1. പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്നത് ഏത് രാജ്യത്തെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ്?
2. 1867 ൽ ഏത് രാജ്യത്തിനാണ് റഷ്യ, അലാസ്ക വിറ്റത്?
3. ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് ജുഡീഷ്യൽ റിവ്യൂ എന്ന ആശയം ഇന്ത്യ കടം കൊണ്ടത്?
4. ബ്രിട്ടീഷ് എമ്പയർ ഗെയിംസ് എന്നറിയപ്പെട്ടിരുന്ന കായിക വിനോദത്തിന്റെ ഇപ്പോഴത്തെ പേര്?
5. ഹോക്കി മാന്ത്രികൻ എന്നറിയപ്പെട്ടത്?
6. കോമൺവെൽത്ത് ഗെയിംസിനു ദക്ഷിണാർധഗോളത്തിൽ ആദ്യമായി വേദിയായ നഗരം?
7. ഡേവിസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
8. സന്തോഷ് ട്രോഫി ആരംഭിച്ച വർഷം?
9. ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ആദ്യത്തെ ഇന്ത്യാക്കാരൻ?
10. ആഷസ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്?
11. ഏത് രാജ്യമാണ് വിയറ്റ്നാമിൽ ഏജന്റ് ഓറഞ്ച് എന്ന മാരക രാസവസ്തു പ്രയോഗിച്ചത്?
12. ഒളിമ്പിക്സ് ചിഹ്നത്തിലെ നീലവളയം പ്രതിനിധാനം ചെയ്യുന്ന വൻകര?
13. ഈഡൻ ഗാർഡൻസ് സ്റ്റേഡിയം എവിടെയാണ്?
14. സ്വതന്ത്രഇന്ത്യയിലെ ആദ്യവ്യക്തിഗത ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ്?
15. ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം എവിടെ സ്ഥിതിചെയ്യുന്നു?
16. ഒളിമ്പിക്സിന്റെ മുദ്രാവാക്യമായ കൂടുതൽ വേഗത്തിൽ കൂടുതൽ ഉയരത്തിൽ കൂടുതൽ കരുത്തിൽ ആവിഷ്ക്കരിച്ചത്?
17. ഒളിമ്പിക്സ് ചിഹ്നത്തിൽ ഏഷ്യയെ പ്രതിനിധാനം ചെയ്യുന്ന നിറം?
18. ടെന്നീസിന്റെ ജന്മനാട്?
19. സ്വതന്ത്രഇന്ത്യയിലെ ആദ്യ ഒളിമ്പിക് വെള്ളി മെഡൽ ജേതാവ്?
20. ഉബേർ കപ്പുമായി ബന്ധപ്പെട്ട കളി?
21. ഏകദിന ക്രിക്കറ്റിൽ 500 വിക്കറ്റ് തികച്ച ആദ്യ കളിക്കാരൻ?
22. ഏതു രാജ്യത്താണ് പോളോ കളി ഉൽഭവിച്ചത്?
23. ടെന്നീസ് താരം റോജർ ഫെഡറർ ഏതു രാജ്യക്കാരനാണ്?
24. ഗോൾഡൻ ഗ്രാൻഡ് സ്ലാം നേടിയ ഏക വനിത?
25. ഡമ്മി എന്ന പദം ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു?
26. കരബദ്ധ രാജ്യങ്ങളില്ലാത്ത ഏക വൻകര?
27. വിശാഖദത്തന്റെ മുദ്രാരാക്ഷസത്തിലെ പ്രധാന കഥാപാത്രം?
28. ത്രിപുരസുന്ദരീക്ഷേത്രം ഏത് സംസ്ഥാനത്ത്?
29. വിശുദ്ധ പർവതം എന്നറിയപ്പെടുന്നത്?
30. കേരളത്തിലെ ഇഞ്ചി ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനം?
31. കരയിലെ സസ്തനങ്ങളിൽ നീളത്തിൽ രണ്ടാം സ്ഥാനമുള്ളത്?
32. കരഭാഗം മുഴുവൻ സനഗൽ എന്ന രാജ്യത്താൽ ചുറ്റപ്പെട്ട രാജ്യം?
33. ത്രിമൂർത്തികൾആരെല്ലാം?
34. കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങൾ അറിയപ്പെട്ടിരുന്നത്?
35. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു?
36. ദക്ഷിണധ്രുവം കണ്ടുപിടിച്ചത്?
37. ഏതു വംശജരായിരുന്നു അടിമ സുൽത്താന്മാർ?
38. ഏത് നദിയുടെ പോഷകനദിയാണ് ചംബൽ?
39. എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം?
40. ഏത് യുദ്ധത്തിന്റെ കെടുതികളാണ് ഹെൻറി ഡുനാന്റിനെ റെഡ് ക്രോസ് സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്?
41. ഏതു വർഗ്ഗക്കാരുടെ ആക്രമണമാണ് ഗുപ്തഭരണത്തെ ക്ഷയിപ്പിച്ചത്?
42. ഓപ്പൺ ഹാൻഡ് മോണുമെന്റ് എവിടെയാണ്?
43. ദക്ഷിണധ്രുവം സ്ഥിതിചെയ്യുന്ന വൻകര?
44. ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് അക്സസ് നിയമപരമായ അവകാശമാക്കിയ ആദ്യരാജ്യം?
45. ദക്ഷിണ ചൈനാക്കടൽ ഏത് ദ്വീപിന്റെ ഭാഗമാണ്?
46. ആദ്യ അമേരിക്കൻ പ്രസിഡന്റ്?
47. 1867 ൽ ഏതു രാജ്യമാണ് യു.എസിന് അലാസ്ക വിറ്റത്?
48. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രണ്ടു രാജ്യങ്ങളിലൊന്ന് ചൈനയാണ്. മറ്റേ രാജ്യം?
49. ഏത് രാജ്യത്തെ ബഹിരാകാശ സഞ്ചാരിയാണ് കോസ്മോനോട്ട് എന്നറിയപ്പെടുന്നത്?
50. സമയബന്ധിത ആസൂത്രണം നടപ്പാക്കിയ ആദ്യത്തെ രാജ്യം?
ഉത്തരങ്ങൾ(1)അമേരിക്കൻ ഐക്യനാടുകൾ (2) അമേരിക്കൻ ഐക്യനാടുകൾ (3) അമേരിക്കൻ ഐക്യനാടുകൾ (4)കോമൺവെൽത്ത് ഗെയിംസ് (5)ധ്യാൻചന്ദ് (6)സിഡ്നി (7)ലോൺ ടെന്നീസ് (8)1941 (9)രഞ്ജിത് സിംഗ്ജി (10)ഇംഗ്ളണ്ടും ഓസ്ട്രേലിയയും (11)അമേരിക്കൻ ഐക്യനാടുകൾ (12)യൂറോപ്പ് (13)കൊൽക്കത്ത (14)രാജ്യവർധൻ സിംഗ് റാത്തോഡ് (15)തിരുവനന്തപുരം (16)ഫാദർ ഡിഡൻ (17)മഞ്ഞ (18)ഫ്രാൻസ് (19)രാജ്യവർധൻ സിംഗ് റാത്തോഡ് (20)ബാഡ്മിന്റൺ (21)വസിം അക്രം (22)ഇന്ത്യ (23)സ്വിറ്റ്സർലണ്ട് (24)സ്റ്റെഫിഗ്രാഫ് (25)ബ്രിഡ്ജ് (26)വടക്കേ അമേരിക്ക (27)ചാണക്യൻ (28)ത്രിപുര (29)ഫ്യുജിയാമ (30)അമ്പലവയൽ (31)ജിറാഫ് (32)ഗാംബിയ (33)ബ്രഹ്മാവ്, വിഷ്ണു, ശിവൻ (34)കുടിപ്പള്ളിക്കൂടങ്ങൾ (35)കെവ് ലാർ (36)അമുണ്ടണ്ട്സെൻ (37)തുർക്കി (38)യമുന (39)ഹൈഡ്രജൻ (40)സോൾഫെറിനോ (41)ഹൂണന്മാർ (42)ചണ്ഡിഗഢ് (43)അന്റാർട്ടിക്ക (44)ഫിൻലാൻഡ് (45)പസഫിക് സമുദ്രം (46)ജോർജ്ജ് വാഷിംഗ്ടൺ (47)റഷ്യ (48)റഷ്യ (49)റഷ്യ (50) റഷ്യ
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.