1. ഗരീബീ ഹഠാവോ എന്നാഹ്വാനം ചെയ്തത്?
2. റോളിംഗ് പ്ലാൻ പദ്ധതി ആവിഷ്ക്കരിച്ചത്?
3. റോളിംഗ് പ്ളാൻ പദ്ധതി നിർത്തലാക്കിയത് ഏത് ഗവൺമെന്റ്?
4. പീപ്പിൾസ് പ്ളാൻ അവതരിപ്പിച്ച നേതാവ്?
5. അന്താരാഷ്ട്ര ദാരിദ്ര്യ പഠനകേന്ദ്രം സ്ഥാപിതമായത്?
6. ലോകത്തിലെ ഏറ്റവും ദാരിദ്ര്യമേഖലയായി അറിയപ്പെടുന്നത്?
7. ഇന്ത്യയിൽ ദാരിദ്ര്യരേഖ നിശ്ചയിക്കുന്നത്?
8. അന്താരാഷ്ട്ര ദാരിദ്ര്യ നിർമ്മാർജ്ജന ദിനം?
9. ദാരിദ്ര്യ നിർമ്മജ്ജന ദശകമായി സാർക്ക് പ്രഖ്യാപിച്ചത്?
10. തൊഴിലില്ലായ്മ നിരക്ക് കൂടുതലുള്ളത്?
11. ആർട്ടിക്കിൾ 280 പ്രകാരം രൂപീകരിച്ച ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്?
12. ധനകാര്യ കമ്മീഷന്റെ കാലാവധി എത്രവർഷം?
13. സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ ബഡ്ജറ്റ് അവതരിപ്പിച്ചത്?
14. ഇന്ത്യയിൽ ബഡ്ജറ്റ് അവതരിപ്പിക്കുന്നത്?
15. ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ല് എന്നറിയപ്പെടുന്നത്?
16.ലോകത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന പയറുവിഭാഗത്തിൽപ്പെട്ട സസ്യം?
17. ഇന്ത്യയിൽ രണ്ടാമത് ഏറ്റവും കൂടുതൽ പ്രദേശത്ത് കൃഷിചെയ്യുന്ന വിള?
18. ആദ്യ കാർഷിക സെൻസസ് നടന്നത്?
19. ഹരിതവിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
20. ഇന്ത്യയിൽ ഹരിതവിപ്ലവം ആരംഭിച്ചത്?
21. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്?
22. ലോകത്തിൽ ഏറ്റവും കൂടുതൽ പാലുല്പാദിപ്പിക്കുന്നത്?
23. ഓപ്പറേഷൻ ഫ്ലഡ് ആരംഭിച്ചത്?
24. അൺഫിനിഷ്ഡ് ഡ്രീം ആരുടെ പുസ്തകമാണ് ?
25. നാഷണൽ ഫെഡറേഷൻ ഒഫ് ഡയറി കോ- ഓപ്പറേറ്റീവ്സിന്റെ ആസ്ഥാനം?
26. കേരള സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ആസ്ഥാനം?
27. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായം?
28. വ്യവസായ മന്ത്രാലയം രൂപീകരിച്ചത്?
29. ഏറ്റവും കൂടുതൽ ഊർജ്ജം ഉപയോഗിക്കുന്ന മേഖല?
30. ഗ്ളാസ് വ്യവസായ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?
31. ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തിത്തുണി ഉല്പാദനകേന്ദ്രം?
32. വ്യാവസായിക ഗുണമേന്മയ്ക്കുള്ള ഐ.എസ്.എഐ മുദ്ര നൽകുന്ന സ്ഥാപനം?
33. ലാഭം ലക്ഷ്യമാക്കി നടത്തുന്ന സാമ്പത്തിക പ്രവർത്തനങ്ങൾ അറിയപ്പെടുന്നത്?
34. ലാഭവം നഷ്ടവുമില്ലാത്ത സാമ്പത്തിക അവസ്ഥ?
35. ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത്?
36. ബി.ടി വഴുതന നിർമ്മിച്ച കമ്പനി?
37. സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് രാജി വച്ച സത്യം കമ്പ്യൂട്ടേഴ്സ് ചെയർമാൻ?
38. ബിയർ ഉല്പാദനത്തിൽ രണ്ടാംസ്ഥാനത്തുള്ള ഏഷ്യൻ രാജ്യം ഏത്?
39. ബാങ്ക് ഒഫ് ഹിന്ദുസ്ഥാൻ ആരംഭിച്ചതെവിടെ?
40. ഇന്ത്യയിലെഏറ്റവും പഴയ പൊതുമേഖലാ ബാങ്ക്?
41. റിസർവ്വ് ബാങ്ക് ഒഫ് ഇന്ത്യയുടെ ആസ്ഥാനം?
42. റിസർവ്വ് ബാങ്കിന്റെ ആദ്യ ഇന്ത്യൻ ഗവർണർ?
43. ഇന്ത്യൻ കറൻസിയുടെ വിനിമയ മൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത്?
44. ആദ്യമായി വാണിജ്യബാങ്കുകളുടെ ദേശസാൽക്കരണം നടത്തിയത്?
45. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്?
46. ഏത് ബാങ്ക് ദേശസാൽക്കരിച്ചാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രൂപവത്ക്കരിച്ചത്?
47. ചൈനയിൽ ബ്രാഞ്ച് തുടങ്ങിയ ആദ്യ ഇന്ത്യൻ ബാങ്ക്?
48. കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്കായ നബാർഡ് സ്ഥാപിച്ച വർഷം?
49. നബാർഡ് രൂപീകരണത്തിന് ശുപാർശ ചെയ്ത കമ്മിറ്റി?
50. കയറ്റുമതി, ഇറക്കുമതി എന്നിവയ്ക്ക് വ്യാപാരികളെ സഹായിക്കുന്ന ബാങ്ക്?
ഉത്തരങ്ങൾ
(1)ഇന്ദിരാഗാന്ധി (2)ജനതാ ഗവൺമെന്റ് (3)ഇന്ദിരാഗാന്ധി (4)എം.എൻ.റോയ് (5)2002 ആഗസ്റ്റിൽ (6)സബ് സഹാറൻ ആഫ്രിക്ക (7)ആസൂത്രണ കമ്മീഷൻ (8)ഒക്ടോബർ 17 (9)2006-2015 (10)വികസ്വര രാജ്യങ്ങളിൽ (11)രാഷ്ട്രപതി (12)5 വർഷം (13)1947 നവംബർ 26 (14)ധനകാര്യമന്ത്രി (15)കൃഷി (16)സോയാബീൻ (17)ഗോതമ്പ് (18)1970ൽ (19)വില്ല്യം ഗൗസ് (20)1967-68 (21)ഡോ. എം. എസ്. സ്വാമിനാഥൻ (22) ഇന്ത്യ (23)1970 (24)ഡോ. വി.കുര്യൻ (25)ആനന്ദ് (ഗുജറാത്ത്) (26)തിരുവനന്തപുരം (27)പരുത്തി വ്യവസായം (28)1976ൽ (29)വ്യവസായം (30)ഫിറോസാബാദ് (31)മുംബൈ (32)ബി.ഐ.എസ് (33)ബിസിനസ് (34)ബ്രേയ്ക്ക് ഈവൻ പോയിന്റ് (35)1987 ജൂലായ് 1 (36)മഹികോ (37)രാമലിംഗരാജു (38)ഇന്ത്യ (39)കൊൽക്കത്തയിൽ (40)അലഹാബാദ് ബാങ്ക് (41)മുംബൈ (42)സി.ഡി. ദേശ്മുഖ് (43)റിസർവ്വ് ബാങ്ക് (44)1969 ജൂലൈ 14 (45)സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (46)ഇംപീരിയൽ ബാങ്ക് (47)സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (48)1982 ജൂലായ് 12 (49)ശിവരാമൻ കമ്മിറ്റി (50)എക്സിംബാങ്ക്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.