1. മീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയിലാണ്?
2. ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ച വിദേശികളാരെല്ലാം?
3. ഗുരു ഗ്രന്ഥസാഹിബ് എഴുതിയിരിക്കുന്നത് ഏത് ലിപിയിലാണ്? ആ ലിപിയുടെ ആവിഷ് കർത്താവാര്?
4. ഇന്ത്യയിൽഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷയേത്?
5. ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടതെന്ന്?
6. കേരളത്തിൽ നിന്നും ആദ്യമായി വനിതാ ഐ.എ.എസ് ആഫീസർ ആയത് ആരാണ്?
7. പ്രഥമ അമേരിക്കൻ പ്രസിഡന്റ് ആരായിരുന്നു?
8. ആദ്യമായി ഒരു ഇന്ത്യാക്കാരൻ ബഹിരാകാശത്ത് എത്തിയ വർഷം?
9. ഏറ്റവും കൂടുതൽ നാളികേരം ഉല്പാദിപ്പിക്കുന്ന ഏഷ്യൻ രാഷ്ട്രം?
10. ഫത്തേപൂർ സിക്രി ആരുടെ തലസ്ഥാനമായിരുന്നു?
11. ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹാക്ഷേത്രം ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു?
12. കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയേത്?
13. കാസിരംഗ നാഷണൽ പാർക്ക് ഏത് മൃഗത്തിന് പ്രശസ്തമാണ്?
14. റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് എവിടെ സ്ഥിതിചെയ്യുന്നു?
15. മോണോസൈറ്റിൽ നിന്ന് വേർതിരിച്ചെടുക്കുന്നത്?
16. ഏറ്റവും കൂടുതൽ നാളികേരം ഉല്പാദിപ്പിക്കുന്ന രാജ്യം?
17. ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന രാജ്യം?
18. വിജയവാഡ സ്ഥിതിചെയ്യുന്നത് ഏത് നദിക്കരയിൽ?
19. സുന്ദർലാൽ ബഹുഗുണ സ്ഥാപിച്ച സംഘടനയേത്?
20. ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്?
21. എല്ലോറ ഗുഹാക്ഷേത്രങ്ങൾ നിർമ്മിച്ച രാജവംശം?
22. ഡൽഹിയിലെ ഒന്നാം സുൽത്താൻരാജവംശം സ്ഥാപിച്ചത് ആരാണ്?
23. ഹോമിയോപ്പതിയുടെ പിതാവ് ഏത് രാഷ്ട്രക്കാരനാണ്?
24. ആരോഗ്യവാനായ ഒരാളുടെ 100 മി.ലി. രക്തത്തിൽ എത്ര മി.ഗ്രാം വരെ കൊളസ്ട്രോൾ ആകാം?
25. തയാമിന്റെ അഭാവത്തിലുണ്ടാകുന്ന രോഗം?
26. കാൽസിഫെറോളിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം?
27. ക്ഷയരോഗത്തിനെ നിയന്ത്രിക്കുവാനായി നൽകിവരുന്ന വാക്സിനേഷൻ?
28. ഗോവിന്ദ് സാഗർ ജലസംഭരണി ഏത് നദിയിൽ നിർമ്മിച്ചിരിക്കുന്നു?
29. ഇൽബർട്ട് ബിൽ നടപ്പിലാക്കിയ സമയത്തെ വൈസ്രോയി ആരായിരുന്നു?
30. ബംഗാൾ വിഭജനത്തിനെതിരെ നടന്ന സമരങ്ങൾക്ക് നേതൃത്വം നൽകിയതാരായിരുന്നു?
31. കരിവളകൾ എന്ന് അർത്ഥം വരുന്ന സിന്ധൂനദീതട നഗരമേതായിരുന്നു?
32. ഏത് ഇറ്റാലിയൻ കൃതിയോടാണ് കൗടില്യന്റെ അർത്ഥശാസ്ത്രത്തെ ഉപമിക്കുന്നത്?
33. വേദകാലത്തെക്കുറിച്ചുള്ള വിവരങ്ങൾക്കായി ഉൽഖനനം നടത്തിയ ഹസ്തിനപുരം ഇപ്പോൾ ഏത് സംസ്ഥാനത്താണ്?
34. ലോകത്ത് അവസാനമായി വസൂരി രോഗം റിപ്പോർട്ട് ചെയ്ത രാഷ്ട്രം?
35. ഇന്ത്യയിലെ ആദ്യ എയ്ഡ്സ് കേസ് റിപ്പോർട്ട് ചെയ്തത് ചെന്നൈയിൽ നിന്നുമാണ് ഏതുവർഷം?
36. അസിഡോതൈമിഡിൻ ഏത് രോഗത്തിന് പ്രതിവിധിയായി നിർദ്ദേശിക്കുന്നതാണ്?
37. ബാക്ടീരിയയെ ആക്രമിച്ച് നശിപ്പിക്കുന്ന വൈറസ്?
38. കോർണിയ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ അറിയപ്പെടുന്നത്?
39. ആദ്യ ആന്റിബയോട്ടിക് ഔഷധം ഏതാണ്?
40. അർബുദത്തിനെകുറിച്ചുള്ള പഠനം?
41. ശരീരത്തിൽ തലച്ചോറിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ ഭാഗം ഏതാണ്?
42. വിശപ്പ്, ദാഹം,ജലാംശക്രമീകരണം എന്നീ ജീവൽപ്രക്രിയകളെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം?
43. സെറിബ്രത്തിന്റെ രണ്ടർദ്ധഗോളങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന നാഡീകല?
44. കണ്ണുനീരിന്റെ ഔഷധഗുണത്തിനു കാരണമായ രാസാഗ്നി?
45. ഏറ്റവും കൂടുതൽ ദഹനരസങ്ങൾ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി?
46. ജൈവഘടികാരം എന്നുവിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥി?
47. ആധുനിക ഹിസ്റ്റോളജിയുടെ ഉപജ്ഞാതാവാര്?
48. മനുഷ്യശരീരത്തിലെ പേശികളുടെ എണ്ണം?
49. സിങ്കോണ സസ്യത്തിൽ നിന്നു ലഭിക്കുന്ന ക്വിനിയിൻ ഏത് രോഗത്തിനെതിരെയുള്ള ഔഷധമായി ഉപയോഗിക്കുന്നു?
50. ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത്?
ഉത്തരങ്ങൾ
(1)വൈഗാ നദി (2)ഖാൻ അബ്ദുൾ ഗാഫർ ഖാൻ & നെൽസൺ മണ്ടേല (3)ഗുരുമുഖി, ഗുരു അംഗദ് (4)തെലുങ്ക് (5)നവംബർ 26, 1949 (6)അന്നാ ജോർജ്ജ് (7)ജോർജ്ജ് വാഷിംഗ്ടൺ (8)1984 (9)ഇന്ത്യ (10)അക്ബർ (11)എല്ലോറ (12)ആലപ്പുഴ (13) ഒറ്റകൊമ്പൻ കാണ്ടാമൃഗം (14)മുംബൈ (15)തോറിയം (16)ഇന്ത്യ (17)തായ്ലന്റ് (18)കൃഷ്ണനദി (19)ചിപ്കോ പ്രസ്ഥാനം (20)എസ്.വൈ. ഖുറേഷി(21)രാഷ്ട്രകൂടന്മാർ (22)കുത്ബുദ്ദീൻ ഐബക് (23)ജർമ്മനി (24)150-200 (25)ബെറിബെറി (26)കണ (27)ബിസിജി (28)സത് ലജ്(29)റിപ്പൺ പ്രഭു(1883ൽ) (30)സുരേന്ദ്രനാഥ ബാനർജി (31)കാലിബംഗൻ (32)ദി പ്രിൻസ് (33)ഉത്തർപ്രദേശ് (34)കെനിയ (35)1986 (36)എയ്ഡ്സ് രോഗത്തിന് (37)ബാക്ടീരിയോഫേജ് (38) കെരാറ്റോ പ്ളാസ്റ്റി (39)പെനിസിലിൻ (40)ഓൻകോളജി (41)സെറിബ്രം (42)ഹൈപ്പോതലാമസ് (43)കോർപ്പസ് കലോസം (44) ലൈസോസൈം (45)കരൾ (46)പീനിയൽ ഗ്രന്ഥി (47)തിയോഡർ ഷ്വാൻ (48)639 (49)മലമ്പനി (50)പ്ലീഹ.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.