1. രാജ്യസഭ നിലവിൽ വന്നതെന്ന്?
2. പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുന്ന്ത്ആരുടെ മുന്നിലാണ്?
3. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു?
4. ഇന്ത്യൻ പ്രധാനമന്ത്രിയായ ഏക വനിതയാര്?
5. ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ്സിതര പ്രധാനമന്ത്രി ആരാണ്?
6. വിദേശത്ത് അന്തരിച്ച പ്രധാനമന്ത്രിയാര്?
7. ദാരിദ്ര്യം തുടച്ചു നീക്കൂ (ഗരീബീ ഹഠാവോ) എന്ന മുദ്രാവാക്യം ഉയർത്തിയതാര്?
8. രാജിവെച്ച ആദ്യത്തെ ഇന്ത്യൻപ്രധാനമന്ത്രിയാര്?
9. മനുഷ്യരിലെ ഗർഭകാലം എത്ര ദിവസമാണ്?
10. ജലദോഷത്തിന് കാരണമായ രോഗാണുവേത്?
11. മനുഷ്യശരീരത്തിന്റെ ഭാരത്തിന്റെ എത്രശതമാനം വരെയാണ് ജലം?
12. അരിമ്പാറയുണ്ടാക്കുന്ന രോഗാണുവേത്?
13. മനുഷ്യഹൃദയം ഒരു മിനിട്ടിൽ ശരാശരി എത്രതവണമിടിക്കും?
14. ഒരാളുടെ ശരീരത്തിൽ എത്ര ലിറ്റർ രക്തമുണ്ടാവും?
15. എല്ലാവർക്കും നൽകാവുന്ന രക്തഗ്രൂപ്പേത്?
16. ശ്വാസകോശത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണമേത്?
17. ബുദ്ധി, ചിന്ത, ഭാവന എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗമേത്?
18. ഓർമ, ബോധം എന്നിവയ്ക്ക് സഹായിക്കുന്ന തലച്ചോറിലെ ഭാഗമേത്?
19. ഹൃദയസ്പന്ദനം, ശ്വാസകോശം എന്നിവയെ നിയന്ത്രിക്കുന്ന നാഡീകേന്ദ്രങ്ങൾ തലച്ചോറിന്റെ ഏത് ഭാഗത്താണുള്ളത്?
20. ശരീരത്തിലെ ഊഷ്മാവ്, ജലത്തിന്റെ അളവ് എന്നിവ ക്രമപ്പെടുത്തുന്ന മസ്തിഷ്ക ഭാഗമേത്?
21. തലച്ചോറിലെ ഏറ്റവും വലിയ ഭാഗമേത്?
22. അരിക്കൽ പ്രക്രിയയിൽ വൃക്കയെ സഹായിക്കുന്ന നേരിയ കുഴലുകളേത്?
23. മനുഷ്യഹൃദയത്തിന് എത്ര അറകളുണ്ട്?
24. ശരീരത്തിൽ ഏറ്റവും കൂടുതൽ ഇരുമ്പ് സംഭരിച്ചുവെക്കുന്നത് എവിടെയാണ്?
25. ദഹനത്തെ സഹായിക്കാൻ പിത്തരസം പുറപ്പെടുവിക്കുന്ന അവയവമേത്?
26. റെറ്റിനയിലുള്ള ഏത് കോശങ്ങളാണ് നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നത്?
27. ഹോർമോണുകളെ വഹിച്ചുകൊണ്ടുപോകുന്നതെന്താണ്?
28. എല്ലുകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നതെങ്ങനെ?
29. എല്ലുകളുടെ ആരോഗ്യത്തിൽ ഏറ്റവും പ്രാധാന്യമുള്ള മൂലകമേത്?
30. വെളുത്ത രക്താണുക്കളും ചുവന്ന രക്താണുക്കളും രൂപം കൊള്ളുന്നത് എവിടെയാണ്?
31. മനുഷ്യരുടെ മുഖത്ത് എത്ര എല്ലുകളുണ്ട്?
32. ശരീരത്തിലെ ഏറ്റവും നീളമുള്ള എല്ലേത്?
33. ചെവിക്കുള്ളിലെ ചെറിയ എല്ലുകളേവ?
34. കണ്ണിലെ ഏറ്റവും കാഴ്ചശക്തിയുള്ള ഭാഗമേതാണ്?
35. കണ്ണ് മാറ്റിവയ്ക്കലിൽ കേടുവന്ന ഏതു ഭാഗമാണ് മാറ്റിവയ്ക്കുന്നത്?
36. ശരീരത്തിലെ രാസസന്ദേശവാഹകർ എന്നറിയപ്പെടുന്നതെന്ത്?
37. ശരീരത്തിൽ ആവശ്യത്തിന് അയോഡിൻ ഇല്ലാതാകുമ്പോൾ തൈറോയ്ഡ് ഗ്രന്ഥി വികസിക്കുന്ന രോഗമേത്?
38. ഇൻസുലിന്റെ കുറവുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗാവസ്ഥയേത്?
39. യുവത്വഹോർമോൺ എന്നറിയപ്പെടുന്നതേത്?
40. ഏതു ശാസ്ത്രജ്ഞനാണ് വൈറ്റമിനുകളെ ആദ്യമായി വേർതിരിച്ചത്?
41. കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകളേവ?
42. വൈറ്റമിൻ എയുടെ കുറവുമൂലം കണ്ണിനുണ്ടാവുന്ന രോഗങ്ങളേവ?
43. അരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന ജീവകമേത്?
44. ശരീരത്തിൽ രക്തനിർമിതിക്ക് ആവശ്യമായ ജീവകമേത്?
45. അസ്ക്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന ജീവകമേത്?
46. ചൂടാക്കിയാൽ നഷ്ടമാകുന്ന ജീവകമേത്?
47. ജീവകം സിയുടെ കുറവുമൂലമുള്ള രോഗമേത്?
48. അസ്ഥികൾ, പല്ലുകൾ എന്നിവയുടെ ആരോഗ്യത്തിൽ പരമപ്രധാനമായ ജീവകമേത്?
49. സൂര്യപ്രകാശജീവകം എന്നറിയപ്പെടുന്നതെന്ത്?
50. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകമേത്?
ഉത്തരങ്ങൾ
(1)1952 ഏപ്രിൽ 3ന് (2)രാഷ്ട്രപതിയുടെ (3)ജവഹർ ലാൽ നെഹ്രു (4)ഇന്ദിരാഗാന്ധി (5)മൊറാർജി ദേശായി (6)ലാൽ ബഹാദൂർ ശാസ്ത്രി (7)ഇന്ദിരാഗാന്ധി (8)മൊറാർജി ദേശായി (9)270-280 ദിവസം (10)വൈറസ് (11)60-70 ശതമാനം (12)വൈറസ് (13)72 തവണ (14)5-6 ലിറ്റർ (15)ഒ (16)പ്ലൂറോ (17)സെറിബ്രം (18)സെറിബ്രം (19)മെഡുല്ല ഒബ്ലാംഗേറ്റയിൽ (20)ഹൈപ്പോതലാമസ് (21)സെറിബ്രം (22)നെഫ്രോണുകൾ (23)നാല് (24)കരളിൽ (25)കരൾ (26)കോൺ കോശങ്ങൾ (27)രക്തം (28)ഓസ്റ്റിയോളജി (29)കാത്സ്യം (30)എല്ലുകൾക്കുള്ളിലെ മജ്ജയിൽ (31)14 (32)തുടയെല്ല് (33)മാല്ലിയസ്, ഇൻകസ്, സ്റ്റേപിസ് (34)പീതബിന്ദു (35)കോർണിയ (36)ഹോർമോണുകൾ (37)ഗോയിറ്റർ (38)പ്രമേഹം (39)തൈമോസിൻ (40)കാസിമിർ ഫങ്ക് (41)എ.ഡി.ഇ.കെ എന്നീ വൈറ്റമിനുകൾ (42)സിറോഫ് താൽമിയ, മാലക്കണ്ണ് എന്നിവ (43)തയാമൈൻ (44)ഫോളിക്കാസിഡ് (45)ജീവകം സി (46)ജീവകം സി (47)സ്കർവി (48) ജീവകം ഡി (49)ജീവകം ഡി (50)ജീവകം കെ.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.