1. ബി.സി. 776 ൽ നടന്ന ആദ്യത്തെ ഒളിമ്പിക്സിലെ ഒരേയൊരു മത്സരയിനം ഏതായിരുന്നു?
2. സാധാരണയായി എത്ര കിലോമീറ്ററാണ് ക്രോസ് കൺട്രിമത്സരത്തിന്റെ ദൈർഘ്യം?
3. ഒരു സ്റ്റീപ്പിൾ ചേസ് മത്സരത്തിന്റെ ദൈർഘ്യം എത്ര ദൂരമാണ്?
4. ഒരു മാരത്തോൺ മത്സരത്തിന്റെ ദൂരം എത്രയാണ്?
5. ഏറ്റവും ദൈർഘ്യമേറിയ അത്ലറ്റിക്സ് മത്സരയിനമേത്?
6. പോൾവാൾട്ടിൽ 35 തവണ ലോകറിക്കോർഡ് തിരുത്തിക്കുറിച്ച ഇതിഹാസതാരമാര്?
7. പത്ത് അത്ലറ്റിക്സ് ഇനങ്ങൾ ഉൾക്കൊള്ളുന്ന മത്സരയിനം ഏതാണ്?
8. ഡ‌ിസ്ക്കസ് ത്രോ മത്സരത്തിൽ പുരുഷന്മാരുടെ ഡിസ്ക്കസിന്റെ ഭാരം എത്ര?
9. ഒരു ഹാന്റ്ബോൾ ടീമിലെ കളിക്കാരുടെ എണ്ണമെത്ര?
10. ഹാന്റ്ബോൾ മത്സരത്തിലെ ബോളിന്റെ ഭാരം എത്രയാണ്?
11. ബാസ്ക്കറ്റ്ബോൾ കളിയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്നത് ആരാണ്?
12. ബാസ്ക്കറ്റ് ബോൾ കളിക്കാനുള്ള പന്തിന് എത്ര ഭാരമുണ്ട്?
13. ബാസ്ക്കറ്റ് ബോൾ കളിയെ നിയന്ത്രിക്കുന്ന അന്താരാഷ്ട്രസംഘടനയേത്?
14. വോളിബോൾ കളിയുടെ ഉത്ഭവം ഏതു രാജ്യത്താണ്?
15. 1895 ഫെബ്രുവരിയിൽ വോളിബോൾ ആദ്യമായി അവതരിപ്പിച്ചത് ആരാണ്?
16. മിന്റോനെറ്റ എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന കളിയേത്?
17. ഒരു വോളിബോൾ ടീമിൽ എത്ര കളിക്കാരാണുള്ളത്?
18. വോളിബോൾ കളിയെ അന്താരാഷ്ട്രതലത്തിൽ നിയന്ത്രിക്കുന്ന സംഘടനയേത്?
19. ഒരു ബീച്ച് വോളിബോൾ ടീമിൽ എത്ര കളിക്കാരാണുള്ളത്?
20. എതിരാളിയെ കീഴ്പ്പെടുത്താൻ കാലുകൾ ഉപയോഗിക്കാവുന്ന ഗുസ്തിയിനമേത്?
21. ഇന്ത്യയിൽ പ്രചാരമുള്ള ഗുസ്തി അറിയപ്പെടുന്നതെങ്ങിനെ?
22. ഇന്ത്യയിൽ നിന്നുള്ള ഏറ്റവുംപ്രശസ്തനായ ഗുസ്തിക്കാരൻ ആരായിരുന്നു?
23. ഗുസ്തിയിൽ ഒരിക്കൽപോലും തോറ്റിട്ടില്ലാത്ത ചരിത്രത്തിലെ ഏക ഗുസ്തിക്കാരൻ ആരായിരുന്നു?
24. 1952 ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ ഗുസ്തിയിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയത് ആര്?
25. ബോക്സിംഗ് മത്സരം നടക്കുന്ന സ്ഥലം എങ്ങനെ അറിയപ്പെടുന്നു?
26. ബോക്സിംഗിൽ ഇടിയേറ്റു വീഴുന്നയാൾ പത്തുസെക്കന്റിനകം എണീറ്റു മത്സരത്തിനു തയ്യാറായില്ലെങ്കിൽ അത് എങ്ങനെ അറിയപ്പെടുന്നു?
27. ക്വീൻസ് ബെറി നിയമങ്ങൾ ഏതു കായികയിനവുമായി ബന്ധപ്പെട്ടതാണ്?
28. കാഷ്യസ് ക്ലേ എന്ന യഥാർത്ഥ നാമം ഉണ്ടായിരുന്ന ലോകപ്രശസ്ത ബോക്സറാര്?
29. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആദ്യത്തെ നോവൽ?
30. എല്ലാവർഷവും ത്യാഗരാജ സംഗീതോത്സവം നടക്കുന്ന സ്ഥലം?
31. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ഉപയോഗിക്കുന്ന സംഗീതോപകരണം?
32. ഐക്യരാഷ്ട്രസഭയിൽ കച്ചേരി നടത്തിയ ഇന്ത്യൻ സംഗീതജ്ഞ?
33. പാണ്ഡവന്മാരുടെ മൂത്ത സഹോദരൻ?
34. ഡെസ്റ്റിമോണ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്?
35. ബൃഹദ് മഞ്ജരി രചിച്ചതാര്?
36. ഡ്രാക്കുള നോവലിന് പശ്ചാത്തലമായ കാർപ്പാത്തിയൻ മലനിരകൾ ഏത് രാജ്യത്താണ്?
37. അന്നകരിനീന രചിച്ചത്?
38. ഏത് സംസ്ഥാനത്ത് പ്രചാരമുള്ള അനുഷ്ഠാന നൃത്തരൂപമാണ് ഗാർബ?
39. അമ്മ (മദർ)രചിച്ചത്?
40. കാർട്ടൂണുകളുടെ രാജാവ്?
41. ഗൂർണിക്ക എന്ന ചിത്രം വരച്ചത്?
42. സാരംഗി എന്ന സംഗീതോപകരണം ഇന്ത്യയിൽ കൊണ്ടുവന്നത്?
43. ഡിസ്കവറി ഓഫ് ഇന്ത്യ രചിച്ചത്?
44. മുൻഷി പ്രേംചന്ദിന്റെ യഥാർത്ഥനാമം?
45. കർണാകട സംഗീതപഠനത്തിലെ അടിസ്ഥാന രാഗം?
46. മദർ ഇന്ത്യ രചിച്ചത്?
47. പാശ്ചാത്യ സംഗീതോപകരണങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
48. ഗാനഗന്ധർവ്വൻ എന്നറിയപ്പെടുന്ന ഗായകൻ?
49. മണിമേഖല രചിച്ചതാര്?
50. ആധുനിക നാടകത്തിന്റെ പിതാവ്? 

ഉത്തരങ്ങൾ

(1)ഓട്ടമത്സരം (2)10 കിലോമീറ്റർ (3)3,000 മീറ്റർ (4)42.195 കിലോമീറ്റർ (5)50 കിലോമീറ്റർ നടത്തം (6)യുക്രൈനിലെ സെർജി ബുബ്ക (7)ഡെക്കാത്ത്ലൺ (8)2 കിലോഗ്രാം (9)ഏഴ് (10)425-475 ഗ്രാം (11)ജെയിംസ് നൈസ്മിത്ത് (12)567-624 ഗ്രാം (13)ഫിബ (14)അമേരിക്ക (15)വില്യം ജി മോർഗൻ (16)വോളിബോൾ (17)ആറ് (18)എഫ്.ഐ.വി.ബി (19)രണ്ട് (20)ഫ്രീസ്റ്റൈൽ (21)പെഹൽവാനി (22)ഗുലാം മുഹമ്മദ് (23)ഗുലാം മുഹമ്മദ് (24)കെ.ഡി. യാദവ് (25)റിങ് (26)നോക്ക് ഔട്ട് (27)ബോക്സിംഗ് (28)മുഹമ്മദ് അലി (29)ദുർഗേരനന്ദിനി (30)തമിഴ്നാട്ടിലെ തിരുവയ്യാർ (31)പുല്ലാങ്കുഴൽ (32)എം.എസ് സുബ്ബലക്ഷ്മി (33)യുധിഷ്ഠിരൻ (34)ഷേക്സ് പിയർ (35)ക്ഷേമേന്ദ്രൻ (36)റൊമാനിയ,സ്ലൊവാക്യ,പോളണ്ട് എന്നീ രാജ്യങ്ങൾ (37)ടോൾസ്റ്റോയി (38)ഗുജറാത്ത് (39)മാക്സിം ഗോർക്കി (40)വില്ല്യം സ്റ്റീഗ്(41)പിക്കാസോ(42)തുർക്കികൾ (43)ജവഹർലാൽ നെഹ്രു (44)ധൻപത് റായി (45)മായാമാളവഗൗളം (46)കാതറിൻ മേയോ (47)വയലിൻ (48)യേശുദാസ് (49)സത്തനാർ (50)ഹെന്റിക് ജെ ഇബ്സൻ.
ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.