1.​ ​പ​ത്തൊ​മ്പ​താം​ ​നൂ​റ്റാ​ണ്ടിൽ​ ​ജ​നി​ച്ച​ ​ഏ​ക​ ​കേ​ര​ള​ ​മു​ഖ്യ​മ​ന്ത്രി?
2.​ ​ന​ള​ച​രി​തം​ ​ആ​ട്ട​ക്ക​ഥ​ ​ര​ചി​ച്ച​താ​രാ​ണ്?
3.​ ​ഒ​ന്നാം​ ​കേ​ര​ള​ ​നി​യ​മ​സ​ഭ​യി​ലെ​ ​അം​ഗ​സം​ഖ്യ​ ​എ​ത്ര​യാ​ണ്?
4.​ ​ജാ​തി​ ​വേ​ണ്ട​ ​മ​തം​ ​വേ​ണ്ട​ ​ദൈ​വം​ ​വേ​ണ്ട​ ​മ​നു​ഷ്യ​ന് ​ഇ​താ​രു​ടെ​ ​വാ​ക്കു​ക​ളാ​ണ്?
5.​ ​പ​ള്ളി​വാ​സൽ​ ​പ​ദ്ധ​തി​ ​ഏ​തു​ ​ന​ദി​യിൽ​ ​സ്ഥി​തി​ചെ​യ്യു​ന്നു?
6.​ ​സർ​ദാർ​ ​പ​ട്ടേ​ലി​ന്റെ​ ​വ​ലം​ ​കൈ​യാ​യി​ ​പ്ര​വർ​ത്തി​ച്ച​ ​നാ​ട്ടു​രാ​ജ്യ​വ​കു​പ്പു​ ​സെ​ക്ര​ട്ട​റി?
7.​ ​കേ​ര​ള​ ​ഗ​വർ​ണ​റാ​യ​തി​നു​ശേ​ഷം​ ​ഇ​ന്ത്യൻ​ ​രാ​ഷ്ട്ര​പ​തി​യാ​യ​ ​വ്യ​ക്തി​ ​ആ​ര്?
8.​ ​കേ​ര​ള​ത്തിൽ​ ​ഏ​റ്റ​വും​ ​കു​റ​ച്ച് ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്തു​ക​ളു​ള്ള​ ​ജി​ല്ല?
9.​ ​കേ​ര​ള​ത്തിൽ​ ​കു​ടും​ബ​ശ്രീ​ ​പ​ദ്ധ​തി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത​ത് ​ആ​ര്?
10.​ ​കേ​ര​ള​ത്തിൽ​ ​ചാ​രാ​യ​ ​നി​രോ​ധ​നം​ ​ന​ട​പ്പാ​ക്കി​യ​ ​വർ​ഷം?
11.​ ​യാ​ച​നാ​യാ​ത്ര​ ​ന​ട​ത്തി​യ​ ​സാ​മൂ​ഹി​ക​ ​പ​രി​ഷ്കർ​ത്താ​വ്?
12.​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ത്തെ​ ​മാ​തൃ​കാ​ ​ക​ന്നു​കാ​ലി​ ​ഗ്രാ​മം​ ​ഏ​താ​ണ്?
13.​ ​കേ​ര​ള​ത്തി​ലെ​ ​ആ​ദ്യ​ത്തെ​ ​വ​നി​താ​ ​കോ​ളേ​ജ് ​നി​ല​വിൽ​വ​ന്ന​തെ​വി​ടെ?
14.​ ​തെ​ന്നി​ന്ത്യ​യി​ലെ​ ​ദ്വാ​ര​ക​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​ക്ഷേ​ത്രം?
15.​ ​സീ​താർ​ക്കു​ണ്ട് ​ജ​ല​പാ​തം​ ​ഏ​തു​ ​ജി​ല്ല​യി​ലാ​ണ്?
16.​ ​ആ​ല​പ്പു​ഴ​ ​തു​റ​മു​ഖം​ ​സ്ഥാ​പി​ച്ച​താ​രാ​ണ്?
17.​ ​കേ​ര​ള​ത്തി​ലെ​ ​ആ​ദ്യ​ത്തെ​ ​പ​ക്ഷി​സം​ര​ക്ഷ​ണ​കേ​ന്ദ്രം​ ​ഏ​താ​ണ്?
18.​ ​ച​ട്ട​മ്പി​സ്വാ​മി​ക​ളു​ടെ​ ​സ​മാ​ധി​ ​സ്ഥ​ലം?
19.​ ​ചി​ത്ര​മെ​ഴു​ത്ത് ​കോ​യി​ ​ത​മ്പു​രാൻ​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​താ​രാ​ണ്?
20.​ ​മ​ല​യാ​ള​ത്തി​ലെ​ ​ര​ണ്ടാ​മ​ത്തെ​ ​സ്വ​കാ​ര്യ​ ​ടി.​വി​ ​ചാ​നൽ?
21.​ ​കൊ​ച്ചി​ ​തു​റ​മു​ഖ​ ​നിർ​മ്മാ​ണ​ത്തി​ന് ​സ​ഹാ​യം​ ​നൽ​കി​യ​ ​രാ​ജ്യം?
22.​ ​കേ​ര​ള​ത്തി​ലെ​ ​ആ​ദ്യ​ ​ഡീ​സൽ​ ​വൈ​ദ്യു​ത​ ​നി​ല​യം?
23.​ ​കേ​ര​ള​ത്തിൽ​ ​ആ​ദ്യ​മാ​യി​ ​സ്പീ​ഡ് ​പോ​സ്റ്റ് ​സം​വി​ധാ​നം​ ​നി​ല​വിൽ​ ​വ​ന്ന​ ​ജി​ല്ല?
24.​ ​കേ​ര​ള​ത്തി​ലെ​ ​ആ​ദ്യ​ ​വ്യ​വ​സാ​യ​ ​വ​കു​പ്പ് ​മ​ന്ത്രി?
25.​ ​സ​ഹോ​ദ​രൻ​ ​അ​യ്യ​പ്പ​ന്റെ​ ​ജ​ന്മ​സ്ഥ​ല​മേ​താ​ണ്?
26.​ ​കൊ​ല്ല​വർ​ഷം​ ​ഏ​തു​ ​രാ​ജാ​വി​ന്റെ​ ​കാ​ല​ത്താ​ണ് ?
27.​ ​പ​റ​ങ്കി​കൾ​ ​എ​ന്ന​ ​പേ​രി​ല​റി​യ​പ്പെ​ടു​ന്ന​ ​വി​ദേ​ശി​കൾ?
28.​ ​തൃ​ശ്ശൂർ​പൂ​രം​ ​ആ​രം​ഭി​ച്ച​ ​കൊ​ച്ചി​രാ​ജാ​വ്?
29.​ ​കേ​ര​ള​ത്തി​ലെ​ ​ആ​ദ്യ​ ​ക്രി​സ്ത്യൻ​ ​പ​ള്ളി​ ​സ്ഥാ​പി​ത​മാ​യ​തെ​വി​ടെ?
30.​ ​വി​നോ​ദ​സ​ഞ്ചാ​ര​ത്തെ​ ​കേ​ര​ളം​ ​വ്യ​വ​സാ​യ​മാ​യി​ ​അം​ഗീ​ക​രി​ച്ച​വർ​ഷം?
31.​ ​ഫ്ര​ഞ്ച് ​വി​പ്ല​വ​ത്തി​ന്റെ​ ​പ്ര​വാ​ച​കൻ?
32.​ ​മൊ​സാർ​ട്ട് ​ഒ​ഫ് ​മ​ദ്രാ​സ് ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
33.​ ​പൂ​നെ​യിൽ​ ​സാർ​വ​ജ​നി​ക് ​സ​ഭ​ ​ആ​രം​ഭി​ച്ച​ത്?
34. ​ ​വി​ദ്യാ​സ​മ്പ​ന്ന​രാ​യ​ ​യു​വ​തി​കൾ​ക്ക് ​തൊ​ഴിൽ​ ​ല​ഭ്യ​ത​ ​ഉ​റ​പ്പു​വ​രു​ത്താൻ​ ​കേ​ര​ള​ത്തിൽ​ ​വ​നി​ത​ാ ​വി​ക​സ​ന​ ​കോർ​പ്പ​റേ​ഷൻ​ ​ആ​രം​ഭി​ച്ച​ ​സം​രം​ഭം?
35.​ ​റേ​ഡി​യോ​ ​ആ​ക്ടീ​വ​ത​ ​പ്ര​ക​ടി​പ്പി​ക്കു​ന്ന​ ​അ​ല​സ​വാ​ത​കം?
36.​ ​ഉ​ത്ത​രാ​ഖ​ണ്ഡി​ലെ​ ​പ്ര​ള​യ​ത്തിൽ​പ്പെ​ട്ട​വ​രെ​ ​ര​ക്ഷി​ക്കാൻ​ ​വ്യോ​മ​സേ​ന​ ​ന​ട​ത്തി​യ​ ​ഓ​പ്പ​റേ​ഷൻ?
37.​ ​ശി​വ​ജി​യു​ടെ​ ​ത​ല​സ്ഥാ​നം?
38.​ ​ഇ​ന്ത്യൻ​ ​റെ​യിൽ​വേ​യു​ടെ​ ​ആ​ദ്യ​ത്തെ​ ​വ​നി​താ​ ​സ്റ്റേ​ഷൻ​ ​മാ​സ്റ്റർ?
39.​ ​ഫ്ര​ഞ്ച് ​ഓ​പ്പൺ​ ​ന​ട​ക്കു​ന്ന​ ​വേ​ദി?
40.​ ​ഏ​ഴു​മ​ല​ക​ളു​ടെ​ ​ന​ഗ​രം​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
41.​ ​സ്വ​ത​ന്ത്ര​ ​സോ​ഫ്റ്റ് ​വേ​റി​ന്റെ​ ​പി​താ​വ്?
42.​ ​ഇ​ന്ത്യൻ​ ​ഇൻ​ഡി​പെൻ​‌​ഡൻ​സ് ​ലീ​ഗി​ന്റെ​ ​സ്ഥാ​പ​കൻ?
43. ​ ​ഒ​രു​ ​ന്യൂ​ക്ലി​യ​സ് ​തു​ടർ​ച്ച​യാ​യി​ ​വി​കി​ര​ണോർ​ജ്ജം​ ​പു​റ​പ്പെ​ടു​വി​ച്ച് ​മ​റ്റൊ​രു​ ​മൂ​ല​ക​ത്തി​ന്റെ​ ​ന്യൂ​ക്ലി​യ​സാ​യി​ ​മാ​റു​ന്ന​ ​പ്ര​ക്രി​യ?
44.​ ​കൊ​ച്ചി​യി​ലെ​ ​ഏ​ക​ ​വ​നി​താ​ ​ഭ​ര​ണാ​ധി​കാ​രി?
45.​ ​കൊ​ങ്കൺ​ ​റ​യിൽ​വേ​ ​കർ​ണാ​ട​ക​യി​ലെ​ ​മം​ഗ​ലാ​പു​രം​ ​മു​തൽ​ ​മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​ഏ​ത് ​സ്ഥ​ലം​ ​വ​രെ​യാ​ണ്?
46.​ ​തി​ള​നി​ല​ ​ഏ​റ്റ​വും​ ​കൂ​ടി​യ​ ​ലോ​ഹം?
47.​ ​കൊ​തു​കി​ന്റെ​ ​ലാർ​വ​കൾ​ ​അ​റി​യ​പ്പെ​ടു​ന്ന​ത്?
48. ​ ​കോൺ​ഗ്ര​സ്സി​ലെ​ ​മി​ത​വാ​ദി​ക​ളും​ ​തീ​വ്ര​വാ​ദി​ക​ളും​ ​വേർ​പി​രി​ഞ്ഞ​ 1907​ ​ലെ​ ​സൂ​റ​റ്റ് ​സ​മ്മേ​ള​ന​ത്തിൽ​ ​അ​ധ്യ​ക്ഷ​ത​ ​വ​ഹി​ച്ച​ത്?
49.​ ​ജം​ഗിൾ​ ​ബു​ക്കി​ന്റെ​ ​സ്ര​ഷ്ടാ​വ്?
50.​ ​A​C​ ​യെ​ ​D​C​ ​ആ​ക്കാൻ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ഉ​പ​ക​ര​ണം?

ഉത്തരങ്ങൾ(1)പട്ടം താണുപിള്ള (2)ഉണ്ണായിവാര്യർ (3)127 (4)കെ. അയ്യപ്പൻ (സഹോദരൻ അയ്യപ്പൻ) (5)മുതിരപ്പുഴ (6)വി.പി മേനോൻ (7)വി.വി. ഗിരി (8)വയനാട് (9)എ.ബി. വാജ് പേയി (10)1996 (11)വി.ടി. ഭട്ടതിരിപ്പാട് (12)മാട്ടുപ്പെട്ടി (13)തിരുവനന്തപുരം (14)ഗുരുവായൂർ (15)പാലക്കാട് (16)ദിവാൻ രാജാ കേശവദാസ് (17)തട്ടേക്കാട് (18)പന്മന (19)രാജാ രവിവർമ്മ (20) സൂര്യ ടി.വി (21)ജപ്പാൻ (22)ബ്രഹ്മപുരം(23)എറണാകുളം (24)കെ.പി. ഗോപാലൻ (25)ചെറായി (26)രാജശേഖര വർമ്മ (27)പോർച്ചുഗീസുകാർ (28)ശക്തൻതമ്പുരാൻ (29)കൊടുങ്ങല്ലൂർ (30) 1986 (31)റൂസ്സോ (32)എ.ആർ. റഹ്മാൻ (33)എം.ജി. റാനഡെ (34)റീച്ച് (35)റാഡോൺ (36)റാഹത്ത് (37)റായ്ഗഡ് (38)റിങ്കു സിൻഹ റോയ് (39)റോളണ്ട് ഗാരോസ് (40)റോം (41)റിച്ചാർഡ് സ്റ്റാൾമാൻ (42)റാഷ് ബിഹാരി ബോസ് (43)റേഡിയോ ആക്ടിവിറ്റി (44)റാണി ഗംഗാധര ലക്ഷ്മി (45)റോഹ (46)റെനിയം (47)റിഗ്‌ളേഴ്‌സ് (48)റാഷ് ബിഹാരി ഘോഷ് (49)റുഡ്വാർഡ് കിപ്ലിങ് (50)റെക്ടിഫയർ

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.