1. ഏഷ്യയിലെ ഉയരം കൂടിയ കൊടുമുടി ഏതാണ്?
2. ഏത് രാജ്യവുമായാണ് ഇന്ത്യയ്ക്ക് കൂടുതൽ കര അതിർത്തിയുള്ളത്?
3. ഏറ്റവും നീണ്ട ദിനരാത്രങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം ഏതാണ്?
4. സുപ്രീം കോടതിയിലെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ആരാണ്?
5. ആദ്യ ദേശീയ അടിയന്തിരാവസ്ഥ ഏർപ്പെടുത്തിയ വർഷമേത്?
6. ഓക്സിജന് ആ പേര് നൽകിയത് ആരാണ്?
7. ഏറ്റവും കുറച്ചുകാലം ഇന്ത്യ ഭരിച്ച രാഷ്ട്രപതി?
8. ഭരണഘടനാ നിർമ്മാണസഭ നിലവിൽ വന്ന ദിവസം?
9. ഓരോ പൗരനും നിയമത്തിനു മുന്നിൽ സമത്വം നൽകുന്ന വകുപ്പ്?
10. സമുദ്രവുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ തീരത്തെ ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതെല്ലാം?
11. ലോകത്തിലെ ഏറ്റവും വലിയ തണുത്ത മരുഭൂമി ഏതാണ്?
12. മാൾവാ പീഠഭൂമിയിൽ സ്ഥിതിചെയ്യുന്ന പർവ്വതനിര ഏതാണ്?
13. തിബത്തിലെ മാനസരോവർ തടാകത്തിൽ നിന്നും ഉത്ഭവിക്കുന്ന നദിയേത്?
14. ഇന്ത്യയിലെഏറ്റവും വലിയ നദിയേത്?
15. കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയേത്?
16. ഏറ്റവും കൂടുതൽ ജലസേചന സൗകര്യമുള്ള സംസ്ഥാനം?
17. കേരളത്തിൽ കൂടുതൽ കാപ്പി കൃഷിചെയ്യുന്ന ജില്ലയേത്?
18. കോർബറ്റ് ദേശീയോദ്യാനം?
19. ജൽദപാറാ വന്യജീവി സങ്കേതം എവിടെയാണ്?
20. നൽസരോവർ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്?
21. ക്രിസ്തുമസ് ദ്വീപ് എവിടെ സ്ഥിതിചെയ്യുന്നു?
22. സ്വാതന്ത്ര്യത്തിന്റെ പ്രതിമ എവിടെ സ്ഥിതിചെയ്യുന്നു?
23. ആധുനിക ഇറ്റലിയുടെ പിതാവ് എന്നു കണക്കാക്കപ്പെടുന്നതാരെയാണ്?
24. രക്തചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
25. ഗൂർണിക്ക എന്ന പ്രശസ്ത പെയിന്റിംഗ് ആരുടേതാണ്?
26. ഷോർട്ട് ഹാൻഡ് രീതി പ്രചരിപ്പിച്ചത് ആരാണ്?
27. വാട്ടർലു യുദ്ധം നടന്ന വർഷമെഴുതുക?
28. ഫ്രഞ്ചു വിപ്ലവകാലത്ത് വധിക്കപ്പെട്ട ചക്രവർത്തി?
29. കിന്റർഗാർട്ടൻ വിദ്യാഭ്യാസരീതിയുടെ ഉപജ്ഞാതാവ്?
30. ഓട്ടോബയോഗ്രഫി ഓഫ് ആൻ അൺനോൺ ഇന്ത്യൻ ആരുടെ പ്രശസ്ത കൃതിയാണ്?
31. ഇന്ത്യയിലെ ആദ്യ ധനകാര്യ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു?
32. അമേരിക്കയിലെ ആദ്യ സെൻസസ് നടന്ന വർഷം?
33. കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് പിൻവലിക്കപ്പെട്ട പഞ്ചവത്സരപദ്ധതിയേത്?
34. മൂല്യവർദ്ധിത നികുതി ആദ്യം നടപ്പിലാക്കിയ രാഷ്ട്രമേത്?
35. 2003 ൽ പഞ്ചാബ് നാഷണൽ ബാങ്കിനോടൊപ്പം ലയിപ്പിക്കപ്പെട്ട ബാങ്കേത്?
36. മത്സരങ്ങളെ മത്സരഭാവത്തോടെ കാണുക ഈ സന്ദേശം ആരുടെ സംഭാവനയാണ്?
37. അമേരിക്കൻ ഭൂഖണ്ഡത്തെ പ്രതിനിധാനം ചെയ്യുന്ന ഒളിമ്പിക് വളയത്തിന്റെ നിറം?
38. കലയുടെ ദേവതയായി കണക്കാക്കപ്പെടുന്ന ഗ്രീക്ക് ദേവത?
39. ഇന്ത്യ ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത വർഷം?
40. ഏത് വർഷമാണ് വനിതകൾആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്തത്?
41. ആദ്യ ലോകകപ്പ് ഫുഡ്ബാൾ ടൂർണമെന്റ് നടന്ന നഗരമേത്?
42. എല്ലാ ലോകകപ്പ് ഫുഡ്ബാൾ മത്സരങ്ങളിലും പങ്കെടുത്ത രാഷ്ട്രമേത്?
43. ക്രിക്കറ്റ് ഏത് രാഷ്ട്രത്തിലാണ് ഉടലെടുത്തത്?
44. റോളണ്ട് ഗാരോസിൽ നടക്കുന്ന ടെന്നീസ് ടൂർണമെന്റ്?
45. യൂകി ഭാംബ്രി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
46. ഏറ്റവും കൂടുതൽ തവണ ചെസ് ഓസ്കാർ നേടിയ താരം?
47. വില്യം ജി. മോർഗൻ രൂപം നൽകിയ കായിക ഇനം?
48. ശരീരത്തിന്റെ ആന്തരാവയവങ്ങളെക്കുറിച്ചുള്ള പഠനം?
49. മനുഷ്യന്റെ തലച്ചോറിന്റെ ശരാശരി ഭാരമെത്രയാണ്?
50. മനുഷ്യശരീരത്തിലെ ശിരോനാഡികളുടെ എണ്ണമെത്ര?
ഉത്തരങ്ങൾ(1)എവറസ്റ്റ് (2)ബംഗ്ളാദേശ് (3)ശുക്രൻ (4)ജസ്റ്റിസ് എസ്. എച്ച്. കപാഡിയ (5)1962 (6)ലാവോത്സ്യർ (7)ഡോ. സക്കീർ ഹുസൈൻ (8)1946 ഡിസംബർ 9 (9)ആർട്ടിക്കിൾ 14 (10)പശ്ചിമബംഗാൾ, ഒറീസ്സ, ആന്ധ്രാപ്രദേശ്, തമിഴ്നാട് (11)ഗോബി മരുഭൂമി (12)ആരവല്ലി പർവ്വത നിര (13)സിന്ധു നദി (14) ബ്രഹ്മപുത്ര (15)ആലപ്പുഴ (16)പഞ്ചാബ് (17)വയനാട് (18)ഉത്തരാഖണ്ഡ് (19)പശ്ചിമ ബംഗാൾ (20)ഗുജറാത്ത് (21)ആസ്ട്രേലിയ (22)ന്യൂയോർക്ക് (23)ഗാരി ബാൾദി (24)വില്യം ഹാർവി (25)പാബ്ലോ പിക്കാസോ (26)ഐസക് പിറ്റ്മാൻ (27)1815 (28)ലൂയി 16-ാമൻ (29)ഫ്രെഡറിക് വിൽഹം ഫ്രോബൽ (30)നിരാദ് സി. ചൗധരി (31)കെ.സി.നിയോഗി (32)1790 (33)അഞ്ചാം പദ്ധതി (34)ഫ്രാൻസ് 1954 (35)നെടുങ്ങാടി ബാങ്ക് (36)ബാരൻ പിയറി ഡി കുബർട്ടിൻ (37)ചുവപ്പ് (38)അഥീന (39)1920 (40)1900 പാരീസ് ഒളിമ്പിക്സ് (41)മോണ്ടി വീഡിയോ (42)ബ്രസീൽ (43)ഇംഗ്ളണ്ട് (44)ഫ്രഞ്ച് ഓപ്പൺ (45)ടെന്നീസ് (46)ഗാരി കാസ്പറോവ് (47)വോളിബോൾ (48)അനാട്ടമി (49)1400 ഗ്രാം (50)24 എണ്ണം
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.