1. റൂർക്കേല സ്റ്റീൽ പ്ലാന്റിന്റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?
2. ശ്രീമൂലം തിരുനാൾ തിരുവിതാംകൂർ രാജാവായത് ഏത് വർഷത്തിൽ?
3. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മിലിട്ടറി പോരാട്ടം?
4. രാജസ്ഥാനിലെ പ്രസിദ്ധമായ ഒരു തടാകം?
5. ബ്രിട്ടീഷുകാർക്ക് ദിവാനി അനുവദിച്ച മുഗൾ ചക്രവർത്തി?
6. ഇന്ത്യൻ പ്രധാനമന്ത്രിയായ ശേഷം പ്രതിപക്ഷനേതാവായ ആദ്യ വ്യക്തി?
7. സാർസ് രോഗം ബാധിക്കുന്ന അവയവം?
8. വടക്കുനോക്കിയന്ത്രം ആദ്യമായി ഉപയോഗിച്ച രാജ്യം?
9. കാർ ബാറ്ററിയിൽ ഉപയോഗിക്കുന്ന ലോഹം?
10. വടക്കേ അമേരിക്കയെയും തെക്കേ അമേരിക്കയെയും വേർതിരിക്കുന്നത്?
11. വിക്രമാങ്കദേവചരിതം രചിച്ചത്?
12. അൽഷിമേഴ്സ് രോഗം ഏതവയവത്തെയാണ് ബാധിക്കുന്നത്?
13. വൻകര വിസ്ഥാപന സിദ്ധാന്തത്തിന് രൂപം നൽകിയത്?
14. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
15. ഗവർണറുടെ അസാന്നിദ്ധ്യത്തിൽ ചുമതല നിർവഹിക്കുന്നത്?
16. സഖാക്കളേ മുന്നോട്ട് എന്ന സന്ദേശം നൽകിയ പ്രശസ്തനായ കമ്യൂണിസ്റ്റ് നേതാവ്?
17. സാഹിത്യത്തിനുള്ള നൊബേലിനർഹനായ ഇംഗ്ളീഷ് ഗണിതശാസ്ത്രജ്ഞൻ?
18. ശരീരത്തിൽ ആകെ നാഡികളുടെ എണ്ണം?
19. സാഹിത്യനോബേൽ സമ്മാനം ലഭിച്ച ആദ്യ റഷ്യാക്കാരൻ?
20. ഗാന്ധാരകല ഏതൊക്കെ കലകളുടെ സംഗമമാണ്?
21. കരീബിയൻ രാഷ്ട്രങ്ങളിൽ വച്ച് ഏറ്റവും വലുത്?
22. സർദാർ പട്ടേൽ ഇന്റർനാഷണൽ വിമാനത്താവളം എവിടെയാണ്?
23. ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷന്റെ ആസ്ഥാനം?
24. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത മൊണാസ്റ്ററി?
25. ഓർഗനൈസേഷൻ ഒഫ് അമേരിക്കൻ സ്റ്റേറ്റ്സിന്റെ ആസ്ഥാനം?
26. ഇന്ത്യയിലെ ഏറ്റവും വലിയ ഗുരുദ്വാര?
27. സ്വാമി ചിന്മയാനന്ദന്റെ പൂർവാശ്രമത്തിലെ പേര്?
28. മധ്യപ്രദേശിൽ എവിടെയാണ് ആൽക്കലോയ്ഡ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്?
29. സിക്കുകാർ ഏറ്റവും പവിത്രമായി കണക്കാക്കുന്ന ആരാധനാലയം?
30. ഏതു രാജ്യത്തെ സ്വാതന്ത്ര്യ പ്രസ്ഥാനമാണ് മൗ മൗ?
31. ഒന്നാം ലോക് സഭയിലെ മണ്ഡലങ്ങൾ?
32. നോർത്ത് അത് ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ സ്ഥാപിതമായ വർഷം?
33. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം?
34. ഏത് കമ്പ്യൂട്ടർ കമ്പനിയാണ് ആദ്യമായി മൗസ് പ്രചാരണത്തിൽ കൊണ്ടുവന്നത്?
35. ഏത് തടാകത്തിനരികിലാണ് ഹസ്രത്ത് ബാൽ പള്ളി?
36. വാസ്കോ‌ഡ ഗാമ രണ്ടാംതവണ ഇന്ത്യയിൽ വന്ന വർഷം?
37. മനുഷ്യർ ഒരു മിനിറ്റിൽ ശരാശരി എത്രപ്രാവശ്യം ശ്വസിക്കുന്നു?
38. സമത്വസമാജം 1836-ൽ സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്?
39. വൃദ്ധഗംഗ എന്നുവിളിക്കപ്പെടുന്ന നദി?
40. രണ്ടാമൂഴം രചിച്ചത്?
41. പൊന്നി എന്ന നോവൽ രചിച്ചത്?
42. രക്തത്തിനു ചുവപ്പുനിറം നൽകുന്ന വസ്തു?
43. ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം രചിച്ചത്?
44. ഇന്ത്യയിൽ തേയിലയും കാപ്പിയും കൃഷി ചെയ്യുന്നപ്രദേശം?
45. നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
46. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
47. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം?
48. റഷ്യൻ വിപ്ലവത്തിന്റെ പ്രധാന നേതാവ്?
49. ഓട്ടിസ് എന്തുതരം ഉല്പന്നമാണ്?
50. ബക്കിംഗ്ഹാം കൊട്ടാരം ആരുടെ വസതിയാണ്?

ഉത്തരങ്ങൾ(1)ജർമനി (2)എ.ഡി. 1885 (3)വിയറ്റ്നാം യുദ്ധം (4)പുഷ്കർ തടാകം (5)ഷാ ആലം (6)രാജീവ് ഗാന്ധി (7)ശ്വാസകോശം (8)ചൈന (9)ലെഡ് (ഈയം) (10)പനാമ കനാൽ (11)ബിൽഹണൻ (12)മസ്തിഷ്കം (13)ആൽഫ്രഡ് വെഗ്നർ (14)കുരുമുളക് (15)ഹൈക്കോടതി ചീഫ് ജസ്റ്റിസ് (16)പി. കൃഷ്ണപിള്ള (17)ബെർട്രാൻഡ് റസൽ (18)43 ജോടി (19)ഇവാൻ ബുനിൻ (20)ഗ്രീക്ക് - ഭാരതം (21)ക്യൂബ (22)അഹമ്മദാബാദ് (23)വാഷിംഗ്ടൺ ഡി.സി (24)തവാങ് (25)വാഷിംഗ്ടൺ ഡി.സി (26)സുവർണക്ഷേത്രം (27)ബാലകൃഷ്ണമേനോൻ (28)നീമഞ്ച് (29)അമൃത് സറിലെ സുവർണ ക്ഷേത്രം (30)കെനിയ (31)489 (32)1949 (33)കയർ (34)ആപ്പിൾ കോർപ്പറേഷൻ (35)ദാൽ തടാകം (36)1502 (37)13-17 (38) വൈകുണ്ഠസ്വാമി (39)ഗോദാവരി (40)എം.ടി വാസുദേവൻ നായർ (41)മലയാറ്റൂർ രാമകൃഷ്ണൻ (42)ഹീമോഗ്ലോബിൻ (43)ബങ്കിം ചന്ദ്ര ചാറ്റർജി (44)ദക്ഷിണേന്ത്യ (45)കർണാൽ (46)ഡെറാഡൂൺ (47)ഇന്ത്യൻ റെയിൽവേ (48)ലെനിൻ (49)ലിഫ്റ്റ് (50)ബ്രിട്ടീഷ് മൊണാർക്ക്

Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.