി നിർമ്മിക്കുന്ന റയിൽവേ പാലം (39)ടെസ് (40)മൈക്കൾ ഫെൽപ്സ് (41)64-ാമത് (42)ക്ലമന്റ് ആറ്റ്ലി (43)നവം. 26, 1949 (44)റഷ്യൻ (45)ബ്രിട്ടൺ.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.