1. തിരുവിതാംകൂർ, തിരു-കൊച്ചി, കേരളം എന്നിവയുടെ ഭരണസാരഥിയായ ഏക വ്യക്തി?
2. ചരിത്രത്തിലെ ഏറ്റവും വലിയ ശാസ്ത്രപരീക്ഷണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കണികാ പരീക്ഷണം എവിടെയാണ് നടക്കുന്നത്?
3. ഒറ്റവൈക്കോൽ വിപ്ലവത്തിന്റെ ഉപജ്ഞാതാവ്?
4. ക്യൂ ആൻഡ് എ പ്രസിദ്ധമായ സിനിമയ്ക്ക് ആധാരമായ നോവലാണ്. സിനിമ ഏത്?
5. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്?
6. നെഹ്രു ട്രോഫി വള്ളം കളി നടക്കുന്നത്?
7. ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രതഏത് ഊഷ്മാവിലാണ്?
8. കൃത്രിമ മഴ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലവണം?
9. പ്രാഥമിക വർണങ്ങൾ?
10. നാഷണൽ സോളാർ മിഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
11. ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിക്കുന്നത്?
12. റോൾഡ് ഗോൾഡ് ഏതെല്ലാം ലോഹങ്ങളുടെ സങ്കരമാണ്?
13. ബ്രട്ടൻവുഡ്സ് ഇരട്ടകൾ എന്നറിയപ്പെടുന്നത്?
14. സൈന നേവാൾ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
15. മെയ്ൻ കാംഫ ആരുടെ ആത്മകഥയാണ്?
16. വിമാനങ്ങളിലെ ബ്ലാക് ബോക്സിൽ ഉപയോഗിക്കുന്ന കളർ?
17. കേരളത്തിൽ ചവിട്ടുനാടകം പ്രചാരത്തിലായത് ഏത് വിദേശരാജ്യവുമായുള്ള ബന്ധം കൊണ്ടാണ്?
18. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആണവ അന്തർവാഹിനി?
19. ഉമിനീരിലടങ്ങിയ രാസാഗ്നി?
20. ആഗോളപകർച്ചവ്യാധിയായി 2009 ൽ പ്രഖ്യാപിക്കപ്പെട്ട രോഗം?
21. കിമോണോ ഏത് രാജ്യത്തെ വസ്ത്രധാരണരീതിയാണ്?
22. ഇന്ത്യയുടെ സൗര്യ ദൗത്യത്തിന്റെ പേര്?
23. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചാൻസലറായ കേരളത്തിലെഏക സർവകലാശാല?
24. വാവലുകളെ രാത്രിസഞ്ചാരത്തിന് സഹായിക്കുന്ന തരംഗങ്ങൾ?
25. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച വർഷം?
26. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം?
27. ഒരു മൊബൈൽ ഫോൺ ബാറ്ററിയുടെ സാധാരണ ചാർജ്ജ്?
28. ഏത് രാജ്യത്തിന്റെ നാണയമണ് ദിർഹം?
29. കണക്കിലെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്നത്?
30. ബുദ്ധന്റെ ജന്മസ്ഥലമായ കപിലവസ്തു ഏതു രാജ്യത്താണ്?
31. കേരളത്തിലെ ആദ്യത്തെ അച്ചടിശാല?
32. എഫ്.എ.സി.ടി സ്ഥിതിചെയ്യുന്നത്?
33. കുറിച്യ കലാപം നടന്ന വർഷം?
34. തമിഴ്നാടുമായും കർണാടകയുമായും അതിർത്തി പങ്കിടുന്ന താലൂക്ക്?
35. കേരളത്തിലെ ഏക മുസ്ലീം രാജവംശം?
36. കാലാവധി തികച്ച ആദ്യത്തെ കേരള മുഖ്യമന്ത്രി?
37. കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത്?
38. മൺസൂണിന്റെ പിൻവാങ്ങൽ കാലം?
39. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?
40. കേരളത്തിലെ ഏറ്റവും തെക്കുഭാഗത്തുള്ള നദി?
41. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ് ഗ്രീക്ക് പുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേരുള്ളത്?
42. ദേശീയ പതാക നിർമ്മിക്കുന്നതിന് അനുമതിയുള്ള ഇന്ത്യയിലെ അംഗീകൃത സ്ഥാപനം എവിടെയാണ്?
43. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമിശാസ്ത്രരേഖ?
44. 2010 ലെ കോമൺവെൽത്ത് ഗെയിംസിന്റെ വേദി?
45. ഇന്ത്യയിലെ ആദ്യത്തെ പ്രത്യേക സാമ്പത്തികമേഖല?
46. ഒരു ബ്രോഡ്ഗേജ് ലൈനിൽ രണ്ട് പാളങ്ങൾ തമ്മിലുള്ള അകലം?
47. ഇന്ത്യയിലെ പ്രമുഖ പ്രകൃതി ദത്ത തുറമുഖം?
48. ഇന്ത്യൻ അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
49. മിസൈൽ ഓഫ് മാൻ ഇന്ത്യ എന്നറിയപ്പെടുന്നത്?
50. ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ് ഏത് രാജ്യവുമായി ചേർന്നാണ് ഇന്ത്യ വികസിപ്പിച്ചത്?
ഉത്തരങ്ങൾ
(1)പട്ടം താണുപിള്ള (2)ജനീവയിലെ ബേണലിൽ (3)മസനോബു ഫുക്കുവോക്ക (4)സ്ളംഡോഗ് മില്യണയർ (5)ചിത്തിര തിരുനാൾ ബാലരാമവർമ്മ (6)പുന്നമടയിൽ (7)4 ഡിഗ്രി സെൽഷ്യസിൽ (8)സിൽവർ അയഡൈഡ് (9)ചുവപ്പ്, പച്ച,നീല (10)സൗര വൈദ്യുത ഉല്പാദനം (11)നാസിക്കിൽ (12)അലുമിനീയം, ചെമ്പ് (13)ലോകബാങ്കും ഐ എംഎഫും (14)ബാഡ്മിന്റൺ (15)ഹിറ്റ്ലർ (16)ഓറഞ്ച് (17)പോർച്ചുഗീസ് (18)ഐ എൻ എസ് അരിഹന്ത് (19)ടയലിൻ (20)H1N1 (21)ജപ്പാൻ (22) ആദിത്യ-1 (23)നുവാൽസ് (24)അൾട്രാസോണിക് തരംഗങ്ങൾ (25)1936 (26)ബുർജ് ഖലീഫ (27)3.6 വോൾട്ട് (28)യു.എ.ഇ (29)ഫീൽഡ്സ് മെഡൽ (30)നേപ്പാൾ (31)സി.എം.എസ്. പ്രസ് (32)ഉദ്യോഗമണ്ഡൽ (33)1812 (34)സുൽത്താൻ ബത്തേരി (35)അറയ്ക്കൽ (36)സി. അച്യുതമേനോൻ (37)നെടുമ്പാശ്ശേരി (38)ഒക്ടോബർ - നവംബർ (39)മധ്യപ്രദേശ് (40)നെയ്യാർ (41)ശനി (42)ഹുബ്ലി (43)ഉത്തരായന രേഖ (44)ന്യൂഡൽഹി (45)കാണ്ട്ല (46)1.676 മീറ്റർ (47)മുംബൈ (48)ഡോ. രാജാ രാമണ്ണ (49)ഡോ.എ,പി.ജെ.അബ്ദുൾ കലാം (50)റഷ്യ.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.