1. കുന്നലക്കോനാതിരി ഏർളാതിരി എന്നീ ബിരുദങ്ങൾ ഉണ്ടായിരുന്നതാർക്കാണ്?
2. പന്ത്രണ്ടുവർഷത്തിലൊരിക്കൽ നടന്നിരുന്ന മാമാങ്കത്തിന്റെ അദ്ധ്യക്ഷസ്ഥാനം തുടക്കത്തിൽ വഹിച്ചിരുന്നതാര്?
3. സാമൂതിരിയുടെ ഏറ്റവും പ്രധാനപ്പെട്ട മന്ത്രി ആരായിരുന്നു?
4. പതിനെട്ടരക്കവികളിൽ മലയാള കവി ആരായിരുന്നു?
5. രേവതീപട്ടത്താനം എന്ന ഏഴുദിവസത്തെ വിദ്വത് സദസ് അരങ്ങേറിയിരുന്നതെവിടെ?
6. എളയടത്തുസ്വരൂപം ഏതു രാജകുടുംബത്തിന്റെ ശാഖയായിരുന്നു?
7. കഥകളിയുടെ ആദ്യ രൂപമായ രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് ആരായിരന്നു?
8. യൂറോപ്യൻ രേഖകളിൽ മാർത്ത എന്നറിയപ്പെട്ട പ്രദേശമേത്?
9. യുറോപ്യൻ രേഖകളിൽ പൊർക്ക എന്നറിയപ്പെട്ട പ്രദേശമേത്?
10. ദേവനാരായണന്മാർ എന്നു വിഖ്യാതരായ രാജാക്കന്മാർ ഭരിച്ചിരുന്ന നാട്ടുരാജ്യമേത്?
11. തെക്കുംകൂർ, വടക്കുംകൂർ എന്നിവ രണ്ടായി പിരിയുന്നതിനു മുൻപ് അറിയപ്പെട്ടിരുന്ന പേരെന്ത്?
12. പൂഞ്ഞാർ രാജാവ് കേരളവർമ്മയും ഇംഗ്ളീഷ് തോട്ടം ഉടമയായ ജോൺമൺറോയും തമ്മിൽ 1877ൽ ഉണ്ടാക്കിയ കരാറിന്റെ ഫലമായി രൂപം കൊണ്ട കമ്പനിയേത്?
13. ഏതു നാട്ടുരാജ്യമായിരുന്നു എളങ്ങല്ലൂർ സ്വരൂപം?
14. യൂറോപ്യൻ രേഖകളിൽ പാപ്പനീട്ടി എന്നുപേരുള്ളനാട്ടുരാജ്യമേത്?
15. എല്ലാ മാമാങ്കങ്ങളിലും സാമൂതിരിയെ വധിക്കാനായി ചാവേർപ്പടയെ അയച്ചിരുന്നതാരാണ്?
16. ഒരു വെട്ടത്തുരാജാവ് നടപ്പിൽ വരുത്തിയതിനാൽ വെട്ടത്തുസമ്പ്രദായം എന്നറിയപ്പെട്ട പരിഷ്ക്കാരങ്ങൾ ഏതു കലാരൂപത്തിലാണ് ഉദയം കൊണ്ടത്?
17. യൂറോപ്യൻ രേഖകളിലെ പപ്പുകോവിൽ ഏതു നാട്ടുരാജ്യത്താണ്?
18. യൂറോപ്യൻ രേഖകളിൽ ബടകരയിലെ ബോയനോർ, ബാവനോർ എന്നീ പേരുകളിൽ അറിയപ്പെട്ട നാട്ടുരാജാവാര്?
19. പുരളീശ്വരന്മാർ, പുറനാട്ടുരാജാക്കന്മാർ എന്നീ പേരുകളിലുണ്ടായിരുന്ന നാട്ടുരാജാക്കന്മാരാര്?
20. കോട്ടയം രാജാക്കന്മാരുടെ കുടുംബദേവത ഏതായിരുന്നു?
21. ഇപ്പോഴത്തെ കണ്ണൂർനഗരം ഏതുരാജവംശത്തിന്റെ നിയന്ത്രണത്തിലായിരുന്നു?
22. വൈദ്യുതോർജ്ജത്തെ യാന്ത്രികോർജ്ജമാക്കി മാറ്റുന്ന ഉപകരണം?
23. ഏറ്റവും വേഗത്തിൽ തുളച്ചുകയറാൻ ശേഷിയുള്ള രശ്മികൾ?
24. സൗരയൂഥം ഏത് നക്ഷത്രസമൂഹത്തിന്റെ ഭാഗമാണ്?
25. ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം?
26. റിസർവ് ബാങ്കിന്റെ ഇന്ത്യാക്കാരനായ ആദ്യ ഗവർണർ?
27. ദ്രാവിഡഭാഷകളിൽ ഏറ്റവും പഴയത്?
28. ജമ്മുകാശ്മീരിന്റെ ഔദ്യോഗിക ഭാഷ?
29. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ?
30. ഇന്ത്യയിൽ നിന്നും ആദ്യമായി ഓസ്കാർ അവാർഡ് നേടിയ വ്യക്തി?
31. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ഹൈവേയാണ്?
32. ലോകജനസംഖ്യാദിനമായി ആചരിക്കുന്നത്?
33. പഞ്ചായത്തുകളുടെ രൂപീകരണത്തെപറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
34.ഇന്ത്യൻ ഭരണഘടനയിൽ എത്ര ഷെഡ്യൂളുകളുൾപ്പെടുന്നു?
35. ഇംഗ്ളീഷ് ഔദ്യോഗിക ഭാഷയായി ഇന്ത്യൻ സംസ്ഥാനം?
36. ഇന്ത്യയുടെ സാമ്പത്തിക വർഷം ആരംഭിക്കുന്നത്?
37. തീരപ്രദേശമില്ലാത്ത ലോകത്തിലെ ഏക കടൽ?
38. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനം?
39. ചെകുത്താന്റെ ത്രികോണം എന്നറിയപ്പെടുന്ന പ്രദേശം ഏതു സമുദ്രത്തിലാണ്?
40. മെഡിറ്ററേനിയൻകടലിനെയും അറ്റ് ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കടലിടുക്ക്?
41. പഞ്ചവത്സര പദ്ധതികൾക്ക് അന്തിമ അംഗീകാരം നൽകുന്നത്?
42. ഇന്ത്യൻ സമ്പദ് ഘടനയുടെ നട്ടെല്ല് എന്നറിയപ്പെടുന്നത്?
43. 1969-ൽ ഇന്ത്യയിലെ ബാങ്കുകൾ ദേശസാൽക്കരിച്ച പ്രധാനമന്ത്രി?
44. പാർലമെന്റുകളുടെ ആത്മാവ് എന്നറിയപ്പെടുന്നത്?
45. C.F.C കണ്ടുപിടിച്ചതാര്?
46. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?
47. ബൊയോമോ വെള്ളച്ചാട്ടം ഏതു നദിയിൽ?
48. ഏഷ്യയിലെ ഏറ്റവും വലിയ മരുഭൂമി?
49. ബംഗാൾ ഉൾക്കടലിലെ ശക്തമായ ചുഴലിക്കാറ്റുകൾക്ക് 'ചക്രവാതം" എന്ന പേരു നൽകിയത്?
50. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിലവിൽവന്നത് ഏത് വൈസ്രോയിയുടെ കാലത്താണ്?
ഉത്തരങ്ങൾ
(1)സാമൂതിരി (2)വള്ളുവക്കോനാതിരി (3)മങ്ങാട്ടച്ചൻ (4)പൂനം നമ്പൂതിരി (5)തളിയിൽ ക്ഷേത്രം (കോഴിക്കോട്) (6)വേണാട്ടു രാജകുടുംബം (7)കൊട്ടാരക്കര തമ്പുരാൻ (8)കരുനാഗപ്പള്ളി (9) പുറക്കാട് (10)ചെമ്പകശ്ശേരി (11)വെമ്പൊലിനാട് (12)കണ്ണൻദേവൻ കമ്പനി (13)ഇടപ്പള്ളി (14)അയിരൂർ (15)വള്ളുവക്കോനാതിരി (16)കഥകളി(17)പരപ്പനാട് (18)കടത്തനാട്ട് രാജാവ് (19)കോട്ടയം രാജാക്കന്മാർ (20)ശ്രീപോർക്കലി ഭഗവതി (21)അറയ്ക്കൽ രാജവംശം (22)ഇലക്ട്രിക് മോട്ടോർ (23)ഗാമ (24)ക്ഷീരപഥം (25)ഭൂമി (26)സി.ഡി. ദേശ്മുഖ് (27)തമിഴ് (28)ഉർദു (29)ഹിന്ദി (30)ഭാനു അത്തയ്യ (31)NH-7 (32)ജൂലായ് 11(33)ആർട്ടിക്കിൾ 40 (34)12 (35)നാഗാലാൻഡ് (36)ഏപ്രിൽ 1 (37)സർഗാസോ (38)ഗുജറാത്ത് (39)അറ്റ്ലാന്റിക് (40)ജിബ്രാൾട്ടർ (41)ദേശീയ വികസന സമിതി (42)കൃഷി (43)ഇന്ദിരാഗാന്ധി (44)ബ്രിട്ടീഷ് പാർലമെന്റ് (45)1920ൽ തോമസ് മിഡ്ലേ (46)ഹിരാക്കുഡ് (47)കോഗോ (48)ഗോബി മരുഭൂമി (49)1848ൽ ഹെൻറി പിഡിങ്ടൺ (50)റിപ്പൺ.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.