1. ദൃഢപടലത്തിന്റെ സുതാര്യമായ മുൻഭാഗം ഏതുപേരിൽ അറിയപ്പെടുന്നു?
2. കണ്ണിനുള്ളിൽ പ്രകാശപ്രതിഫലനം തടയുന്ന പാളി?
3. ഐറിസ്സിന് നിറം നൽകുന്ന വർണകം?
4. കണ്ണിലെ ലെൻസിന്റെ വക്രത വ്യത്യാസപ്പെടുത്താൻ സഹായിക്കുന്ന പേശികൾ?
5. വസ്തുക്കളെ കറുപ്പും വെളുപ്പുമായി കാണാൻ സഹായിക്കുന്ന ദൃഷ്ടിപടലത്തിലെ കോശങ്ങൾ?
6. മങ്ങിയ വെളിച്ചത്തിൽ കാണാൻ സഹായക്കുന്ന കോശങ്ങൾ?
7. കണ്ണിൽ കോൺകോശങ്ങൾ ഏറ്റവും കൂടുതലുള്ള ഭാഗം?
8. കണ്ണിൽ റോഡുകോശങ്ങളും കോൺകോശങ്ങളും തീരെ കാണാത്ത ബിന്ദു (കാഴ്ചശക്തി തീരെയില്ലാത്ത ഭാഗം)?
9. റെറ്റിനയിൽ നേത്രനാഡി സന്ധിക്കുന്നതെവിടെ?
10. റോഡുകോശങ്ങളിലെ വർണകം?
11. കോൺകോശങ്ങളിലെ വർണകം?
12. നിശാന്ധതയ്ക്ക് കാരണമാവുന്നത് ഏതു വിറ്റാമിന്റെ അപര്യാപ്തതയാണ്?
13. പ്രായമായവരിൽ പ്രസ് ബയോപ്പിയ പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?
14. മയോപ്പിയയ്ക്ക് കാരണമെന്ത്?
15. ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?
16. കെരാറ്റോപ്ളാസി എന്നറിയപ്പെടുന്നതെന്ത്?
17. കണ്ണുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ മാറ്റിവയ്ക്കുന്ന പ്രധാന ഭാഗം?
18. അന്ധർക്ക് എഴുതാനും വായിക്കാനും സഹായകമായ ബ്രെയ്ലി ലിപി കണ്ടുപിടിച്ചതാര്?
19. കാഴ്ചശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന ചാർട്ട്?
20. ബാഹ്യകർണം അവസാനിക്കുന്നത് എവിടെ?
21. ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി?
22. ശബ്ദഗ്രാഹികൾ സ്ഥിതിചെയ്യുന്ന ആന്തരകർണത്തിലെ ഭാഗം?
23. കോക്ലിയയിൽ എവിടെയാണ് ശബ്ദഗ്രാഹികൾ സ്ഥിതിചെയ്യുന്നത്?
24. അർധവൃത്താകാരക്കുഴലുകളിൽ നിറഞ്ഞിരിക്കുന്ന ദ്രവം?
25. ഹെർട്സിൽ താഴെയുള്ള ശബ്ദം ഏതുപേരിൽ അറിയപ്പെടുന്നു?
26. കേൾവിയെക്കുറിച്ചുള്ള പഠനം?
27. സ്വാദറിയാൻ സഹായിക്കുന്ന ജ്ഞാനേന്ദ്രിയം ഏത്?
28. മധുരം തിരിച്ചറിയാവുന്ന ഗ്രാഹികൾ നാവിൽ എവിടെ സ്ഥിതിചെയ്യുന്നു?
29. നാവിന്റെ മുന്നറ്റത്തിന്റെ ഇരുവശങ്ങളും തിരിച്ചറിയുന്ന രുചി?
30. ത്വക്കിന് തിരിച്ചറിയാൻ കഴിയുന്ന ഉദ്ദീപനങ്ങൾ ഏവ?
31. ചർമത്തിൽഎത്ര പാളികൾ ഉണ്ട്?
32. തൊലിയിലെ എണ്ണമയത്തിനു കാരണമായ ഗ്രന്ഥികൾ?
33. മുടിക്ക് കറുപ്പുനിറം നൽകുന്ന വർണകം?
34. ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവം?
35. കോശങ്ങളിലെ ഉപാപചയ പ്രവർത്തനങ്ങളും ഓക്സിജൻ വിനിമയവും ത്വരപ്പെടുത്തുന്ന ഹോർമോൺ?
36. അയഡിന്റെ അപര്യാപ്തതമൂലം തൈറോയ്ഡ് ഗ്രന്ഥി അസാധാരണമായി വളരുകയോ വീങ്ങുകയോ ചെയ്യുന്ന അവസ്ഥ?
37. തൈറോക്സിൽ കുറയുന്നതുമൂലം കുട്ടികളുടെ വളർച്ച മുരടിക്കുന്ന രോഗം?
38. രക്തത്തിലെ കാത്സ്യത്തിന്റെ തോതുകുറയ്ക്കാൻ സഹായിക്കുന്ന ഹോർമോൺ?
39. കൗമാരത്തിലെ ശാരീരികമാറ്റങ്ങൾ സാധ്യമാക്കുന്ന സ്ത്രീലൈംഗിക ഹോർമോൺ?
40. മൂത്രത്തിലെഗ്ലൂക്കോസ് പരിശോധിക്കാനുപയോഗിക്കുന്ന ലായനി?
41. ബാല്യത്തിൽ പ്രവർത്തിക്കുകയും മുതിരുന്നതോടെ പ്രവർത്തനം ലോപിക്കുന്നതുമായ ഗ്രന്ഥി?
42. മനുഷ്യന്റെ പല്ലുകളുടെ എണ്ണം?
43. ശരീരത്തിലെ ഏറ്റവും കടുപ്പമുള്ള ഭാഗം?
44. വളരുന്തോറും ചെറുതാകുന്ന ഗ്രന്ഥി?
45. സൊമാറ്റോ ട്രോപിൻ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി?
46. വളർച്ചാ കാലഘട്ടത്തിൽ സൊമാറ്റോ ട്രോപിൻ ഉത്പാദനം കൂടിയാലുണ്ടാകുന്ന വൈകല്യം?
47. പാലുത്പാദനത്തിന് സഹായിക്കുന്ന ഹോർമോൺ?
48. ഹൈപ്പോതലാമസ് ഉത്പാദിക്കുന്ന ഹോർമോണുകൾ?
49. APH (ആന്റി ഡൈയൂററ്റിക് ഹോർമോൺ) എന്നറിയപ്പെടുന്ന ഹോർമോൺ?
50. പീനിയൽ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ?
ഉത്തരങ്ങൾ
(1)കോർണിയ (2)രക്തപടലം (3)മെലാനിൻ (4)സീലിയറി പേശികൾ (5)റോഡ് കോശങ്ങൾ (6)റോഡ് കോശങ്ങൾ (7)പീതബിന്ദു (8)അന്ധബിന്ദു (9)അന്ധബിന്ദു (10)റൊഡോപ്സിൻ (11)ഫോട്ടോപ്സിൻ (12)വിറ്റാമിൻ എ(13)കോൺവെക്സ് ലെൻസ് (14)നേത്രഗോളത്തിന്റെ നീളം കൂടുന്നത് (15)കോൺവെക്സ് ലെൻസ് (16)കോർണിയ മാറ്റിവയ്ക്കൽ (17)കോർണിയ (18)ലൂയി ബ്രെയ്ൽ (19)സ്നെല്ലൻ ചാർട്ട് (20)കർണപടം (21)സ്റ്റേപ്പിസ് (22)കോക്ലിയ (23)ഓർഗൻഓഫ് കോർട്ടി (24)എൻഡോലിംഫ് (25)ഇൻഫ്രാസോണിക് (26)ഓഡിയോളജി (27)നാക്ക് (28)നാവിന്റെ മുന്നറ്റം (29)ഉപ്പ് (30)തണുപ്പ്, ചൂട്, സ്പർശം, വേദന (31)രണ്ട് (32)സെബേഷ്യസ് ഗ്ലാൻഡ് (33)മെലാനിൻ (34)കരൾ (35)തൈറോക്സിൻ (36)സിംപിൾ ഗോയിറ്റർ (37)ക്രെട്ടിനിസം (38)കാൽസി ടോണിൻ (39)ഈസ്ട്രജൻ (40)ബെനഡിക്ട് ലായനി (41)തൈമസ് ഗ്രന്ഥി (42)32(43)പല്ലിലെ ഇനാമൽ (44)തൈമസ് ഗ്രന്ഥി (45)പിറ്റ്യൂട്ടറി ഗ്രന്ഥി (46)ഭീമാകാരത്വം (47)പ്രോലാക്ടിൻ (48)ഓക്സിടോസിൻ, വാസോപ്രസിൻ (49)വാസോപ്രസിൻ (50)മെലടോണിൻ, സെറോടോണിൻ.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.