1. റോക്കറ്റുകളിൽ ഉപയോഗിക്കുന്ന പ്രത്യേകതരം ഇന്ധനങ്ങൾക്ക് പറയുന്ന പേരെന്ത്?
2. നാസ ഏതു രാജ്യത്തെ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ്?
3. അണുബോംബിന്റെ പ്രവർത്തന തത്ത്വം എന്ത്?
4. പ്രകാശത്തെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖ?
5. കാറ്റിന്റെ വേഗം അളക്കുന്ന ഏകകം?
6. ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിതമായ വർഷമേത്?
7. പ്രകൃതിദത്ത റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
8. തുല്യസമയത്തിൽ തുല്യദൂരം സഞ്ചരിക്കുന്ന ചലനം?
9. ശബ്ദം സഞ്ചരിക്കുന്ന രീതി?
10. കാന്തത്തിനു ചുറ്റും കാന്തിക പ്രഭാവം അനുഭവപ്പെടുന്ന മേഖല?
11. കാഥോഡ് കിരണങ്ങളുടെ ചാർജ്ജ്?
12. ഓസോണിന്റെ നിറം ഏത്?
13. ഭൂമിയെ വലം വെച്ച ആദ്യത്തെ കൃത്രിമോപഗ്രഹം?
14. സൂര്യനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം?
15. ദന്ത ഡോക്ടർമാർ ഉപയോഗിക്കുന്ന ദർപ്പണം?
16. ദ്രാവകത്തുള്ളികളുടെ ഗോളാകൃതിക്ക് കാരണം?
17. അൾട്രാവയലറ്റ് രശ്മികൾ ഏത് പെയിന്റുകൾക്ക് കൂടുതൽ തിളക്കം കൊടുക്കുന്നു?
18. വൈദ്യുത വിശ്ളേഷണം നടക്കുമ്പോൾ വൈദ്യുതോർജ്ജം എന്തായി മാറുന്നു?
19. ഇരുമ്പ്, ക്രോമിയം, നിക്കൽ ഡിസ്ചാർജ്ജ് ലാമ്പുകളിൽ ഏത് വാതകം നിറച്ചാൽ ചുവന്ന പ്രകാശം കിട്ടും?
20. ജലത്തുള്ളികളെ ജനൽഗ്ലാസിൽ ഒട്ടിച്ചു നിറുത്തുന്ന ബലം ഏത്?
21. ലെൻസിന്റെ പവർ അളക്കുന്നതിനുള്ള യൂണിറ്റ്?
22. നദികളുടെ ആഴം യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കുറഞ്ഞുതോന്നാൻ കാരണം?
23.തിയറി ഒഫ് മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് ആരുടെ രചനയാണ്?
24. ശബ്ദത്തിന്റെ തീവ്രത അളക്കുന്ന യൂണിറ്റ്?
25. മാംത്സ്യസംശ്ലേഷണം നടത്തുന്ന കോശാംഗം?
26. വിറ്റാമിൻ എയുടെ രാസനാമം?
27. ഛത്തീസ്ഗഢിന്റെ തലസ്ഥാനം?
28. ലോകത്തിലെ ഏറ്റവും ചെറിയ നദി?
29. മിസ്റ്റർ ബീൻ എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ അനശ്വരനാക്കിയ നടൻ?
30. സ്വാമി വിവേകാനന്ദ വിമാനത്താവളം സ്ഥിതിചെയ്യുന്നത്?
31. സൈലന്റ് സ്പ്രിംഗ് രചിച്ചത്?
32. ആറ്റം ബോംബിന്റെ ഉപജ്ഞാതാവ്?
33. റൊട്ടിയിൽ സാധാരണയായി വളരുന്ന പൂപ്പൽ?
34. ലോകത്തിലെ ആദ്യ ബയോണിക്മാൻ?
35. നാലു ലോകകപ്പ് ഫുട്ബോളിൽ ഒരു ടീമിന്റെ ക്യാപ്ടനാകുന്ന ആദ്യതാരമെന്ന ബഹുമതി സ്വന്തമാക്കിയത്?
36. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസി?
37. ആൻ അമേരിക്കൻ ലൈഫ് ആരുടെ ആത്മകഥയാണ്?
38. വൈദ്യുത സർക്യൂട്ടുകളിലെ പ്രതിരോധം വ്യത്യാസപ്പെടുത്താൻഉപയോഗിക്കുന്ന ഉപകരണം?
39. മഴയുടെ തോത് അളക്കുന്ന ഉപകരണം?
40. യൂറോപ്പിന്റെ കവാടം എന്നറിയപ്പെടുന്നത്?
41. സസ്യങ്ങളുടെ വേരുകളിൽ കാണപ്പെടുന്ന നൈട്രജൻ സ്ഥിതീകരണ ബാക്ടീരിയ?
42. ഡ്യൂമ ഏത് രാജ്യത്തെ പാർലമെന്റാണ്?
43. ആധുനിക ഗണിതശാസ്ത്രത്തിന്റെ പിതാവ്?
44. മലയാളത്തിൽ അച്ചടിച്ച ആദ്യ ഗ്രന്ഥമായ സംക്ഷേപവേദാർത്ഥം എവിടെ നിന്നാണ് പുറത്തിറങ്ങിയത്?
45. കൽക്കരി നദി എന്നറിയപ്പെടുന്നത്?
46. ലോകത്തെ ആദ്യ പ്രധാനമന്ത്രി?
47. ലോകത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള തലസ്ഥാന നഗരം?
48. കേരളത്തിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷൻ?
49. നിഴലുകളുടെ രാജകുമാരൻ?
50. വിഖ്യാത ചിത്രമായ മഡോണയുടെ സ്രഷ്ടാവ്?
ഉത്തരങ്ങൾ(1)പ്രൊപ്പലന്റ് (2)യു.എസ്.എ (3)ന്യൂക്ലിയർ ഫിഷൻ (4)ഒപ്റ്റിക്സ് (5)ബ്യൂഫോർട്ട് സ്കെയിൽ (6)1957 (7)ഹെൻറി ബക്വറൽ (8)സമചലനം (9)തരംഗങ്ങളായി (10)കാന്തികമണ്ഡലം (11)നെഗറ്റീവ് (12)ഇളംനീല (13)സ്പുട്നിക് -1 (14)500 സെക്കന്റ് (15)അവതല ദർപ്പണം (16) പ്രതലബലം (17)ഫ്ലൂറസെന്റ് പെയിന്റുകൾ (18)രാസോർജ്ജം (19)നൈട്രജൻ (20)അഡ്ഹിഷൻ(21)ഡയോപ്റ്റർ (22)അപവർത്തനം (23)സി.വി. രാമന്റെ (24)ഡെസിബെൽ (25)റൈബോസോം (26)റെറ്റിനോൾ (27)റായ്പൂർ (28)റോ നദി (29)റൊവാൻ ആറ്റ് കിൻസൺ (30)റായ്പൂർ (31)റേച്ചൽ കാഴ്സൺ (32)റോബർട്ട് ഓപ്പൺ ഹൈമർ (33)റൈസോപ്പസ് (34)റെക്സ് (35)റഫേൽ മാർക്കേസ് (36)റോ (37)റൊണാൾഡ് റീഗൻ (38)റിയോസ്റ്റാറ്റ് (39)റെയ്ൻഗേജ് (40)റോട്ടർഡാം (41)റൈസോബിയം (42)റഷ്യ (43) റെനെ ദെക്കാർത്തെ (44)റോം(45)റൈൻ (46)റോബർട്ട് വാൾപോൾ (47)റെയ്ക്ജാവിക് (48)റാന്നി (49)റംബ്രാന്റ് (50)റാഫേൽ
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.