1. അന്തരീക്ഷ മർദ്ദം അളക്കുന്ന ഉപകരണം?
2. പ്രകൃത്യാലുള്ള റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചതാര്?
3. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിൽ നിറഞ്ഞിരിക്കുന്ന ചെറുഗ്രഹങ്ങൾ?
4. സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹം?
5. ഇന്ത്യയിലെആദ്യത്തെ ആസൂത്രിത വ്യാവസായി നഗരം?
6. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം?
7. ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത്?
8. കുച്ചുപ്പുടി ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപം?
9. ഇന്ത്യയിലെ ആദ്യ ശബ്ദചിത്രം?
10. ഔർ ഫിലിംസ് ദെയർ ഫിലിംസ് എന്ന കൃതിയുടെ രചയിതാവ്?
11. ഇന്ത്യൻ അണുബോംബിന്റെ പിതാവ്?
12. ജനസാന്ദ്രത ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം?
13. ഭരണഘടന അംഗീകരിച്ചിടുള്ള പ്രാദേശിക ഭാഷകൾ എത്ര?
14. ആദ്യത്തെ ലോക് സഭാ സ്പീക്കർ?
15. ആദ്യത്തെ വനിതാ മുഖ്യമന്ത്രി?
16. ഇന്ത്യ- ചൈന സൗഹൃദ വർഷമായി ആചരിക്കുന്നത്?
17. ലോകത്തിലെ ഏറ്റവും നീളം കൂടിയ റയിൽവേ പ്ളാറ്റ് ഫോം?
18. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം?
19. യൂറോപ്പിന്റെ പുതപ്പ് എന്നറിയപ്പെടുന്ന ഉഷ്ണജലപ്രവാഹം?
20. ഇംഗ്ളീഷ് അക്ഷരമാലയിലെ എസ് (S) ആകൃതിയിൽ സ്ഥിതിചെയ്യുന്ന സമുദ്രം?
21. ഭൂമിയിലെ ഏറ്റവും ആഴമേറിയ പ്രദേശം?
22. കലാലീത്ത് നൂനാത്ത് എന്നറിയപ്പെടുന്ന ദ്വീപ്?
23. ഇന്ത്യൻ പ്ളാനിംഗ് കമ്മീഷൻ നിലവിൽ വന്നത്?
24. പ്ളാൻഹോളിഡേ എന്നറിയപ്പെടുന്ന കാലഘട്ടം?
25. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക വ്യവസായം?
26. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം?
27. ഇന്ത്യയിലെ ആദ്യ വനിതാ ഗവർണർ?
28. ചെമ്മരിയാടിന്റെ രോമക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ?
29. ഡാന്യൂബ് നദിയുടെ ഉദ്ഭവസ്ഥാനം?
30. ഡോക്ടർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കാറ്റ്?
31. ഏറ്റവും വിശാലമായ സാമ്രാജ്യത്തിന്റെ അധിപനായ ഡൽഹി സുൽത്താൻ?
32. ജസിയ,ജാഗിർ എന്നിവ നടപ്പിലാക്കിയ ഡൽഹി സുൽത്താൻ?
33. ഇന്ത്യ ഇന്ത്യാക്കാർക്ക് എന്ന് ആഹ്വാനം ആദ്യം മുഴക്കിയത്?
34. ഡെൽഹി ചെങ്കോട്ട നിർമ്മിച്ചത്?
35. മൗലാന അബുൾകലാം ആസാദ് ജനിച്ച സ്ഥലം?
36. ഓണാഘോഷത്തെക്കുറിച്ച് പരാമർശിക്കുന്ന തമിഴ് കൃതി?
37. യുറാനസ് ഗ്രഹം കണ്ടുപിടിച്ചതാര്?
38. ബസുമതിക്കുമേൽപേറ്റന്റ് നേടിയ ബഹുരാഷ്ട്രകമ്പനി?
39. ഭൂമിയുടെ സ്വയംഭ്രമണ വേഗം എത്ര?
40. ഫോസിൽ മരുഭൂമി എന്നറിയപ്പെടുന്ന മരുഭൂമി?
41. ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന ലോഹം?
42. കാറ്റ് ദുർബലമായി അനുഭവപ്പെടുന്ന മേഖലകൾ അറിയപ്പെടുന്നതെങ്ങനെ?
43. അന്താരാഷ്ട്ര ശുദ്ധജലവർഷം?
44. ചതുപ്പുവാതകം എന്നറിയപ്പെടുന്നത്?
45. സംഘകാലകൃതികളിലെ ആദ്യഗ്രന്ഥം?
46. ഫ്രഞ്ച് വിപ്ളവത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ഇന്ത്യൻ ഭരണാധികാരി?
47. ആന്റിലസിന്റെ മുത്ത് എന്നറിയപ്പെടുന്ന ദ്വീപ്?
48. ലോക മരുവത്കരണ നിരോധന ദിനം?
49. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമിശാസ്ത്രരേഖ?
50. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാളിലെ സ്ഥാപകൻ?

ഉത്തരങ്ങൾ
(1)ബാരോമീറ്റർ (2)ഹെൻറി ബക്ക്വറൽ (3)ക്ഷുദ്രഗ്രഹങ്ങൾ(4)ശനി (5)ജംഷഡ്പൂർ (6)കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് (7)ദാദാ സാഹിബ് ഫാൽക്കെ (8)ആന്ധ്രാപ്രദേശ് (9)ആലം ആര (10)സത്യജിത് റേ (11)ഡോ. രാജരാമണ്ണ (12)പശ്ചിമബംഗാൾ (13)22 (14)ജി.വി. മാവ് ലങ്കാർ (15)സുചേതാ കൃപലാനി (16)2006 (17)പശ്ചിമബംഗാളിലെ ഖരക്പൂർ (18)സുപ്പീരിയർ തടാകം (19)ഉത്തര അറ്റ്ലാന്റിക് മിതോഷ്ണ പ്രവാഹം (20)അറ്റ്ലാന്റിക് (21)മരിയാനാ ട്രഞ്ച് (ശാന്ത സമുദ്രം) (22)ഗ്രീൻലാൻഡ് (23)1950ൽ (24)1966-69 (25)വസ്ത്രനിർമ്മാണം (26)ഇന്ത്യ (27)സരോജിനി നായി‌ഡു (28)ക്യൂമുലസ് മേഘങ്ങൾ (29)ബ്ലാക്ക് ഫോറസ്റ്റ് (ജർമനി) (30)ഹർമാറ്റൺ (31)അലാവുദ്ദീൻ ഖിൽജി (32)ഫിറോഷ് ഷാ തുഗ്ളക്ക് (33)ദയാനന്ദ സരസ്വതി (34)ഷാജഹാൻ (35)മെക്ക (36)മധുരൈ കാഞ്ചി (37)വില്യം ഹെർഷൽ (38)റൈസ്ടെക് (39)1680 കി.മീ /മണിക്കൂർ (40)കലഹാരി (41)ഇരുമ്പ് (42)കുതിര അക്ഷാംശം (43)2003 (44)മീഥെയ്ൻ (45)തൊൽക്കാപ്പിയം (46)ടിപ്പു സുൽത്താൻ (47)ക്യൂബ (48)ജൂൺ 17 (49)ഉത്തരായന രേഖ (50)സർ വില്യം ജോൺസ്.

Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.