1. ഇന്ത്യയിൽ റെയിൽവേ ബഡ്ജറ്റിനെ പൊതു ബഡ്ജറ്റിൽനിന്ന് വേർപ്പെടുത്തിയ വർഷം?
2. മഹാത്മാ ഗാന്ധിയുടെ ആത്മീയ ശിഷ്യൻ?
3. ക്വിറ്റ് ഇന്ത്യാദിനമായി ആചരിക്കുന്ന ദിവസം?
4. മാഹിയെ ഫ്രഞ്ചുകാരിൽനിന്ന്  മോചിപ്പിക്കാനായുള്ള സമരത്തിന് നേതൃത്വം നൽകിയതാര്?
5. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യക്കാരിയായ ആദ്യത്തെ വനിതാപ്രസിഡന്റ്?
6. ഇബാദത്ത് ഖാന നിർമ്മിച്ച ഭരണാധികാരി?
7. ഔധ് എന്ന നാട്ടുരാജ്യത്തിന്റെ സ്ഥാപകൻ?
8. 1907 ൽ കോൺഗ്രസിന്റെ സൂററ്റ് സമ്മേളനത്തിന്റെ പ്രസിഡന്റ് ആരായിരുന്നു?
9. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യഘട്ടം എന്ത് പേരിലാണ് അറിയപ്പെട്ടത്?
10. 1857 ലെ വിപ്ളവത്തിന് കാൺപൂരിൽ നേതൃത്വം നൽകിയതാര്?
11. സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?
12. പ്രാചീന ഇന്ത്യാചരിത്രത്തിലെ ആദ്യത്തെ കാലം രേഖപ്പെടുത്തിയ സംഭവം?
13. ചിറ്റഗോങ് ആയുധപ്പുര ആക്രമണത്തിന് നേതൃത്വം നൽകിയതാര്?
14. ബ്രിട്ടീഷുകാർ സിന്ധ് പിടിച്ചടക്കിയ വർഷം?
15. കാറൽ മാർക്സിന്റെ ജീവചരിത്രം ആദ്യമായി മലയാളത്തിലേക്ക് തർജമ ചെയ്തതാര്?
16.  മീററ്റ് ഗൂഢാലോചന നടന്ന വർഷം?
17. ഭിംബേദ്ക ഗുഹകൾ കണ്ടെത്തിയതാര്?
18. സൂഫിഗ്രൂപ്പുകൾ എന്ത് പേരിലാണ് അറിയപ്പെട്ടത്?
19.  ബ്രിട്ടീഷ് ഭരണകാലത്ത് ഗവർണറായ ആദ്യത്തെ ഇന്ത്യക്കാരൻ?
20.  ദീപാവലി പ്രഖ്യാപനം നടത്തിയ വൈസ്രോയി?
21. ബർമയെ ഇന്ത്യയിൽനിന്ന് വേർപ്പെടുത്തിയ വർഷം?
22. ഗാന്ധിജി ഹരിജൻ പത്രം പ്രസിദ്ധീകരിച്ച ഭാഷ?
23. മുസ്ലിങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലം അനുവദിച്ച നിയമം?
24. തത്ത്വബോധിനി സഭയുടെ സ്ഥാപകൻ?
25. പുരാതനനഗരം എന്നറിയപ്പെടുന്നത്?
26.  ഡെക്കാനിലെ തോഡർമാൾ?
27. കൊൽക്കത്ത കോർപ്പറേഷൻ നിയമം പാസാക്കിയ വൈസ്രോയി?
28. ഒന്നാമത്തെ ജൈനമത സമ്മേളനം നടന്ന സ്ഥലം?
29. കൊൽക്കത്തയിലെ ഇന്ത്യൻ അസോസിയേഷൻ സ്ഥാപകൻ?
30. ഇന്ത്യൻ വിപ്ളവത്തിന്റെ മാതാവ്?
31. ഖിൽജി രാജവംശത്തിന്റെ സ്ഥാപകൻ?
32. സ്വാഭിമാന പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?
33. പോർട്ടോനോവോ യുദ്ധം നടന്ന വർഷം?
34.ആഗസ്റ്റ് വാഗ്ദാനം നടത്തിയ വൈസ്രോയി?
35. വേദഭാഷ്യം എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
36. അലഹാബാദിൽ 1857 ലെ വിപ്ളവത്തിന് നേതൃത്വം നൽകിയതാര്?
37. ഭരണഘടനാനിർമ്മാണ സഭ രൂപവത്കരിക്കാൻ നിർദ്ദേശിച്ചത്?
38.  നാട്ടുരാജ്യങ്ങളുടെ സംയോജനത്തെ എതിർത്ത ഹൈദരാബാദ് നിസാമിന്റെ അർദ്ധ സൈന്യം?
39. പ്രാദേശികഭാഷാ പത്രനിയമം പിൻവലിച്ചതാര്?
40. ആന്ധ്രാപ്രദേശിന്റെ രൂപവത്കരണത്തിനായി ഉപവാസം നടത്തി മരണമടഞ്ഞയാൾ?
41. ക്വിറ്റിന്ത്യാ സമരം നടക്കുമ്പോൾ കോൺഗ്രസിന്റെ പ്രസിഡന്റ്?
42.  അമൃതസറിൽ സുവർണക്ഷേത്രം പണികഴിപ്പിച്ച സിക്ക് ഗുരു?
43. കരിവളകൾ എന്നറിയപ്പെടുന്ന ഹാരപ്പൻ സംസ്കാരകേന്ദ്രം?
44. ഡെറാഡൂണിലെ ഇന്ത്യൻ  മിലിട്ടറി അക്കാഡമി സ്ഥാപിച്ച വർഷം?
45. ഡ്യൂപ്ളെയുടെ സ്വകാര്യ യുദ്ധം എന്നറിയപ്പെടുന്നത്?
46.വേദഭാഷ്യഭൂമിക എന്ന ഗ്രന്ഥം രചിച്ചതാര്?
47. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം?
48. ഒന്നാം ബുദ്ധമത സമ്മേളനം വിളിച്ചുചേർത്ത ഭരണാധികാരി?
49. പരിദർശക്  എന്ന പത്രം പ്രസിദ്ധീകരിച്ചതാര്?
50. പെരിയോർ എന്നറിയപ്പെട്ടിരുന്നതാര്?
ഉത്തരങ്ങൾ
(1) 1925 (2)വിനോബ ഭാവെ  (3) ആഗസ്റ്റ് 9  (4) ഐ.കെ. കുമാരൻ മാസ്റ്റർ (5) സരോജിനി നായിഡു  (6)  അക്ബർ (7) സാദത്ത് ഖാൻ ബുർഹാൻ ഉൽ മുൽക്ക് (8) റാഷ്ബിഹാരി ബോസ്  (9)മിതവാദിഘട്ടം  (10) നാനാസാഹിബ് (11) ദാദാഭായ് നവ്‌റോജി  (12) അലക്സാണ്ടറുടെ ആക്രമണം  (13) സൂര്യസെൻ (14)1843  (15) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (16)1929  (17)  വി.എസ്. വക്കൻകർ (18)സിൽസിലകൾ  (19) എസ്.പി. സിൻഹ  (20) ഇർവിൻ പ്രഭു (21) 1937 (22) ഇംഗ്ളീഷ് (23) മിന്റോ മോർലി നിയമം (24)  ദേബേന്ദ്രനാഥ ടാഗോർ (25) ബനാറസ് (26) മാലിക് അംബർ (27) കഴ്സൺ പ്രഭു  (28) പാടലീപുത്രം  (29) സുരേന്ദ്രനാഥ ബാനർജി  (30) മാഡം കാമ (31) ജലാലുദ്ദീൻ ഖിൽജി  (32) ഇ.വി. രാമസ്വാമി നായ്ക്കർ (33)1781 (34)ലിൻലിത്ത് ഗോ (35) ദയാനന്ദസരസ്വതി  (36)  ലിയാക്കത്ത് അലി (37) കാബിനറ്റ് മിഷൻ (38) റസ്സാക്കർമാർ  (39)റിപ്പൺ പ്രഭു  (40) പോട്ടിശ്രീരാമുലു  (41) മൗലാനാ അബ്ദുൾ കലാം ആസാദ് (42) അർജുൻദേവ്  (43) കാലിബംഗൻ  (44) 1932  (45) രണ്ടാം കർണാട്ടിക് യുദ്ധം (46) സ്വാമി ദയാനന്ദസരസ്വതി (47) രാജഗൃഹം (48) അജാതശത്രു  (49) ബിപിൻചന്ദ്രപാൽ  (50) ഇ.വി. രാമസ്വാമി നായ്‌കർ.

 
 ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.