1. കേരളപാണിനി എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ്?
2. കേരളത്തിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷം?
3. ടൈറ്റാനിയം വേർതിരിച്ചെടുക്കുന്നത് എന്തിൽ നിന്ന്?
4. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ പഞ്ചായത്ത് ഏത്?
5. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്മെന്റ് എവിടെ സ്ഥിതിചെയ്യുന്നു?
6. ലോക ഉപബോക്തൃ ദിനമായി ആചരിക്കുന്നതെന്ന്?
7. ഐ.എസ്.ആർ.ഒയുടെ ആസ്ഥാനം എവിടെയാണ്?
8. വിസ്തീർണത്തിൽ പകുതിയോളം വനപ്രദേശമായിട്ടുള്ള കേരളത്തിലെ ജില്ലയേത്?
9. കേരളത്തിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതീകരണജില്ലയേത്?
10. കുമാരനാശാന്റെ ജന്മസ്ഥലമേത്?
11. കേരള വാല്മീകി എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
12. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം?
13. ബോൾഗാട്ടി കൊട്ടാരം നിർമ്മിച്ച വിദേശികൾ?
14. കൊച്ചി കപ്പൽ നിർമ്മാണശാലയിലുണ്ടാക്കിയ രണ്ടാമത്തെ കപ്പൽ?
15. കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു?
16. കേരളത്തിന്റെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ലക്കിടി ഏത് ജില്ലയിലാണ്?
17. ജൂൺ 5 ഏത് ദിനമായി ആചരിക്കുന്നു?
18. ഓസോൺ ദിനമായി ആചരിക്കപ്പെടുന്നത്?
19. ദേശീയ യുവജന ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
20. കേരള വന ഗവേഷണ കേന്ദ്രം ഏത് ജില്ലയിലാണ്?
21. കൂടൽ മാണിക്യ ക്ഷേത്രം ഏത് ജില്ലയിലാണ്?
22. പെരുന്തേനരുവി വെള്ളച്ചാട്ട് ഏത് നദിയിലാണ്?
23. നാഫ്ത ഇന്ധനമായി ഉപയോഗിക്കുന്ന കേരളത്തിലെ ആദ്യത്തെ വൈദ്യുതി നിലയം?
24. പാവപ്പെട്ടവന്റെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലമേത്?
25. ഗണപതിവട്ടം ഇപ്പോൾ അറിയപ്പെടുന്നത്?
26. കേരളത്തിലെ കടൽ തീരവലുപ്പം ഏറ്റവും കൂടിയ താലൂക്ക്?
27. കേരളത്തിൽ ഏറ്റവും കൂടുതൽ മുൻസിപ്പാലിറ്റികളുള്ള ജില്ല?
28. കേരളത്തിലെ സർവകലാശാലയുടെ മാതാവ് എന്നറിയപ്പെടുന്നത്?
29. ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ എഞ്ചിനീയേഴ്സ് ദിനമായി ആചരിക്കുന്നത്?
30.കേരളത്തിലെ ഏറ്റവും വലിയ താലൂക് ഏത്?
31. ഓടു വ്യവസായ കേന്ദ്രമായ ഫറോക്ക് ഏത് ജില്ലയിലാണ്?
32. പുകയില ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?
33. ദക്ഷിണകാശി എന്നറിയപ്പെടുന്നത്?
34. ഏറ്റവും കൂടുതൽ പട്ടികജാതിക്കാരുള്ള ഇന്ത്യൻ സംസ്ഥാനം?
35. കുട്ടമ്പുഴ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതം?
36. ഏത് കായലിലാണ് പെരുമൺ ദുരന്തം നടന്നത്?
37. കേരള നിയമസഭയുടെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ആരായിരുന്നു?
38. മാളവികാഗ്നിമിത്രം രചിച്ചതാര്?
39. ദേശീയ നദീ സംരക്ഷണപദ്ധതിയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ നദി?
40. തേക്കടിയുടെ കവാടമെന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
41. കേരളത്തിലെ ആദ്യ സമ്പൂർണ ജൈവ ഗ്രാമപഞ്ചായത്ത് ഏത്?
42. കേരളത്തിലെ ആദ്യ അച്ചടിശാല സ്ഥാപിക്കപ്പെട്ടത് എവിടെ?
43. നന്ദലാൽ ബോസ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
44. 1948ൽ ഇന്ത്യയുടെ ധനകാര്യമന്ത്രിയായ മലയാളി?
45. അബു എബ്രഹാം ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
46. ഇന്ത്യൻ രാജ്യസഭാദ്ധ്യക്ഷനായ ആദ്യ മലയാളി?
47. വാതകമർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം?
48. ഇന്ത്യയുടെ ദേശീയ ചിഹ്നം അംഗീകരിക്കപ്പെട്ടതെന്ന്?
49.ഹൈറേ‌ഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന സ്ഥലം?
50. കേന്ദ്ര കാബിനറ്റിലെ ആദ്യ മലയാളി? 

ഉത്തരങ്ങൾ

(1)എ.ആർ. രാജരാജവർമ്മ (2)1957ൽ (3)ഇൽമനൈറ്റ് (4)പാറശ്ശാല പഞ്ചായത്ത് (5)ഹൈദ്രാബാദ് (6)മാർച്ച് 15 (7)ബാംഗ്ലൂർ (8)പത്തനംതിട്ട (9)പാലക്കാട് (10)കായിക്കര (11) വള്ളത്തോൾ (12)ചെന്നൈ (13)ഡച്ചുകാർ (14)മഹർഷി പരശുറാം (15)പീച്ചി (16)വയനാട് (17)ലോക പരിസ്ഥിതിദിനം (18)സെപ്തംബർ 16 (19)സ്വാമി വിവേകാനന്ദൻ (20)തൃശൂർ (21)തൃശൂർ (22)പമ്പ (23)കായംകുളം താപ വൈദ്യുത നിലയം(24)നെല്ലിയാംപതി (25)സുൽത്താൻ ബത്തേരി (26)ചേർത്തല (27)എറണാകുളം (28)കേരള സർവ്വകലാശാല (29) എം. വിശ്വേശ്വരയ്യ (30)തളിപ്പറമ്പ് (31)കോഴിക്കോട് (32)കാസർകോഡ് (33)തിരുനെല്ലി ക്ഷേത്രം (34)ഉത്തർപ്രദേശ് (35)തട്ടേക്കാട്  (36)അഷ്ടമുടി (37)പി.റ്റി ചാക്കോ (38)കാളിദാസൻ (39)പമ്പ (40)കുമളി (41)ഉടമ്പന്നൂർ ഗ്രാമപഞ്ചായത്ത് (42) കോട്ടയം സി.എം എസ് പ്രസ് (43)ചിത്രകല (44)ഡോ. ജോൺ മത്തായി (45)കാർട്ടൂൺ (46)കെ.ആർ.നാരായണൻ (47)മാനോമീറ്റർ (48)1950 ജനുവരി 26 (49)കോതമംഗലം (50)ഡോ. ജോൺ മത്തായി.

Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.