1. കള്ളനോട്ട് തിരിച്ചറിയാൻ ഉപയോഗിക്കുന്ന കിരണം?
2. സമുദ്രത്തിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
3. നിശ്ചലാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഏത് വസ്തുവിന്റേയും ആക്കം എത്ര?
4. മെർക്കുറി തെർമോമീറ്റർ കണ്ടുപിടിച്ചത്?
5. ദി ഫിലോസഫി ഓഫ് ഫിസിക്സ് രചിച്ചത് ആര്?
6. ക്ലോക്കുകളെയും കാലത്തെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
7. വൈദ്യുതിപ്രവാഹം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
8. രണ്ടു വസ്തുക്കൾ തമ്മിൽ ഉരസുമ്പോൾ ഉണ്ടാകുന്ന വൈദ്യുതി?
9. വാതകങ്ങളിൽ താപം പ്രസരിക്കുന്ന രീതി?
10. ആര്യഭട്ടയുടെ ഭാരം എത്രയായിരുന്നു?
11. ഒരു ട്രാൻസ്ഫോമറിൽ പ്രേരിതവൈദ്യുതി ഉണ്ടാകുന്ന കമ്പിച്ചുരുൾ?
12. പ്രകാശത്തിന്റെ തീവ്രത വ്യത്യാസപ്പെടുന്നത് പ്രകാശതരംഗത്തിന്റെ എന്ത് അനുസരിച്ച്?
13. ഫിലമെന്റ് ലാമ്പിൽ നിറയ്ക്കുന് വാതകം?
14. തമോഗർത്തങ്ങളെ കുറിച്ചുള്ള സിദ്ധാന്തത്തിലൂടെ പ്രസിദ്ധനായ ശാസ്ത്രജ്ഞൻ?
15. ഇന്ത്യയിൽ വീട്ടാവശ്യത്തിനായി സപ്ലൈ ചെയ്യുന്നത് എത്ര വോൾട്ടേജ് ആൾട്ടർനേറ്റിംഗ് കറന്റാണ്?
16. പ്രകാശ സാന്ദ്രത ഏറ്റവും കൂടുതലുള്ള പദാർത്ഥം?
17. ഏറ്റവും കൂടുതൽ ഊർജ്ജമുള്ള വർണമേത്?
18. ഒരു ചുവന്ന പുഷ്പം പച്ച വെളിച്ചത്തിൽ എന്തായി കാണപ്പെടുന്നു?
19. പ്രഭാതത്തിൽ മഴവില്ല് കാണപ്പെടുന്നത് ആകാശത്തിൽ ഏതു ഭാഗത്തായിരിക്കും?
20. ഹീറ്റിംഗ് എലമെന്റായ നിക്രോമിന്റെ ഘടകങ്ങൾ ഏവ?
21. പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന കണം?
22. വൈദ്യുത ചാർജ്ജുള്ള കണങ്ങളുടെഒഴുക്കിനെ പറയുന്നത്?
23. ഊഞ്ഞാലിന്റെയും പെൻഡുലത്തിന്റെയും ചലനത്തിനു പറയുന്ന പേര്?
24. മുഴുവൻ പ്രപഞ്ചവും ജന്മനാടാണ് എന്നു പറഞ്ഞ ബഹിരാകാശ സഞ്ചാരി?
25. സിമ്പ്യൂട്ടർ വികസിപ്പിച്ചെടുത്ത ഇന്ത്യൻ നഗരമേത്?
26. കൃത്രിമോപഗ്രഹങ്ങളിൽ വൈദ്യുതി നിർമിക്കുന്നത് എന്ത് ഉപയോഗിച്ചാണ്?
27. വാവൂട്ടുയോഗം എന്നത് ഏത് പ്രസ്ഥാനത്തിന്റെആദ്യ രൂപമായിരുന്നു?
28. ഗാന്ധിജി അവസാനമായി കേരളത്തിൽ വന്നതെന്ന്?
29. വിനോദസഞ്ചാരത്തെ കേരളം വ്യവസായമായി അംഗീകരിച്ച വർഷം?
30. ചണം ഉല്പാദനത്തിൽ ഒന്നാമതുള്ള ലോകരാജ്യമേത്?
31. ശ്രീനാരായണ ഗുരുവിന്റെ സ്മരണാർത്ഥം തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ ആദ്യത്തെ വിദേശരാജ്യമേത്?
32. ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡമേത്?
33. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യമേത്?
34. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗമായ ഏറ്റവും ചെറിയ രാജ്യം ഏതാണ്?
35. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകങ്ങളിൽ ഒന്നായ വോൾട്ടാ തടാകം ഏത് രാജ്യത്താണ്?
36. കാപ്പിയുടെ ജന്മനാട് എന്നറിയപ്പെടുന്ന രാജ്യമേത്?
37. മഴ എന്നർത്ഥം വരുന്ന പുല ഏതു രാജ്യത്തെ കറൻസിയാണ്?
38. സത്യസന്ധന്മാരുടെ നാട് എന്നറിയപ്പെട്ട ആഫ്രിക്കൻരാജ്യമേത്?
39. ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന രാജ്യമേത്?
40. ഏറ്റവും കൂടുതൽ കൊക്കോ ഉത്പാദിപ്പിക്കുന്ന രാജ്യമേത്?
41. ആഫ്രിക്കയുടെ നിലച്ച ഹൃദയം എന്നറിയപ്പെടുന്ന രാജ്യമേത്?
42. ഏത് രാജ്യമാണ് ആഫ്രിക്കയുടെ തടവറ എന്ന് കുപ്രസിദ്ധം?
43. ആഫ്രിക്കയിലെ ഏറ്റവും പഴയ റിപ്പബ്ലിക്ക് ഏത്?
44. ആഫ്രിക്കയിലെ ഉരുക്കുവനിത എന്നറിയപ്പെടുന്ന എലൻ ജോൺസൺ സർലീഫ് ഏതു രാജ്യത്തെ നേതാവാണ്?
45. ഒരു നിറം മാത്രമുള്ള പതാകയുള്ള ലോകരാഷ്ട്രം ഏതാണ്?
46. എട്ടാമത്തെ ഭൂഖണ്ഡം എന്നറിയപ്പെടുന്ന ആഫ്രിക്കൻ രാജ്യമേത്?
47. വംശനാശം സംഭവിച്ച ഡോഡോപ്പക്ഷികൾ ഏത് രാജ്യത്താണ് ഉണ്ടായിരുന്നത്?
48. മൂന്നു തലസ്ഥാനങ്ങൾ ഉള്ള ലോകത്തിലെ ഏക രാജ്യമേത്?
49. സതേൺ റൊഡേഷ്യ എന്നറിയപ്പെട്ട രാജ്യമേത്?
50. ഈദി അമീൻ ഏതു രാജ്യത്തെ ഏകാധിപതി ആയിരുന്നു?
ഉത്തരങ്ങൾ(1)അൾട്രാവയലറ്റ് (2)സോണാർ (3)പൂജ്യം (4)ഗബ്രിയേൽ ഫാരൻഹീറ്റ് (5)മാക്സ് പ്ളാങ്ക് (6)ഹോറോളജി (7)അമ്മീറ്റർ (8)സ്ഥിത വൈദ്യുതി (9)സംവഹനം (10)360 കി.ഗ്രാം (11)സെക്കൻഡറി കോയിൽ (12)ആയതി (13)ആർഗോൺ (14)സ്റ്റീഫൻ ഹോക്കിംഗ് (15)220 - 230 വോൾട്ട് (16)വജ്രം (17)വയലറ്റ് (18)ഇരുണ്ടനിറം (19)പടിഞ്ഞാറു ഭാഗത്ത് (20)ഇരുമ്പ്, ക്രോമിയം, നിക്കൽ (21)ടാക്കിയോൺ (22)ധാരാ വൈദ്യുതി (23)ദോലനം (24)കല്പനാ ചൗള (25)ബംഗളുരു (26)സോളാർ സെൽ (27)എസ്.എൻ.ഡി.പി (28)1937 (29)1986 (30)ഇന്ത്യ (31)ശ്രീലങ്ക (32)ആഫ്രിക്ക (54 രാജ്യങ്ങൾ) (33)നൈജീരിയ (34)സെയ്ഷെൽസ് (35)ഘാന (36)എത്യോപ്യ (37)ബോട്സ് വാന (38)ബുർക്കിനഫാസോ (39)സൊമാലിയ (40)ഐവരികോസ്റ്റ് (41)ചാഢ് (42)ഇക്വറ്റോറിയൽ ഗിനിയ (43)ലൈബീരിയ (44)ലൈബീരിയ (45)ലിബിയ (46)മഡഗാസ്കർ (47)മൗറീഷ്യസ് (48)ദക്ഷിണാഫ്രിക്ക (49)സിംബാവേ (50)ഉഗാണ്ട
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.