1. മധുരമീനാക്ഷിക്ഷേത്രം പണി കഴിപ്പിച്ച രാജവംശം?
2. ഔറംഗസീബിന്റെ രാജധാനിയിൽ താമസിച്ചിരുന്ന വിദേശ സഞ്ചാരി?
3. ബ്രിട്ടീഷുകാർക്ക് 'ദിവാനി" അനുവദിച്ച മുഗൾ ചക്രവർത്തി?
4. സൂതന്തിര പെരുമൈ എന്ന കവിതാ സമാഹാരം രചിച്ചത്?
5. ബ്രിട്ടീഷ് ആധിപത്യത്തെ വെളുത്ത ഡെവിൾ എന്നു വിളിച്ച വ്യക്തി?
6. ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന സംഘടന രൂപവത്ക്കരിച്ചത്?
7. കാറ്റിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ കേന്ദ്രങ്ങൾ?
8. കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതിയുള്ള നദി?
9. കണ്ണാറ ഏതു ജില്ലയിലാണ്?
10. കേരളത്തിൽ ആദ്യമായി കാസ്റ്റിങ് വോട്ട് ഉപയോഗിച്ച സ്പീക്കർ?
11. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി?
12. എവറസ്റ്റ് കീഴടക്കിയ ആദ്യഇന്ത്യൻ വനിത?
13. ഭരതനാട്യം പ്രധാനമായും കാണപ്പെടുന്ന സംസ്ഥാനം?
14. ജ്ഞാനപീഠം അവാർഡിന് ആദ്യമായി അർഹനായത്?
15. 2010 ലെ ഹോക്കി ലോകകപ്പിനു വേദിയായ രാജ്യം?
16. ലോകത്തിലെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരി?
17. ചൈനീസ് റോസ് എന്നറിയപ്പെടുന്നത്?
18. ഭാരതരത്ന ബഹുമതി നേടിയ ആദ്യ വനിത?
19. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ കാട് എവിടെയാണ്?
20. തിരുവിതാംകൂറിലെ ഒടുവിലത്തെ പ്രധാനമന്ത്രി?
21. ലക്ഷദ്വീപ് സമൂഹത്തിൽ എത്ര ദ്വീപുകളുണ്ട്?
22. മലയാളത്തിലെ ആദ്യ സിനിമ?
23. ധർമ്മരാജാ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്?
24. ഹരിതകത്തിൽ അടങ്ങിയിരിക്കുന്നലോഹം?
25. ക്ളോണിങ്ങിലൂടെ പിറന്ന ലോകത്തെ ആദ്യ എരുമക്കുട്ടി?
26. മാപ്പിംഗിനുള്ള ഇന്ത്യൻ ഉപഗ്രഹം?
27. കടൽക്കാറ്റ് വീശുന്നത് എപ്പോഴാണ്?
28. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
29. വൈറ്റ് ലി അവാർഡ് ഏതു മേഖലയിലാണ് നൽകുന്നത്?
30. എൽ.പി.ജിയുടെ മുഴുവൻ പേര്?
31. ഏഴിമല നാവിക അക്കാദമി ഏത് ജില്ലയിലാണ്?
32. ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം?
33. ആവർത്തനപ്പട്ടികയിൽ പുതുതായി ഇടം നേടിയ മൂലകം?
34. കേരള സർവകലാശാലയുടെ പഴയപേര്?
35. മുട്ടയിടുന്ന സസ്തനി?
36. ഇന്ത്യൻ കരസേനയിലെ ഏറ്റവും ഉയർന്ന റാങ്ക്?
37. രക്തബാങ്കുകളിൽ രക്തം സൂക്ഷിക്കുന്നത് എത്ര ഡിഗ്രി സെൽഷ്യസിലാണ്?
38. ഇന്ത്യൻ അണുശാസ്ത്രത്തിന്റെ പിതാവ്?
39. കേരളത്തിലെ ആദ്യബാങ്ക്?
40. തൃക്കോട്ടൂർ നോവെല്ലകൾ ആരുടെ കൃതിയാണ്?
41. ചൈനാമാൻ ഏത് കളിയുമായി ബന്ധപ്പെട്ടിരുന്ന പദമാണ്?
42. മാങ്ങയുടെ ജന്മനാട്?
43. ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത്?
44. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നീളം ഓടുന്ന ട്രെയിൻ?
45. കേരളത്തിൽ എത്ര മുൻസിപ്പൽ കോർപ്പറേഷനുകൾ ഉണ്ട്?
46. 44-ാം ഭേദഗതിയിലൂടെ മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്?
47. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി?
48. കേരളത്തിലെ ആദ്യത്തെ റോക്ക് ഗാർഡൻ?
49. കേരളത്തിൽ ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല?
50. എടയ്ക്കൽ ഗുഹ ഏത് ജില്ലയിലാണ്?

ഉത്തരങ്ങൾ(1)നായ്ക്കന്മാർ (2)നിക്കോളോ മനുച്ചി (3)ഷാ ആലം (4)സുബ്രഹ്മണ്യ ഭാരതിയാർ (5)വൈകുണ്ഠസ്വാമി (6)റാഷ് ബിഹാരി ബോസ് (7)കഞ്ചിക്കോട്, രാമക്കൽമേട് (8)പെരിയാർ (9)തൃശൂർ (10)എ.സി. ജോസ് (11)ഇ.എം.എസ് നമ്പൂതിരിപ്പാട് (12)ബചേന്ദ്രിപാൽ (13)തമിഴ്നാട് (14)ജി. ശങ്കരക്കുറുപ്പ് (15)ഇന്ത്യ (16)അനൗഷെ അൻസാരി (17)ചെമ്പരത്തി (18)ഇന്ദിരാഗാന്ധി (19)സുന്ദർബൻസിൽ (20)പറവൂർ ടി.കെ. നാരായണ പിള്ള (21)36 (22)വിഗതകുമാരൻ (23)കാർത്തികതിരുനാൾ രാമവർമ്മ (24)മഗ്നീഷ്യം (25)സംരൂപ (26)കാർട്ടോസാറ്റ് -2 (27)പകൽസമയത്ത് (28)മുംബൈ (29)പരിസ്ഥിതി (30)ലിക്വിഫൈ‌ഡ് പെട്രോളിയം ഗ്യാസ് (31)കണ്ണൂർ (32)സിങ്ക് (33)കോപ്പർനീഷ്യം (34)തിരുവിതാംകൂർ സർവകലാശാല (35)പ്ലാറ്റിപ്പസ് (36)ജനറൽ (37)4 ഡിഗ്രി (38)ഹോമി ജഹാംഗീർ ഭാഭ (39)നെടുങ്ങാടി ബാങ്ക് (40)യു.എ. ഖാദർ (41)ക്രിക്കറ്റ് (42)ഇന്ത്യ (43)ഗണിതശാസ്ത്രം (44)ഹിമസാഗർ (45)5 (46)സ്വത്തവകാശം (47)മട്ടാഞ്ചേരി (48)മലമ്പുഴ (49)കോഴിക്കോട് (50)വയനാട്

Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.