1. കമ്പ്യൂട്ടറിന്റെ തലച്ചോറ്?
2. തിന്മ അരുത് എന്നത് എന്തിന്റെ ആപ്തവാക്യമാണ്?
3. വേൾഡ് വൈഡ് വെബ് (www) ആവിഷ്ക്കരിച്ചത്?
4. പാസേജ് ഫ്രം ലൈഫ് ഓഫ് എ ഫിലോസഫർ എന്നത്?
5. ഹോട്ട് മെയിലിന്റെ ഉപജ്ഞാതാവാര്?
6. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഇന്റർനെറ്റ് വിജ്ഞാനകോശം?
7. ഇന്ത്യയിൽ ഇന്റർനെറ്റ് നിയന്ത്രിക്കുന്ന സ്ഥാപനം?
8. ആഹാരമായി ഉപയോഗിക്കുന്ന പുഷ്പം?
9. വവ്വാൽ മുഖേന പരാഗണം നടത്തപ്പെടുന്ന ഒരു സസ്യം?
10. സസ്യങ്ങൾ പുഷ്പിക്കുന്നതിന് സഹായിക്കുന്ന ഹോർമോൺ?
11. കേരള സർക്കാർ നടപ്പിലാക്കിയ കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതി?
12. കേരളത്തിൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായാരംഭിച്ച ഐ.ടി പദ്ധതി?
13. ഏറ്റവും കൂടുതൽ റോബോട്ടുകളെ ഉപയോഗിക്കുന്ന രാജ്യം?
14. ഐ.എസ്.ആർ.ഒ പുതുതായി വികസിപ്പിച്ചെടുത്ത ഭൗമനിരീക്ഷണ സോഫ്ട് വെയർ?
15. ഇന്റർനെറ്റ് സുരക്ഷാദിനം?
16. സസ്യകോശ ബിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?
17. ഹരിതകത്തിലടങ്ങിയിരിക്കുന്ന മൂലകം?
18. താങ്ങ് വേരുള്ള സസ്യം?
19. പരാഗണത്തിന് മഴയെ ആശ്രയിക്കുന്ന സുഗന്ധവ്യഞ്ജനം?
20. മണ്ണില്ലാതെ കൃഷിചെയ്യുന്നരീതി?
21. ഇലകൾക്ക് മഞ്ഞനിറം നൽകുന്ന വർണവസ്തു?
22. ജമൈക്കൻ പെപ്പർ എന്നറിയപ്പെടുന്നത്?
23. പ്രകാശസംശ്ലേഷണ സമയത്ത് സോൺ പുറംതള്ളുന്ന സസ്യം?
24. മലേറിയ രോഗചികിത്സയ്ക്കുള്ള ഔഷധമായ ക്വിനൈൻ വേർതിരിച്ചെടുക്കുന്നത്?
25. രക്തസമ്മർദ്ദത്തിന് ഫലപ്രദമായുപയോഗിക്കുന്ന ഔഷധം?
26. എല്ലില്ലാത്ത മാംസം എന്നറിയപ്പെടുന്നത്?
27. ജീവശാസ്ത്രത്തിന്റെ പിതാവ്?
28. പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
29. മത്സ്യങ്ങളുടെ ഹൃദയത്തിന് എത്ര അറകളുണ്ട്?
30. ഉഷ്ണരക്തമുള്ള ജീവി?
31. മൗറീഷ്യസിൽ മാത്രമുണ്ടായിരുന്ന വംശനാശം സംഭവിച്ച പക്ഷി?
32. വവ്വാൽ മുഖേന നടക്കുന്ന പരാഗണം?
33. കേരളത്തിലെ പക്ഷിഗ്രാമമം?
34. വിറ്റാമിൻ എയുടെ അഭാവം മൂലമുണ്ടാവുന്ന രോഗം?
35. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം?
36. ടൈഗർ മൊസ്കിറ്റോ എന്ന് വിശേഷിപ്പിക്കുന്നത്?
37. പോഷകാഹാരങ്ങളെ കുറിച്ചുള്ള പഠനം?
38. മാംസ്യത്തിൽ അടങ്ങിയ പ്രധാന മൂലകം?
39. മനുഷ്യശരീരത്തിന്റെ സാധാരണ ഊഷ്മാവ്?
40. സസ്യശ്രോതസ്സുകളിൽ മാത്രം കാണുന്ന ജീവകം?
41. പയോറിയ ബാധിക്കുന്നത്?
42. വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്നത്?
43. സാർവിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്?
44. കാൻസറുകളെ കുറിച്ചുള്ള പഠനം?
45. രക്തത്തിൽ രക്തം കട്ടപിടിക്കാൻസഹായിക്കുന്ന ഘടകങ്ങൾ?
46. ശരീരത്തിലെ രാസശാലയാണ്?
47. ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി?
48. തലച്ചോറിലെ ശ്വാസനകേന്ദ്രം?
49. നിറങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന കോശങ്ങൾ?
50. വിഷമദൃഷ്ടി പരിഹരിക്കാനുപയോഗിക്കുന്ന ലെൻസ്?
ഉത്തരങ്ങൾ(1)സി.പി.യു (2)ഗൂഗ്ൾ (3)ടിം ബർണേഴ്സ് ലി (4)ചാൾസ് ബാബേജിന്റെ ആത്മകഥ (5)സബീർ ഭാട്ടിയ (6)വിക്കിപീഡിയ (7)വി.എസ്.എൻ.എൽ (8)കോളിഫ്ലവർ (9)വാഴ (10)ഫ്ളോറിജിൻ (11)അക്ഷയപദ്ധതി (12)ഐ.ടി@സ്കൂൾ (13)ജപ്പാൻ (14) ഭുവൻ (15)ഫെബ്രുവരി 6 (16)സെല്ലുലോസ് (17)മഗ്നീഷ്യം (18)ആൽമരം (19)കുരുമുളക് (20)ഹൈഡ‌്രോപോണിക്സ് (21)സാന്തോഫിൽ (22)സർവസുഗന്ധി (23)തുളസി (24)സിങ്കോണ മരത്തിൽ നിന്ന് (25)സർപ്പഗന്ധിയിൽ നിന്ന് (26)സോയാബീൻ (27)അരിസ്റ്റോട്ടിൽ (28)ചാൾസ് ഡാർവിൻ (29)രണ്ട് (30)പക്ഷികൾ (31)ഡോഡോ (32)ചിറോപ്റ്ററോഫിലി (33)നൂറനാട് (34)നിശാന്ധത, മാലക്കണ്ണ് (35)ജീവകം കെ (36)ഈഡിസ് കൊതുകുകൾ (37)ട്രൊഫോളജി (38)നൈട്രജൻ (39)98.4ഡിഗ്രി ഫാറൻ ഹീറ്റ് (40)ജീവകം സി (41)മോണയെയാണ് (42)ക്ഷയരോഗം (43)ഒ ഗ്രൂപ്പ് (44)ഒാങ്കോളജി (45)പ്ലേറ്റ് ലെറ്റുകൾ (46)കരൾ (47)ടയലിൻ (48)മെഡില്ല ഒബ്ലാംഗേറ്റ (49)കോൺകോശങ്ങൾ (50)സിലിൻഡ്രിക്കൽ ലെൻസ്
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.