1. ഗുപ്തന്മാരുടെ തകർച്ചയ്ക്കുള്ള പ്രധാന കാരണമെന്തായിരുന്നു?
2. ഗുപ്ത സാമ്രാജ്യത്തിലെ അവസാനത്തെ രാജാവ്?
3. പുലികേശി 2 ന്റെ ഭരണത്തിന് അന്ത്യം കുറിച്ച രാജാവ്?
4. ടൈമൂറിന്റെ ഇന്ത്യൻ ആക്രമണം ഏത് രാജവംശത്തിന്റെ തകർച്ചയ്ക്കാണ് വഴിതെളിച്ചത്?
5. രണ്ടാമത്തെ അശോകൻ എന്നു വിശേഷിപ്പിക്കുന്നതാരെയാണ്?
6. ഹിന്ദുക്കളുടെ മേൽ ജസിയ എന്ന നികുതി അടിച്ചേല്പിച്ച മുഗൾ ഭരണാധികാരി ആരായിരുന്നു?
7. സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി?
8. ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച് എവിടെ സ്ഥിതിചെയ്യുന്നു?
9. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന വൈസ്രോയി?
10. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കപ്പെട്ടത് എവിടെവെച്ച്?
11. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നപ്പോഴുള്ള ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരി?
12. പാകിസ്ഥാൻ എന്ന പേര് ആ രാഷ്ട്രത്തിന് നൽകിയത്?
13. ഉത്തര ധ്രുവത്തിലെത്തിച്ചേർന്ന ആദ്യ വ്യക്തിയാര്?
14. ഇന്ത്യൻ പുരാവസ്തു ഗവേഷണ വകുപ്പിന്റെ ആസ്ഥാനം എവിടെയാണ്?
15. ബിംബിസാരൻ സ്ഥാപിച്ച രാജവംശമേത്?
16. മോഹൻജദാരോയിലെ സിന്ധൂനദീതടസംസ്‌ക്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതാര്?
17. ജ്ഞാനപീഠ കൗൺസിൽ സ്ഥാപിച്ചതാര്?
18. ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത് എവിടെയാണ്?
19. ക്രിമിനലുകളും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിഹിത ബന്ധത്തെപ്പറ്റി പഠിച്ച കമ്മീഷൻ?
20. അശോകനുമായി ബന്ധപ്പെട്ട ശാസനകൾ ആദ്യമായി വായിച്ചെടുത്ത ഇംഗ്ലീഷ് പണ്ഡിതൻ?
21. സുവർണ്ണ പഗോഡകളുടെ നാട് ഏതാണ്?
22. മഹാവീരന്റെ നിർവ്വാണം എവിടെ വച്ചായിരുന്നു?
23. എലഫന്റാ ഗുഹകൾ നിർമ്മിച്ച രാജവംശം?
24. ദക്ഷിണേശ്വരത്തിലെ സന്യാസി എന്നറിയപ്പെടുന്നത് ആരാണ്?
25. ശിശുനാക രാജവംശത്തിന്റെ തലസ്ഥാനം ഏതായിരുന്നു?
26. ഗുരു അർജ്ജുൻ ദേവിനെ വധിച്ച മുഗൾ ചക്രവർത്തി ആരാണ്?
27. ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം?
28. ഇന്ത്യയിൽ സ്ത്രീ  പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനമേത്?
29. തലച്ചോറിലെ ഏറ്റവും വലിയ ഭാഗം ഏതാണ്?
30. രക്തം കട്ടപിടിക്കുന്നതിന് സഹായകമായ പ്രോത്രോംബിൻ നിർമ്മിക്കുന്ന ശരീര അവയവം?
31. ഗ്‌ളൈക്കോജൻ, ഇരുമ്പ്, വിറ്റാമിൻ എ തുടങ്ങിയവ സംഭരിക്കുന്ന ശരീരഭാഗംഏതാണ്?
32. ശരീരത്തിൽ ജലത്തിന്റെ അളവ് സന്തുലിതാവസ്ഥയിലാക്കുന്ന അവയവം?
33. ഷഡ്പദങ്ങളുടെ വിസർജ്ജനാവയവം ഏത് പേരിലറിയപ്പെടുന്നു?
34. ഒഫിയോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?
35. ഒ.എൻ.ജി.സിയുടെ ആസ്ഥാനം എവിടെയാണ്?
36. ഇൽബർട്ട് ബിൽ നടപ്പിലാക്കിയ വർഷം?
37. ഹതിഗുംഫാ ശാസനങ്ങൾ ആരുടെ നേട്ടങ്ങളെക്കുറിച്ച് പരാമർശിക്കുന്നു?
38. ടൈഫോയ്ഡ് പ്രധാനമായും ബാധിക്കുന്ന അവയവം?
39. ലോകത്തിലേറ്റവും കൂടുതൽ എയ്ഡ്‌സ് രോഗികളുള്ള രാജ്യമേത്?
40. ജാപ്പനീസ് എൻസെഫെലറ്റിസ് ഏത് അവയവത്തെബാധിക്കുന്ന രോഗമാണ്?
41. ഇന്ത്യയിൽ പെട്രോളിയം ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
42. നിലക്കടല ഏറ്റവും കൂടുതൽഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
43. മാലിക് ഖഫൂർ ആരുടെ സേനാനായകനായിരുന്നു?
44. ജീവകം ബി 3 യുടെ അഭാവത്താലുണ്ടാകുന്ന രോഗം?
45. ബി.സി.ജി ഏത് രോഗത്തിനെതിരെയുള്ള വാക്‌സിനേഷനാണ്?
46. സരോജിനി നായിഡുവിനെ ഇന്ത്യയുടെ വാനമ്പാടി എന്ന് വിശേഷിപ്പിച്ചത് ആരാണ്?
47. ഗുരുമുഖി ലിപിയുടെ ആവിഷ്‌ക്കർത്താവ്?
48. കേരളത്തിൽ നിന്നും ആദ്യമായി വനിതാ ഐ.എ.എസ് ആഫീസർ ആയത് ആരാണ്?
49. കണിക്കൊന്ന ദേശീയ പുഷ്പമായിട്ടുള്ള രാഷ്ട്രം?
50. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയേത്? 

ഉത്തരങ്ങൾ:
(1)ഹൂണന്മാരുടെ ആക്രമണം (2)സ്‌കന്ദ ഗുപ്തൻ (3)നരസിംഹവർമ്മൻ (4)തുഗ്ലക്ക് വംശം (5)കനിഷ്‌ക്കൻ (6)ഔറംഗസീബ് (7)വെല്ലസ്ലി പ്രഭു (8)കല്പാക്കം (9)മൗണ്ട് ബാറ്റൺ പ്രഭു (10)മുംബൈയിൽ (11)ചെംസ്‌ഫോർഡ് പ്രഭു (12)റഹ്മത്ത് അലി (13)റോബർട്ടി പിയറി (14)കൊൽക്കത്ത (15)ഹര്യങ്ക (16)ആർ.ഡി ബാനർജി (17)ശാന്തിപ്രസാദ് ജയിൻ (18)ഹൈദ്രാബാദ് (19)വോറ കമ്മീഷൻ (20)ജയിംസ് പ്രിൻസെപ് (21)മ്യാൻമർ (22)പവപുരി (23)രാഷ്ട്രകൂടന്മാർ (24)ശ്രീരാമകൃഷ്ണ പരമഹംസൻ (25)വൈശാലി (26)ജഹാംഗീർ (27)ഭൂട്ടാൻ (28)ഹരിയാന (29)സെറിബ്രം (30)കരൾ (31) കരൾ (32)വൃക്ക (33)മാൽപീജിയൻ നളികകൾ (34)പാമ്പുകൾ (35)ഡെറാഡൂൺ (36)1883 (റിപ്പൺ പ്രഭു) (37)ഖരവേലന്റെ (38)ചെറുകുടൽ (39)ദക്ഷിണാഫ്രിക്ക (40)തലച്ചോറിനെ (41)ആസാം (42)ഗുജറാത്ത് (43)അലാവുദ്ദീൻ ഖിൽജി (44)പെല്ലഗ്ര (45)ക്ഷയം (46)ഗോപാലകൃഷ്ണ ഗോഖലെ (47)ഗുരു അംഗദ് (48)അന്നാ ജോർജ്ജ് (49)തായ്‌ലന്റ് (50)ലഡാക്ക്‌.

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.