1. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്?
2. ദക്ഷിണകാശി എന്നറിയപ്പെടുന്ന സ്ഥലം?
3. മൂന്ന് സികളുടെ നഗരം എന്നറിയപ്പെടുന്നത്?
4. രണ്ടാം ബർദോളി എന്നറിയപ്പെടുന്നത്?
5. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?
6. ദക്ഷിണ ഭഗീരഥി എന്നറിയപ്പെടുന്ന നദി?
7. കാർബണിന്റെ അളവ് ഏറ്റവും കൂടുതലുള്ള കൽക്കരിയിനം?
8. ഒരു കോസ്മിക് ഇയർ എത്ര വർഷമാണ്?
9. ലെൻസിന്റെ പവർ അളക്കുന്നതിനുള്ള യൂണിറ്റ്?
10. 2010 ലെ ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നം?
11. ഇന്ത്യൻ വ്യോമയാനരംഗം ദേശസാത്ക്കരിച്ചത്?
12. ബാംഗ്ളൂരിലെ അന്തരീക്ഷ് ഭവൻ ഏത് സ്ഥാപനത്തിന്റെ ആസ്ഥാനമാണ്?
13. കേന്ദ്രത്തിലെ ആദ്യറെയിൽവേ മന്ത്രി?
14. വിദ്യാഭ്യാസ ആവശ്യാർത്ഥം ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
15. വിദ്യാഭ്യാസത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി?
16. പിൻകോഡിലെ ഒന്നാമത്തെ അക്കം എന്തിനെയാണ് സൂചിപ്പിക്കുന്നത്?
17. ഭാവിയിലെ മിസൈൽ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
18. ഇന്ത്യാഗേറ്റ് സ്ഥിതിചെയ്യുന്നത്?
19. ഫത്തേപ്പൂർ സിക്രി പണികഴിപ്പിച്ചത്?
20. യുനസ്കോയുടെ ലോകപൈതൃകപട്ടികയിൽ ഇടം നേടിയ ആദ്യ ഭാരതീയ നൃത്തരൂപം?
21. പഞ്ചരത്നകീർത്തനങ്ങളുടെ കർത്താവാര്?
22. ഇന്ത്യൻ സിനിമയിലെ പ്രഥമവനിത എന്നറിയപ്പെടുന്നത്?
23. അർധകുംഭമേള നടത്തുന്നത് എത്രവർഷം കൂടുമ്പോഴാണ്?
24. ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്നത്?
25. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ?
26. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി?
27. ഇന്ത്യയിൽ ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയ ഗവർണർ ജനറൽ?
28. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്?
29. ആര്യസമാജം സ്ഥാപിച്ചത്?
30. കോൺഗ്രസ് പ്രസിഡന്റായ ആദ്യവനിത?
31. ഏറ്റവും കൂടുതൽകാലം കോൺഗ്രസ് പ്രസിഡന്റായ വനിത?
32. ബ്രിട്ടീഷുകാർ ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്ന് വിശേഷിപ്പിച്ചത് ആരെയായിരുന്നു?
33. പൂർണസ്വരാജ് പ്രഖ്യാപനം ഏത് കോൺഗ്രസ് സമമ്മേളനത്തിലാണുണ്ടായത്?
34. നിങ്ങൾ എനിക്കു രക്തം തരൂ ഞാൻനിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്നുപ്രഖ്യാപിച്ചത്?
35. ഇന്ത്യയിൽ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പു തുടങ്ങിയത്?
36. ഇന്ത്യൻജനസംഖ്യ 100 കോടി പിന്നിട്ട വർഷം?
37. ഇന്ത്യ ട്വന്റി -20 ക്രിക്കറ്റ് ലോകകപ്പ് നേടിയ വർഷം?
38. ഇന്ത്യ റിപ്പബ്ലിക് എന്ന ആശയം കടമെടുത്തത്?
39. നെടിയിരിപ്പുസ്വരൂപം എന്നറിയപ്പെടുന്ന രാജവംശമേത്?
40. സാമൂതിരിയുടെ കിരീടധാരണച്ചടങ്ങ് അറിയപ്പെട്ടിരുന്നതെങ്ങനെ?
41. പതിനെട്ടരക്കവികൾ എന്നറിയപ്പെട്ട പതിനെട്ടു രാജകീയ കവികൾ ഏത് സാമൂതിരിയുടെ സദസിനെയാണ് അലങ്കരിച്ചത്?
42. കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവായ സാമൂതിരി ആരായിരുന്നു?
43. മാർത്താണ്ഡവർമ്മ കായംകുളം പിടിച്ചടക്കിയ വർഷമേത്?
44. ഓടനാട് എന്നറിയപ്പെട്ടിരുന്ന നാട്ടുരാജ്യം?
45. പുറക്കാട് എന്ന നാട്ടുരാജ്യം ഏതു പേരിലാണ് പ്രശസ്തമായത്?
46. മേല്പത്തൂർ നാരായണഭട്ടതിരി, കുഞ്ചൻ നമ്പ്യാർ എന്നിവരുടെ പുരസ്കർത്താക്കൾ ആരായിരുന്നു?
47. യൂറോപ്യൻ രേഖകളിൽ റപ്പോളിൻ എന്നറിയപ്പെട്ട നാട്ടുരാജ്യമേത്?
48. പടിഞ്ഞാറ്റേടത്തുസ്വരൂപം ഏതു നാട്ടുരാജ്യത്തെ രാജകുടുംബമായിരുന്നു?
49. ആറങ്ങോട്ടുസ്വരൂപം എന്നറിയപ്പെട്ട നാട്ടുരാജ്യമേത്?
50. ശേഖരവർമ്മമാർ എന്നറിയപ്പെട്ടത് ഏതു നാട്ടുരാജ്യത്തെ ഭരണാധികാരികളാണ്?
ഉത്തരങ്ങൾ
(1)മലമ്പുഴ (2)തിരുനെല്ല് (3)തലശ്ശേരി (4)പയ്യന്നൂർ (5)ശ്രീകാര്യം (6)പമ്പ (7)ആന്ത്രസൈറ്റ് (8)22.6കോടി വർഷം (9)ഡയോപ്റ്റർ (10)സാക്കുമി (11)1953 ആഗസ്റ്റ് 1 (12)ഐ.എസ്.ആർ.ഒ (13)ഡോ. ജോൺമത്തായി (14)എഡ്യൂസാറ്റ് (15)86-ാം ഭേദഗതി (16)പോസ്റ്റൽ സോൺ (17)അസ്ത്ര (18)ന്യൂഡൽഹി (19)അക്ബർ (20)കൂടിയാട്ടം (21)ത്യാഗരാജൻ (22)നർഗീസ് ദത്ത് (23) 6 വർഷം (24)സൂര്യക്ഷേത്രം (25)വാറൻ ഹേസ്റ്റിംഗ്സ് (26)മൗണ്ട് ബാറ്റൺ പ്രഭു (27)ഡൽഹൗസി പ്രഭു (28)വുമേഷ് ചന്ദ്ര ബാനർജി (29)ദയാനന്ദസരസ്വതി (30)ആനിബസന്റ് (31)സോണിയാഗാന്ധി (32)ബാലഗംഗാധര തിലകൻ (33)ലാഹോർ സമ്മേളനം (34)സുഭാഷ് ചന്ദ്രബോസ് (35)1951 ഒക്ടോബർ25 (36)2000 മേയ് 11 (37)2007 (38)ഫ്രാൻസിൽ നിന്ന് (39)കോഴിക്കോട് (സാമൂതിരിമാർ ) (40)അരിയിട്ടു വാഴ്ച (41)മാനവിക്രമൻ (1466-1471) (42)മാനവേദൻ (43)1746 (44)കായംകുളം (45)ചെമ്പകശ്ശേരി (46)ചെമ്പകശ്ശേരിയിലെ ദേവനാരായണന്മാർ (47)ഇടപ്പള്ളി (48)കൊടുങ്ങല്ലൂർ (49)വള്ളുവനാട് (50)പാലക്കാട്ടെ.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.