1. ഇലക്ഷൻ കമ്മീഷണറുടെ കാലവധി?
2. മൗലിക അവകാശങ്ങൾ നിഷപ്രഭമാകുന്നത്?
3. ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി?
4. ത്രിതല പഞ്ചായത്തീരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെയുള്ള തലം?
5. ലോക് സഭയുടെ രണ്ട് സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലാവധി?
6. മൗലിക അവകാശങ്ങളുടെ ശില്പി?
7. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം?
8. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയതാര്?
9. ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?
10. ഇന്ത്യൻ ഭരണഘടന നിർമാണസഭ രൂപവത്കൃതമായത്?
11. ഭരണഘടനാ നിർമ്മാണസഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്?
12. ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി?
13. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ പരിധിയിലാണ്?
14. പാർലമെന്ററി സമ്പ്രദായത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം?
15. ഇന്ത്യൻ പാർലമെന്റിന്റെ സംയുക്തസമ്മേളനം ആദ്യമായി നടന്നത്?
16. ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ?
17. മൗലിക അവകാശങ്ങൾ സംരക്ഷിക്കാനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ?
18. പഞ്ചായത്തീരാജ്, നഗരപാലിക നിയമങ്ങൾ നിലവിൽവന്നത്?
19. ഇന്ത്യ ഗവൺമെന്റിന് ആവശ്യമായ നിയമോപദേശം നൽകുന്നത്?
20. ഭരണഘടനയുടെ ഏതു പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിയമങ്ങളെ മൗലിക അവകാശങ്ങളുടെ ലംഘനം എന്ന കാരണത്താൽ കോടതിയിൽ ചോദ്യം ചെയ്യാനാവില്ല?
21. വിവരാവകാശ നിയമം നിലവിൽ വന്നത്?
22. വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ സംഘടന?
23. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ?
24. രാജ്യസഭാംഗത്തിന്റെ കാലാവധി?
25. ഭരണഘടനയിൽ സംയുക്തസമ്മേളനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്?
26. ഒരു ബിൽ പാസ്സാക്കുന്നതിനു മുൻപ് ആ ബിൽ എത്ര തവണ പാർലമെന്റിൽ വായിക്കുന്നുണ്ട്?
27. ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗത്തിന്റെ ഉപരിസമിതി?
28. വിദ്യാഭ്യാസം ഏത് ലിസ്റ്റിൽപെടുന്നു?
29. ഇന്ത്യൻ ഭരണഘടന നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ?
30. ഹേബിയസ് കോർപ്പസിന്റെ അർത്ഥം?
31. മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നത്?
32. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ?
33. സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം?
34. ഭരണാധിപൻ ഒരുപൗരന്റെ സ്വതന്ത്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം?
35. ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് എത്ര വയസ് തികഞ്ഞിരിക്കണം?
36. ഇന്ത്യയിലെ ഏറ്റവും ഉയർന്ന അപ്പീൽകോടതി?
37. ഇന്ത്യൻ പ്രസിഡന്റിന് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നതാരാണ്?
38. ഇന്ന് മൗലിക അവകാശം അല്ലാത്തത്?
39. ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനപുനഃസംഘടന നിലവിൽ വന്നത് എന്നാണ്?
40. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നടപ്പാക്കാൻഅധികാരമുള്ള ഉദ്യോഗസ്ഥൻ?
41. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തുന്നതാരാണ്?
42. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ബഹുമതി?
43. രാജ്യസഭയുടെ കാലാവധി?
44. കേന്ദ്ര ബഡ്ജറ്റ് ലോക് സഭയിൽ അവതരിപ്പിക്കുന്ന വ്യക്തി?
45. 2011 -ലെ ജനസംഖ്യാ കണക്കെടുപ്പിന് തുടക്കം കുറിച്ചത് എന്നായിരുന്നു?
46. സൗരയൂഥത്തിൽ ക്ഷുദ്രഗ്രഹങ്ങളുടെ സ്ഥാനം എവിടെ?
47. 2011 ലെ സെൻസസ്സനുസരിച്ച് ഭൂമിശാസ്ത്രപരമായി വിസ്തൃതി കൂടിയ ജില്ല ഏതാണ്?
48. 2011 -ലെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഇന്ത്യയിലെ ജില്ല ഏതാണ്?
49. ഏത് വെള്ളച്ചാട്ടത്തിന്റെ ഭാഗമാണ് ഹോഴ്സ് ഷു?
50. കേരള കലാമണ്ഡലത്തിന് കല്പിത സർവ്വകലാശാല പദവി ലഭിച്ചത് ഏത് വർഷമായിരുന്നു?

ഉത്തരങ്ങൾ

(1)6 വർഷം (2)അടിയന്തരാവസ്ഥക്കാലത്ത് (3)പണ്ഡിറ്റ് ജവഹർലാൽ നെഹ്റു (4)ഗ്രാമപഞ്ചായത്ത് (5)6 മാസം (6)സർദാർ വല്ലഭായ് പട്ടേൽ (7)1950 ജനുവരി 26 (8)ജവഹർ ലാൽ നെഹ്രു (9)മൗലിക അവകാശങ്ങൾ (10)1946 ഡിസംബർ 6 (11)1949 നവംബർ 26 (12)ഡോ. എസ്. രാധാകൃഷ്ണൻ (13)കേരള ഹൈക്കോടതി (14)ഇംഗ്ളണ്ട് (15)1961 (16) സുപ്രീം കോടതി (17)റിട്ടുകൾ (18)1993 (19)അറ്റോർണി ജനറൽ (20)9-ാം പട്ടിക (21)2005 ഒക്ടോബർ 12 (22)മസ്ദൂർ കിസാൻ ശക്തി സംഘതൻ (23)സോളിസിറ്റർ ജനറൽ (24)6 വർഷം (25)അനുച്ഛേദം 108 (26)മൂന്നുതവണ (27) രാജ്യസഭ (28)കൺകറന്റ് ലിസ്റ്റ് (29)ഡോ. രാജേന്ദ്രപ്രസാദ് (30)ശരീരം ഹാജരാക്കുക (31)കോടതികൾ (32)ഫസൽ അലി കമ്മീഷൻ (33)35 വയസ് (34)സഞ്ചാരസ്വാതന്ത്ര്യം (35)35 (36)സുപ്രീം കോടതി (37)സുപ്രീംകോടതി ചീഫ് ജസ്റ്റിസ് (38)സ്വത്തിനുള്ള അവകാശം (39)1956 നവംബർ 1 (40)സുപ്രീം കോടതി ചീഫ് ജസ്റ്റിസ് (41)രാഷ്ട്രപതി (42)നിർമൽ ഗ്രാമ പുരസ്കാരം (43)സ്ഥിരം സമിതിയാണ് (44)കേന്ദ്ര ധനകാര്യവകുപ്പുമന്ത്രി (45)ഫെബ്രുവരി 9,2011 (46)ചൊവ്വ വ്യാഴം എന്നീ ഗ്രഹങ്ങൾക്കിടയിൽ (47)കച്ച് ജില്ല (48)വടക്ക് കിഴക്കൻ ഡൽഹി (49)നയാഗ്ര വെള്ളച്ചാട്ടം (50)2006-ൽ.

Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.