1. ഉഷ്ണമേഖലാ വിളകൾക്ക് പ്രധാന ഉദാഹരണങ്ങൾ ഏതെല്ലാം?
2. ഏറ്റവും പ്രധാനപ്പെട്ട മിതോഷ്ണവിളകൾ ഏതൊക്കെ?
3. കേരളത്തിൽ നെൽകൃഷി നടക്കുന്ന പ്രധാന സീസണുകൾ ഏവ?
4. ഒന്നാം വിള എന്നും അറിയപ്പെടുന്ന വിരിപ്പ് കൃഷിയിൽ വിത്തിറക്കുന്നതെപ്പോൾ?
5. തെക്കു - പടിഞ്ഞാറൻ മൺസൂണിനെ ആശ്രയിച്ചുള്ള കൃഷിക്കാലമേത്?
6. വേനൽക്കാല വിളരീതി ഏതാണ്?
7. ഒക്ടോബർ - നവംബറിൽ വിളയിറക്കി മാർച്ച് - ഏപ്രിലിൽ വിളവെടുക്കുന്ന കൃഷിക്കാലമേത്?
8. ഇന്ത്യയിലെ പ്രധാനപ്പെട്ട എണ്ണക്കുരുക്കൾ ഏതെല്ലാം?
9. നെൽകൃഷിക്ക് ഏറ്റവും യോജിച്ച മണ്ണിനമേത്?
10. പരുത്തികൃഷിക്ക് ഏറ്റവും യോജിച്ച മണ്ണേത്?
11. ഇലചുരുട്ടിനെ പ്രതിരോധിക്കുന്ന നെല്ലിനങ്ങൾ ഏവ?
12. ഉപ്പിന്റെ അംശമുള്ളിടത്തും വളരാൻ കഴിയുന്ന നെല്ലിനമേത്?
13. കാറ്റുവീഴ്ച രോഗം ബാധിക്കുന്ന വിളയേത്?
14. നേന്ത്രവാഴയുടെ വളർച്ച ആരംഭിക്കുന്ന അടിസ്ഥാന ഊഷ്മാവ് എത്ര?
15. കാങ്കർ രോഗം ബാധിക്കുന്ന വിളയേത്?
16. ഗന്ധകശാല, ജീരകശാല, ചൊമല, കയ്മ എന്നിവ എന്താണ്?
17. പതിനേഴാമത് ഏഷ്യൻഗെയിംസ് 2014 ൽ നടന്നതെവിടെ?
18. 2014 കോമൺവെൽത്ത് ഗെയിംസ് നടന്ന സ്ഥലം?
19. കേരളത്തിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംനേടിയ താരങ്ങൾ?
20. 2013 ഐ.പി.എൽ കോഴക്കേസ് അന്വേഷിച്ച കമ്മീഷൻ?
21. ഇന്ത്യയ്ക്കുവേണ്ടി ഏറ്റവുമധികം അന്താരാഷ്ട്ര ഹോക്കി മത്സരങ്ങൾ കളിച്ച താരം?
22. ഇന്ത്യൻ ബാഡ്മിന്റൺ ലീഗിലെ വിലയേറിയ വനിതാ താരം?
23. 2015ൽ ദേശീയ ഗെയിംസിന് വേദിയായ സംസ്ഥാനം?
24. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ ഇന്ത്യാക്കാരൻ?
25. ഏകദിനത്തിലെ ഏറ്റവുംഉയർന്ന സ്കോറിനുടമ ആര്?
26. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ അരങ്ങേറ്റത്തിൽ ഏറ്റവും വേഗമേറിയ ടെസ്റ്റ് സെഞ്ച്വറി നേടിയത് ആര്?
27. വിംബിൾടൺ ടെന്നീസ് ടൂർണമെന്റ് നടക്കുന്ന നഗരം?
28. 2014 ഫുട്ബോൾ ലോകകപ്പിന്റെ ഭാഗ്യചിഹ്നം?
29. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്റേത്?
30. 2018 ലെ ലോകകപ്പ് ഫുട്ബോളിന്റെ വേദിയേത്?
31. 2014 ലെ ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും നല്ല കളിക്കാരനുള്ള ഗോൾ‌ഡൻ ബൂട്ട് അവാർഡ് ലഭിച്ചതാർക്ക്?
32. ഒളിമ്പിക് വളയത്തിലെ നീലനിറം സൂചിപ്പിക്കുന്ന ഭൂഖണ്ഡമേത്?
33. ഇറാനി ട്രോഫി ബന്ധപ്പെട്ടിരിക്കുന്ന കായികവിനോദം?
34. ചെസ്സ് ഉത്ഭവിച്ചത് ഏതു രാജ്യത്തിലാണ്?
35. ഇന്ത്യയുടെ പരമോന്നത കായിക ബഹുമതി രാജീവ്ഗാന്ധി ഖേൽരത്ന ആദ്യമായി ലഭിച്ചതാർക്ക്?
36. ഏഷ്യൻ ഗെയിംസിന് ആ പേര് നൽകിയതാര്?
37. വ്യക്തിഗത മത്സരത്തിൽ ഏഷ്യാഡിൽ സ്വർണം നേടിയ ആദ്യ മലയാളി?
38. ആദ്യത്തെ കോമൺവെൽത്ത് ഗെയിംസ് നടന്നതെവിടെ?
39. പൂനാ ഗെയിം എന്നറിയപ്പെടുന്ന വിനോദം?
40. മാന്യന്മാരുടെ കളി എന്നറിയപ്പെടുന്ന ഗെയിം?
41. കായികലോകത്തെ ഓസ്കർ എന്നറിയപ്പെടുന്ന പുരസ്കരമേത്?
42. പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യ ഇന്ത്യാക്കാരൻ?
43. കായിക സാമഗ്രികൾക്ക് പ്രശസ്തമായ ഇന്ത്യയിലെ സ്ഥലം?
44. 2016 ലെ  ഒളിമ്പിക്സിനു വേദിയാവുന്ന നഗരം?
45. സച്ചിൻ തെണ്ടുൽക്കർക്ക് ഭാരതരത്നം ലഭിച്ച വർഷം?
46. 2014 ഏഷ്യൻ ഗെയിംസിൽ ഡിസ്കസ്ത്രോയിൽ സ്വർണം നേടിയ ഇന്ത്യൻ വനിത?
47. ഈഡൻ ഗാർഡൻസ് ക്രിക്കറ്റ് സ്റ്റേഡിയം ഏത് നഗരത്തിലാണ്?
48. സന്തോഷ് ട്രോഫി ഏറ്റവും കൂടുതൽ തവണ നേടിയ ടീം?
49. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആസ്ഥാനമെവിടെ?
50. സുമോ ഗുസ്തിയിലെ റഫറി അറിയപ്പെടുന്നതെങ്ങനെ?

ഉത്തരങ്ങൾ1)നെല്ല്, കാപ്പി, കരിമ്പ്, ചണം,റബ്ബർ, സുഗന്ധവിളകൾ, മാമ്പഴം (2)ഗോതമ്പ്, ചോളം, ബാർലി (3)വിരിപ്പ്, മുണ്ടകൻ, പുഞ്ച (4)മേയ് - ജൂൺ (5)ഖാരിഫ് (6)സയദ് (7)റാബി വിളകൾ (8)കടുക്, നിലക്കടല, നാളികേരം, എള്ള്, ചെറുചണവിത്ത് (9)എക്കൽമണ്ണ് (10)കരിമണ്ണ് (11)അഹല്യ, രശ്മി (12)വൈറ്റില -1,2,3,4,5 (13)തെങ്ങ് (14)14 ഡിഗ്രി സെൽഷ്യസ് (15)ചെറുനാരകം (16)കേരളത്തിലെ സുഗന്ധ നെല്ലിനങ്ങൾ (17)ഇഞ്ചിയോൺ (18)ഗ്ലാസ്ഗൊ(19)ടിനു യോഹന്നാൻ, ശ്രീശാന്ത്, സഞ്ചുസാംസൺ (20)ജസ്റ്റിസ് മുകുൽ മുദ്ഗൽ (21)ദിലീപ് ടർക്കി (22)സൈന നെവാൾ (23)കേരളം (24)വിരാട് കോലി (25)വീരേന്ദർ സെവാഗ് (26)ശിഖർ ധവാൻ (27)ലണ്ടൻ (28)ഫുലേക്ക (29)ഡ്യൂറന്റ് കപ്പ് (30)റഷ്യ (31)ജയിംസ് റോഡ്രിഗ്സ് (32)യൂറോപ്പ് (33)ക്രിക്കറ്റ് (34)ഇന്ത്യ (35)വിശ്വനാഥൻ ആനന്ദ് (36)നെഹ്രു (37)എം.ഡി. വത്സമ്മ (38)കാനഡയിലെ ഹാമിൽട്ടൺ (39)ബാഡ്മിന്റൺ (40)ക്രിക്കറ്റ് (41)ലോറൈസ് പുരസ്കാരം (42)മിഹിർ സെൻ (43)ജലന്ധർ (44)റിയോഡി ജനീറൊ (45)2013 (46)സീമാ പൂനിയ(47)കൊൽക്കത്ത (48)ബംഗാൾ (49)ലൗസേൻ (50)മവാഷി

Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.