1. ഇന്ത്യയ്ക്കു സമീപമുള്ള ഏറ്റവും ചെറിയ രാജ്യമേത്?
2. ആഫ്രിക്ക ഭൂഖണ്ഡത്തിലെ ഏറ്റവും വലുപ്പം കൂടിയ രാജ്യമേത്?
3. ഗോൾഡ് കോസ്റ്റ് എന്നറിയപ്പെട്ടിരുന്ന രാജ്യമേത്?
4. കൊളോണിയൽ ഭരണത്തിൽ നിന്നും സ്വതന്ത്രമായ ആദ്യത്തെ ആഫ്രിക്കൻ രാജ്യമേത്?
5. ഐക്യരാഷ്ട്രസഭ അംഗത്വത്തിൽ നിന്നും സ്വമേധയാ പിൻവാങ്ങിയിട്ടുള്ള ഏക രാജ്യമേത്?
6. ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ് എന്നറിയപ്പെടുന്ന രാജ്യം?
7. ആഫ്രിക്കയുടെ ഹൃദയം ഏത് രാജ്യമാണ്?
8. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പാർലമെന്റിൽ നിയമനിർമ്മാണം നടത്തിയ ആദ്യ രാജ്യമേത്?
9. ഏത് രാജ്യത്തെ സ്വാതന്ത്ര്യസമരമാണ് ക്വാമി എൻക്രൂമ നയിച്ചത്?
10. അമേരിക്കയിലെ അടിമത്തത്തിൽ നിന്നും മോചിതരായെത്തിയ കറുത്തവർഗ്ഗക്കാർ സ്ഥാപിച്ച ആഫ്രിക്കൻ രാജ്യമേത്?
11. പ്രശസ്ത പരിസ്ഥിതി പ്രവർത്തക ആയിരുന്ന വംഗാരി മാതായി ഏത് രാജ്യക്കാരിയായിരുന്നു?
12. ആഫ്രിക്കയിലെ ചെറു ഇന്ത്യ എന്നറിയപ്പെടുന്ന രാജ്യമേത്?
13. ഏത് രാജ്യത്തിന്റെ സ്വാതന്ത്ര്യപോരാട്ടത്തിനാണ് സാം നുജോമ നേതൃത്വം നൽകിയത്?
14. മഴവിൽദേശം എന്നറിയപ്പെടുന്ന ആഫ്രിക്കൻരാജ്യമേത്?
15. ആഫ്രിക്കയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്ന ജൂലിയസ് നെരേര ഏതു രാജ്യത്തെ നേതാവായിരുന്നു?
16. ഏത് രാജ്യത്തിന്റെ രാഷ്ട്രപിതാവായിരുന്ന കെന്നത്ത് കൗണ്ട?
17. ഏത് രാജ്യത്തെ സ്വാതന്ത്ര്യസമരത്തിനാണ് നെൽസൺ മണ്ടേല നേതൃത്വം നൽകിയത്?
18. ക്രിസ്തുമതത്തെ ദേശീയ മതമാക്കിയ ആദ്യത്തെ രാജ്യമേത്?
19. പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്ന മുഹമ്മദ് യൂസുസ് ഏത് രാജ്യക്കാരനാണ്?
20. ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായുള്ള ഏഷ്യൻ രാജ്യങ്ങൾ?
21. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ ആങ്കോർവാത് ഏത് രാജ്യത്താണ്?
22. ഏറ്റവുമധികം രാജ്യങ്ങളുമായി കരയതിർത്തിയുള്ള രാജ്യങ്ങൾ ഏവ?
23. ലോകത്തിലെ ഏറ്റവും വലിയ സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി ഏതു രാജ്യത്തിന്റേതാണ്?
24. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ത്രീ ഗോർജസ് അണക്കെട്ട് ഏത് രാജ്യത്താണ്?
25. 21-ാം നൂറ്റാണ്ടിൽ പിറവിയെടുത്ത ആദ്യത്തെ രാജ്യമേത്?
26. 2003 ൽ റോസ് വിപ്ലവം എന്നറിയപ്പെട്ട ജനകീയ പ്രക്ഷോഭം നടന്ന രാജ്യമേത്?
27. ഭൂമധ്യരേഖ കടന്നുപോകുന്ന ഏഷ്യയിലെ ഏക രാജ്യം ഏതാണ്?
28. ഏതു രാജ്യത്തിന്റെ സ്വാതന്ത്ര്യസമരമാണ് അഹമ്മദ് സുകാർണോ നയിച്ചത്?
29. ഹീബ്രു ഏതു രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയാണ്?
30. ചക്രവർത്തി എന്ന പേരിൽ രാജവാഴ്ചയുള്ള ഏക രാജ്യമേത്?
31. ലോകത്തെ ഏറ്റവും പഴക്കമുള്ള ദേശീയഗാനമായ കിമി ഗായോ ഏതു രാജ്യത്തിന്റേതാണ്?
32. പേർഷ്യ എന്നറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ പേരെന്ത്?
33. മെസോപ്പൊട്ടാമിയ എന്ന വാക്കിന്റെ അർത്ഥമെന്ത്?
34. ആദ്യമായി ആറ്റംബോംബ് വീണ രാജ്യമേത്?
35. വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന ബോൺസായ് സമ്പ്രദായം ഉടലെടുത്ത രാജ്യം?
36. ലോകത്തിലെ ഏറ്റവും പഴയ ബഹിരാകാശ വിക്ഷേപണ കേന്ദ്രമായ ബൈക്കനൂർ ഏത് രാജ്യത്താണ്?
37. ടുലിപ് വിപ്ലവം എന്നറിയപ്പെട്ട ജനകീയ പ്രക്ഷോഭം 2005 ൽ അരങ്ങേറിയ രാജ്യമേത്?
38. മെഡിറ്ററേനിയന്റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യമേത്?
39. ഏതു രാജ്യത്തിലെ പ്രധാന ഭാഷയാണ് ദിവേഹി?
40. രാജഭരണം നിലവിലുള്ള ഇന്ത്യയുടെ അയൽരാജ്യമേത്?
41. ഏഷ്യയുടെ കവാടം എന്നറിയപ്പെടുന്ന രാജ്യമേത്?
42. അൽ ജസീറ ടെലിവിഷൻ ചാനൽ സംപ്രേഷണം നടത്തുന്നത് ഏത് രാജ്യത്തുനിന്നുമാണ്?
43. യൂറോപ്യന്മാർ ഫോർമോസ എന്നു വിളിച്ച ദ്വീപരാജ്യത്തിന്റെ ഇപ്പോഴത്തെ പേരെന്ത്?
44. ലോകത്തിലെ ഏറ്റവും കൂടുതൽ കാലമായി അധികാരത്തിലുള്ള ഭൂമിബോൽ അതുല്യതേജ് ഏത് രാജ്യത്തിലെ രാജാവാണ്?
45. ജനുവരി 26 ദേശീയ ദിനമായ രാജ്യങ്ങൾ ഏതെല്ലാം?
46. ഭൂമിയുടെ ഏറ്റവും കിഴക്കുള്ള രാജ്യമായി അറിയപ്പെടുന്നതേത്?
47. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന രാജ്യമേത്?
48. ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് സർവീസ് നിയമപരമായ അവകാശമാക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യമേത്?
49. വൈ- ഫൈ കണക്ഷൻ വഴി രാജ്യമാകമാനം സൗജന്യ ഇന്റർനെറ്റ് സംവിധാനം ഏർപ്പെടുത്തിയ ആദ്യരാജ്യമേത്?
50. വെളുത്ത റഷ്യ എന്നറിയപ്പെടുന്ന രാജ്യമേത്?
ഉത്തരങ്ങൾ(1)ഭൂട്ടാൻ (2) അൾജീരിയ (3)ഘാന (4)ഏത്യോപ്യ (5)ഇൻഡോനേഷ്യ (6)ജിബൂട്ടി (7)ബുറൂണ്ടി (8)കാനഡ (9)ഘാന (10)ലൈബീരിയ (11) കെനിയ (12)മൗറീഷ്യസ് (13)നമീബിയ (14)ദക്ഷിണാഫ്രിക്ക (15)ടാൻസാനിയ (16)സാംബിയ (17)ദക്ഷിണാഫ്രിക്ക (18)അർമേനിയ (19)ബംഗ്ലാദേശ് (20)ഇന്ത്യ, ദക്ഷിണകൊറിയ (21)കംബോഡിയ (22)റഷ്യ, ചൈന (23)ചൈനയുടെ (24)ചൈന (25)കിഴക്കൻതിമൂർ (26)ജോർജിയ (27)ഇൻഡോനേഷ്യ (28)ഇൻഡോനേഷ്യ (29)ഇസ്രായേൽ (30)ജപ്പാൻ(31) ജപ്പാൻ (32)ഇറാൻ (33)നദികൾക്കിടയിലെ രാജ്യം(34)ജപ്പാൻ (35)ജപ്പാൻ(36)കസാഖിസ്താൻ (37)കിർഗിസ്താൻ (38)ലെബനൻ (39)മാലിദ്വീപ് (40)ഭൂട്ടാൻ (41)ഫിലിപ്പീൻസ് (42)ഖത്തർ (43)തയ് വാൻ(44)തായ്ലാൻഡ് (45)ഇന്ത്യ, ഓസ്ട്രേലിയ (46)കിരിബാത്തി (47)ന്യൂസിലാൻഡ് (48)ഫിൻലാൻഡ് (49)നിയു (50)ബെലാറസ്
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.