1. ന്യായദർശനത്തിന്റെ ഉപജ്ഞാതാവ്?
2. നിർമ്മാതാക്കളുടെ ശില്പി എന്നറിയപ്പെട്ട ഭരണാധികാരി?
3. മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം?
4. ജോർജ് യൂൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ സമ്മേളനം?
5. ബംഗാൾ വിഭജനം റദ്ദാക്കപ്പെട്ട വർഷം?
6. ഔറംഗസീബ് മരിച്ച വർഷം?
7. പഞ്ചാബിലെ ഏകീകൃത സിക്ക് ഭരണത്തിന്റെ സ്ഥാപകൻ?
8. സ്വാമി ദയാനന്ദസരസ്വതി ഏത് ഭാഷയിലാണ് സത്യാർഥ പ്രകാശം എഴുതിയത്?
9. അവസാനത്തെ സിഖ് ഗുരു?
10. ബംഗാളിൽ ദ്വിഭരണം നടപ്പിലാക്കിയതാര്?
11. 1867 ലെ കലാപത്തിൽ ഡൽഹിയിൽ ബഹാദൂർ ഷാ II നെ സഹായിച്ചതാര്?
12. രംഗഭൂമി എന്ന നോവലിന്റെ രചയിതാവ്?
13. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ പ്രമേയം അവരതിപ്പിച്ചതാര്?
14. മഹാത്മാഗാന്ധിയുടെ വ്യക്തിഗത സത്യാഗ്രഹത്തിൽ ആദ്യം പങ്കെടുത്തയാൾ?
15. മഹാത്മാഗാന്ധിയെ ദക്ഷിണാഫ്രിക്കയിലേക്ക് ക്ഷണിച്ച വ്യവസായി?
16. സംഗത്സഭയുടെ സ്ഥാപകൻ?
17. സൈമൺ കമ്മിഷൻ രൂപവത്കരിച്ച വർഷം?
18. ബോംബെയെ ശക്തമായ ബ്രിട്ടീഷ് പ്രദേശമാക്കി മാറ്റിയതാര്?
19. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപവത്കരിക്കപ്പെട്ട വർഷം?
20. താരിഖ് - ഇ - ഫിറോസ് ഷാനി എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
21. ബംഗാളിലെ കടുവ എന്ന് സ്വയം വിശേഷിപ്പിച്ച ഗവർണർ ജനറൽ?
22. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തതാര്?
23. നന്ദകുമാർ വിചാരണയുമായി ബന്ധപ്പെട്ട ഗവർണർ ജനറൽ?
24. മൈസൂർ, വൊഡയാർ രാജവംശത്തിന് തിരിച്ചുനൽകിയ വൈസ്രോയി?
25. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കോൺഗ്രസിന്റെ പ്രസിഡന്റ്?
26. ഇന്ത്യയുടെ ആണവോർജ കമ്മിഷന്റെ ആദ്യത്തെ ചെയർമാൻ?
27. സുലഭ് സമാചാർ എന്ന പത്രത്തിന്റെ സ്ഥാപകൻ?
28. ഇൽബർട്ട് ബിൽ വിവാദസമയത്തെ വൈസ്രോയി?
29. ഗംഗാ കനാലിന്റെ പണി പൂർത്തിയാക്കിയതാര്?
30. യുഗദീഷ്‌പുരിൽ 1867 ലെ കലാപത്തിന് നേതൃത്വം കൊടുത്തയാൾ?
31. ആദിബ്രഹ്മസമാജത്തിന്റെ സ്ഥാപകൻ?
32. ഡൽഹിയിൽനിന്ന് ദൗലത്താബാദിലേക്ക് തലസ്ഥാനം മാറ്റിയ സുൽത്താൻ?
33. പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ സഖ്യരാജ്യം?
34. ചിക്കാഗോ സർവമത സമ്മേളനം നടന്ന വർഷം?
35. ചൈനയുമായി പഞ്ചശീലം ഒപ്പിട്ട വർഷം?
36. പാകിസ്ഥാൻ എന്ന വാക്ക് രൂപ കല്പന ചെയ്തത്?
37. ദില്ലി ചലോ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്?
38. സിംലാസമ്മേളനം വിളിച്ചുചേർത്ത വൈസ്രോയി?
39. ചമ്പാരൻ സത്യാഗ്രഹത്തിന്റെ പ്രാദേശിക നേതാവ്?
40. ബക്ളാർ യുദ്ധം നടക്കുമ്പോൾ ബംഗാളിന്റെ ഗവർണർ?
41. കൽക്കട്ടയുടെ സ്ഥാപകൻ?
42. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ട?
43. 1857 ലെ കലാപസമയത്ത് ഇംഗ്ളണ്ടിലെ റാണി?
44. പാഫൂൽ സമ്പ്രദായം നടപ്പിലാക്കിയ സിഖ്ഗുരു?
45. ദേവസമാജത്തിന്റെ സ്ഥാപകൻ?
46. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാഡമി സ്ഥാപിച്ച വർഷം?
47. ഡ്യൂപ്ളെയുടെ സ്വകാര്യ യുദ്ധം എന്നറിയപ്പെടുന്നത്?
48. ആദ്യത്തെ വനിതാ സർവകലാശാലയുടെ സ്ഥാപകൻ?
49. ആൾ ഇന്ത്യ കിസാൻ സഭ രൂപവത്കരിക്കപ്പെട്ട വർഷം?
50. ഗുരുമുഖിലിപി നടപ്പിലാക്കിയതാര്?ഉത്തരങ്ങൾ
(1) ഗൗതമ ഋഷി (2) ഷാ ജഹാൻ (3) ഇന്ത്യൻ ഒപ്പീനിയൻ (4) അലഹാബാദ് (1888) (5) 1911 (6) 1707 (7) മഹാരാജാ രഞ്ജിത് സിംഗ് (8) ഹിന്ദി (9) ഗുരുഗോബിന്ദ് സിംഗ് (10) റോബർട്ട് ക്ളൈവ് (11) ജനറൽ ഭക്ത്ഖാൻ (12) പ്രേംചന്ദ് (13) ജവഹർലാൽനെഹ്റു (14) വിനോബ ഭാവെ (15) ദാദാ അബ്ദുള്ള (16) കേശബ് ചന്ദ്ര സെൻ (17) 1927 (18) ജെറാൾഡ് ഓഞ്ചിയർ (19) 1934 (20) സിയാവുദ്ദീൻ ബറാനി (21) വെല്ലസ്ളി പ്രഭു (22)മഹാദേവദേശായി (23) വാറൻ ഹേസ്ളിംഗ്സ് (24) റിപ്പൺ (25) ജെ.ബി. കൃപലാനി (26) ഹോമി ജെ. ഭാഭ (27) കേശബ് ചന്ദ്ര സെൻ (28) റിപ്പൺ പ്രഭു (29) ഡൽഹൗസി (30) കൻവർസിംഗ് (31) ദേബേന്ദ്രനാഥ ടാഗോർ (32) മുഹമ്മദ് ബിൻ തുഗ്ളക്ക് (33) വിജയനഗരരാജ്യം (34) 1893 (35) 1954 (36) റഹ്മത്ത് അലി (37) സുഭാഷ് ചന്ദ്രബോസ് (38) വേവൽ പ്രഭു (39) രാജ്കുമാർ ശുക്ള (40) ഹെൻറി വാൻസിറ്റാർട്ട് (41) ജോബ് ചാർനോക്ക് (42) മാനുവൽ കോട്ട (43) വിക്ടോറിയ (44) ഗുരുഗോബിന്ദ്സിംഗ് (45) ശിവനാരായൺ അഗ്നിഹോത്രി (46) 1932 (47) രണ്ടാം കർണാട്ടിക് യുദ്ധം (48) ഡി.കെ. കാർവെ (49)1936 (50)ഗുരുഅംഗദ്.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.