1. ഹാരിപോര്‍ട്ടര്‍ പരമ്പരയിലെ ഏഴാമത്തെയും അവസാനത്തേതുമായ പുസ്തകം?
2. വാറ്റിന് പകരം നടപ്പാക്കുന്ന ഉല്പന്ന സേവന നികുതി എന്നു മുതലാണ് നടപ്പിലാക്കുന്നത്?
3. കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ആരാണ്?
4. പൊതു സ്ഥലത്ത് പുകവലി നിരോധിച്ച ഇന്ത്യയിലെ ആദ്യ നഗരം?
5. നിര്‍ദ്ദിഷ്ട പ്രവാസി സര്‍വ്വകലാശാല എവിടെയാണ് സ്ഥാപിച്ചത്?
6. ആല്‍ഫബറ്റ് ഓഫ് ലെസ്റ്റ് എന്ന കൃതി രചിച്ചതാര്?
7. ഇന്ത്യന്‍ വംശജന്‍ കൂടിയായ കോമണ്‍വെല്‍ത്ത് ജനറല്‍ സെക്രട്ടറി ആരാണ്?
8. നദികളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് ഏത് പേരിലാണ്?
9. എന്താണ് കോണ്ടൂര്‍ രേഖകള്‍?
10. തുല്യമായി മഴ ലഭിക്കുന്ന സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് ഭൂപടത്തില്‍ വരയ്ക്കുന്ന രേഖകള്‍?
11. ഫലകചലന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര്?
12. ദീര്‍ഘദൂര റേഡിയോ പ്രക്ഷേപണം സാദ്ധ്യമാക്കുന്ന അന്തരീക്ഷ മണ്ഡലമേത്?
13. അന്തരീക്ഷത്തിലെ നൈട്രജന്റെ അളവ് എത്ര ശതമാനമാണ്?
14. ഭൂമദ്ധ്യരേഖയില്‍ നിന്നും അറുപത്തിയാറര ഡിഗ്രി വടക്കുമാറി സ്ഥിതിചെയ്യുന്ന സാങ്കല്പികരേഖ അറിയപ്പെടുന്നത്?
15. ഇന്ത്യയില്‍ വൈകുന്നേരം 6.30 മണിയാകുമ്പോള്‍ ലണ്ടനിലെ സമയം എത്രയായിരിക്കും?
16. ശുക്രന്‍ സൂര്യനെ ഭ്രമണം ചെയ്യുന്നത് ഏതു ദിശയില്‍ നിന്ന് ഏത് ദിശയിലേക്കാണ്?
17. ശരത്ക്കാല വിഷുവം ഏത് ദിവസമാണ് അനുഭവപ്പെടുന്നത്?
18. മകരസംക്രാന്തി ഏത് ദിവസമാണ് അനുഭവപ്പെടുന്നത്?
19. ഉത്തരാര്‍ദ്ധ ഗോളത്തില്‍ വാണിജ്യ വാതങ്ങളുടെ ദിശ എങ്ങോട്ടാണ്?
20. ചൂടു നിമിത്തം വായു ഉയര്‍ന്നുപൊങ്ങുന്നതിനാല്‍ ലംബരീതിയിലുള്ള വായുപ്രവാഹം അനുഭവപ്പെടുന്ന മേഖല?
21. ഇന്ത്യാക്കാരനായ ആദ്യ കരസേനാ മേധാവി അധികാരത്തിലേറിയ വര്‍ഷം, ദിനം?
22. ആദ്യത്തെ ടെസ്റ്റ്യൂബ് ശിശുവിനെ സൃഷ്ടിച്ചത് ആരാണ്?
23. ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യാക്കാരന്‍?
24. ഒളിംമ്പിക്സില്‍ ഇന്ത്യ ഇതുവരെ നേടിയ മെഡലുകളുടെ എണ്ണമെത്ര?
25. ആദ്യ വനിതാ കേന്ദ്രമന്ത്രി ആരായിരുന്നു?
26. യു.എന്‍ യുവജന ദിനമായി ആചരിക്കുന്നതെന്ന്?
27. മാതൃ സുരക്ഷാ ദിനമായി ഇന്ത്യ ആചരിക്കുന്നതെന്ന്?
28. അന്താരാഷ്ട്ര പോസ്റ്റല്‍ ദിനമായി ആചരിക്കുന്നതെന്ന്?
29. ചന്ദ്രപ്രഭാ വന്യമൃഗ സങ്കേതം?
30. നല്‍സരോവര്‍ പക്ഷിസങ്കേതം?
31. ഇന്ത്യയുടെ പൂന്തോട്ടം?
32. ലോകനായക് എന്നറിയപ്പെടുന്നത്?
33.ഇന്ത്യന്‍ ആണവ ഗവേഷണത്തിന്റെ പിതാവ്?
34. അന്താരാഷ്ട്ര ഹരിത വിപ്ലവത്തിന്റെ പിതാവ്?
35. ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ 45 ഡിഗ്രിക്കും 55 ഡിഗ്രിക്കും ഇടയ്ക്ക് വീശുന്ന പശ്ചിമവാതങ്ങള്‍ അറിയപ്പെടുന്നത് ഏത് പേരിലാണ്?
36. വടക്കേ അമേരിക്കയിലെ റോക്കി പര്‍വ്വതങ്ങളുടെ കിഴക്കന്‍ ചരിവുകളിലൂടെ വീശിയിറങ്ങുന്നഉഷ്ണക്കാറ്റുകള്‍ ഏത് പേരിലാണ് അറിയപ്പെടുന്നത്?
37. അമേരിക്കന്‍ ഐക്യനാടുകളുടെ മദ്ധ്യഭാഗത്തായി വീശുന്ന ചുഴലികൊടുങ്കാറ്റ് അറിയപ്പെടുന്നത്?
38. നര്‍മ്മദ, താപ്തി നദികളുടെ പതനസ്ഥാനമേത്?
39. കാറ്റിന്റെ പ്രവര്‍ത്തനത്താല്‍ ചന്ദ്രക്കലയുടെ ആകൃതിയുള്ള മണല്‍ക്കുന്നുകള്‍ അറിയപ്പെടുന്നത്?
40. പനാമ കരയിടുക്ക് ബന്ധിപ്പിക്കുന്നത്ഏതെല്ലാം വന്‍കരകളെയാണ്?
41. ഇന്തോനേഷ്യയുടെ ഏത് പര്‍വ്വതത്തിലാണ് 2010 ഒക്ടോബറില്‍ 400ഓളം പേരുടെ മരണത്തിന് കാരണമായ ഭൂകമ്പം ഉണ്ടായത്?
42. ശിലകളുടെ മാതാവ് എന്നറിയപ്പെടുന്നത് ഏതാണ്?
43. ചുവടെയുള്ളവയില്‍ കായാന്തരിത ശിലയേത്?
44. പസഫിക്, ആര്‍ട്ടിക് സമുദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കടലിടുക്കേത്?
45. സാകേതം ഏത് സ്ഥലത്തിന്റെ പഴയ പേരാണ്?

ഉത്തരങ്ങൾ
(1) ഹാരിപോ‍ട്ടര്‍ & ഡെത്ത്‌ലി ഹാലോസ് (2) ഏപ്രില്‍ 1, 2012 (3)സുഷമ സ്വരാജ്(4)ചണ്ഡിഗഡ് (5)ബാംഗ്ലൂര്‍ (6)നാലപ്പാട്ട് കമലാദാസ് (7) കമലേഷ് ശര്‍മ്മ (8)പോട്ടമോളജി (9)സമുദ്രനിരപ്പില്‍ നിന്നും തുല്യ ഉയരമുള്ള സ്ഥലങ്ങളെതമ്മില്‍ യോജിപ്പിച്ചുവരയ്ക്കുന്ന രേഖകള്‍ (10)ഐസോഹൈറ്റ്സ് (11) എ. ഹോംസ് (12)അയണോസ്ഫിയര്‍ (13)78.08% (14)ആര്‍ട്ടിക് രേഖ (15)1 മണി /1pm (16)കിഴക്കുനിന്നും പടിഞ്ഞാറോട്ട് (17)സെപ്തംബര്‍23 (18)ഡിസം. 22 (19)വടക്ക്  കിഴക്ക് (20)നിര്‍വ്വാത മേഖല (21)1949 ജനുവരി 15കരസേനാ ദിനമായി ആചരിക്കുന്നു(22)ഡോ. ജേവിഡ് എഡ്വേര്‍ഡ്സ് (23)സത്യജിത് റേ (24)20 (25)രാജ് കുമാരി അമൃത് കൗര്‍ (26)ആഗസ്റ്റ് 12 (27)ഏപ്രില്‍ 11 (28)ഒക്ടോബര്‍ 9 (29)ഉത്തര്‍ പ്രദേശ് (30)ഗുജറാത്ത് (31)കാശ്മീര്‍ (32)ജയപ്രകാശ് നാരായണ്‍ (33)ഹോമി.ജെ. ഭാഭാ (34)നോര്‍മാന്‍ ബോര്‍ലോഗ് (35)ഫ്യൂരിയസ് ഫി്ര്രഫീസ് (36)ചിനുക്ക് (37)ടൊര്‍ണാഡോ (38)അറബിക്കടല്‍ (39)ബര്‍ക്കന്‍ (40)വടക്കേ അമേരിക്ക  തെക്കേ അമേരിക്ക (41)മെറാപി പര്‍വ്വതം (42)ആഗ്‌നേയ ശില (43)മാര്‍ബിള്‍ (44) ബറിംഗ് (45)അയോദ്ധ്യ (46)ഷാജഹാന്‍ (47)എഡ്വിന്‍ ഹബിള്‍ (48)സൂപ്പര്‍നോവ (49)15 കോടി കി.മീ (50)മെഡിറ്ററേനിയന്‍ കടല്‍ (നൈല്‍)

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.