1. ചാർളി ചാപ്ലിൻ അന്ത്യനിദ്ര കൊള്ളുന്ന രാജ്യം?
2. പേരിനു ഭാഗ്യവാൻ എന്നർത്ഥമുള്ള മുഗൾ ചക്രവർത്തി?
3. ഏത് സാമൂഹിക പരിഷ്കർത്താവിന്റെ വീടിന്റെ പേരായിരുന്നു സാഹിത്യകുടീരം?
4. ട്രാഫിക് സിഗ്നലിൽ ഏറ്റവും അടിയിൽ ഉള്ള നിറം ഏത്?
5. പാലിൽ അടങ്ങിയിട്ടില്ലാത്ത വിറ്റാമിൻ ഏത്?
6. കേരളത്തിൽ ഏറ്റവും വലിയ നദീജന്യദ്വീപ്?
7. ഇന്ത്യയുടെ ആത്മീയ തലസ്ഥാനം?
8. ബ്രിട്ടീഷ് രാജ്ഞിയിൽ നിന്ന് ബഹുമതി ലഭിച്ച ആദ്യ തിരുവിതാംകൂർ രാജാവ്?
9. മൻമോഹൻ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?
10. തെലങ്കാന 29-ാമത് സംസ്ഥാനമായി നിലവിൽ വന്നതെന്ന്?
11. സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ?
12. ഏറ്റവും കുറവ് തൊഴിൽരഹിതരുള്ള ഇന്ത്യൻ സംസ്ഥാനം?
13. 8-ാമത്തെ ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?
14. കസ്തൂരി രംഗൻ കമ്മിറ്റിയുടെ റിപ്പോർട്ടിനെ കുറിച്ച് പഠിക്കാൻ കേരളം നിയോഗിച്ച കമ്മിഷന്റെ തലവൻ?
15. ഉത്തരേന്ത്യയേയും ദക്ഷിണേന്ത്യയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരേ ഒരു ഇന്ത്യൻ സംസ്ഥാനം?
16. വിജയകരമായി പറക്കൽ പൂർത്തിയാക്കിയ ലോകത്തിലെ ആദ്യ ഇലക്ട്രിക് പ്ലെയിൻ?
17. മദർതെരേസ സർവകലാശാല എവിടെ സ്ഥിതിചെയ്യുന്നു?
18. തഥാഗതൻ എന്നറിയപ്പെടുന്നത് ആരാണ്?
19. തമിഴിന്റെ ഇലിയഡ് എന്നറിയപ്പെടുന്നത്?
20. ഝാൻസിറാണിയുടെ യഥാർത്ഥപേര്?
21. ശ്രീരാമകൃഷ്ണ പരമഹംസരുടെ യഥാർത്ഥപേര്?
22. ഗാന്ധിജി വധക്കേസ് വിധി പറഞ്ഞ ജഡ്ജി?
23. കേരളത്തിലെ ആദ്യ കോൺക്രീറ്റ് അണക്കെട്ട്?
24. ഭൂപരിഷ്ക്കരണ നിയമം കൊണ്ടുവന്ന രാഷ്ട്രീയ നേതാവ്?
25. മംഗള എന്നത് എന്തിന്റെ വിത്തിനമാണ്?
26. കേന്ദ്ര പരുത്തി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ?
27. കേശവന്റെ വിലാപങ്ങൾ ആരുടെ കൃതിയാണ്?
28. കാമ്പോസ് പുൽമേടുകൾ കാണപ്പെടുന്ന രാജ്യം?
29. ഒന്നാം കേരള മന്ത്രിസഭയിലെ ആരോഗ്യമന്ത്രി?
30. കൊച്ചിൻ സ്റ്റോക്ക് എക്സ് ചേഞ്ച് സ്ഥാപിതമായ വർഷം?
31. ലക്ഷം വീട് പദ്ധതിയുടെ പുതിയ പേര്?
32. ഓർമയുടെ അറകൾ ആരുടെ ആത്മകഥയാണ്?
33. ചട്ടമ്പിസ്വാമികളെ ആദരിച്ച് ശ്രീനാരായണ ഗുരു രചിച്ച കൃതി?
34. ബ്രിട്ടീഷ് സർക്കാർ സർ പദവി നൽകി ആദരിച്ച മലയാളി ആരാണ്?
35. അശോകന്റെ ശിലാശാസനത്തിൽ കേരളം അറിയപ്പെട്ടിരുന്ന പേര്?
36. ഇംഗ്ളീഷുകാർ കേരളത്തിൽ നിർമ്മിച്ച ആദ്യ കോട്ട?
37. യൂറോപ്യൻ രേഖകളിൽ മാർത്താ എന്നറിയപ്പെട്ടിരുന്ന പ്രദേശം?
38. ഫലപുഷ്ടി ഏറ്റവും കൂടിയ മണ്ണിനമേത്?
39. ലോകത്തിലെ ഏറ്റവും ബൃഹത്തായ പുൽമേട്?
40. ലോകനാളികേരദിനം?
41. അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം?
42. കേരള ഫോക് ലോർ അക്കാദമിയുടെ ആസ്ഥാനം?
43. സർജിക്കൽ ഉപകരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ?
44. കാറപകടത്തിൽ അന്തരിച്ച കേന്ദ്ര ഗ്രാമവികസന മന്ത്രി?
45. 2015 ലെ ബ്രിക്സ് ഉച്ചകോടി വേദി?
46. ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് തലയിൽകൊണ്ട് മരണമടഞ്ഞ ആസ്ട്രേലിയൻ താരം?
47. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്ക് സർക്കാർ ഉദ്യോഗങ്ങളിൽ 12% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം ഏത്?
48. 2014 പുരുഷ ഹോക്കി ലോകക്കപ്പ് ജേതാക്കൾ?
49. 2013 ൽ രാജ്യത്തിലെ മികച്ച കായികതാരമായി തിരഞ്ഞെടുക്കപ്പെട്ടത്?
50. 2013ലെ സരസ്വതി സമ്മാൻ ലഭിച്ചതാർക്ക്?
ഉത്തരങ്ങൾ(1) സ്വിറ്റ്സർലണ്ട് (2)ഹുമയൂൺ (3)പണ്ഡിറ്റ് കറുപ്പൻ (4)പച്ച (5)വിറ്റാമിൻ സി (6)കുറുവദ്വീപ് (7)വാരണാസി (8)ആയില്യം തിരുനാൾ (9)എട്ടാം പദ്ധതി (10)2014 ജൂൺ 2 (11)നീല ഗംഗാധരൻ (12)ഗുജറാത്ത് (13)മഡഗാസ്കർ (14)ഉമ്മൻ വി. ഉമ്മൻ (15)ആന്ധ്രാപ്രദേശ് (16)ഇ- ഫാൻ (17)കൊടൈക്കനാൽ (18)ശ്രീബുദ്ധൻ (19)ചിലപ്പതികാരം (20)മണികർണിക (21)ഗദാധർ ചാറ്റർജി (22)ആത്മചരൺ അഗർവാൾ (23)മാട്ടുപ്പെട്ടി (24)കെ.ആർ. ഗൗരിയമ്മ (25)അടയ്ക്ക (26)കോയമ്പത്തൂർ (27)എം. മുകുന്ദൻ(28)ബ്രസീൽ (29)ഡോ.എ.ആർ. മേനോൻ (30)1978 (31) എം.എൻ. ലക്ഷം വീട് (32)വൈക്കം മുഹമ്മദ് ബഷീർ (33)നവമഞ്ജരി (34)സി. ശങ്കരൻ നായർ (35)ചേരളം പുത്ര (36)അഞ്ചുതെങ്ങ് കോട്ട (37)കരുനാഗപ്പള്ളി (38)എക്കൽമണ്ണ് (39)സ്റ്റെപ്പി (40)സെപ്തംബർ 2 (41)മനില (42)കണ്ണൂർ (43)ഹൈകാർബൺ സ്റ്റീൽ (44)ഗോപിനാഥ് മുണ്ടെ (45)യൂഫാ(റഷ്യ)(46)ഫിലിപ് ഹ്യൂസ് (47)സിക്കിം (48)ഓസ്ട്രേലിയ (49)ദീപികാ കുമാരി (50)ഗോവിന്ദ മിശ്ര
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.