1. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ഏത്?
2. ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകമേത്?
3. ഭൂവത്ക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹമേത്?
4. മനുഷ്യൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാസവസ്തുക്കളിൽ ഒന്നായി കറിയുപ്പിന്റെ ശാസ്ത്രീയനാമമെന്ത്?
5. സമുദ്രജലത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള ലവണമേത്?
6. അജിനോമോട്ടോയുടെ ശാസ്ത്രീയനാമം എന്താണ്?
7. പഞ്ചസാരയിലെ ഘടകങ്ങൾ ഏതൊക്കെ മൂലകങ്ങളാണ്?
8. അമോണിയയിലെ ഘടകങ്ങൾ ഏതെല്ലാം?
9. വെള്ളത്തിനടിയിൽ സൂക്ഷിച്ചുവെക്കുന്ന രാസവസ്തുവേത്?
10. മണ്ണെണ്ണയിൽ സൂക്ഷിച്ചുവെക്കുന്ന ലോഹങ്ങളേവ?
11. എല്ലുകൾ, പല്ലുകൾ എന്നിവയുടെ നിർമ്മിതിയിലെ പ്രധാന രാസവസ്തുവേത്?
12. സോഡിയം, കാത്സ്യം എന്നിവയുടെ ഹൈപ്പോക്ലോറൈറ്റുകൾ എങ്ങനെ അറിയപ്പെടുന്നു?
13. നീലനിറമുള്ളതിനാൽ ബ്ലൂ വിട്രിയോൾ എന്നറിയപ്പെടന്നുതെന്ത്?
14. പെൻസിൽ നിർമ്മിക്കാൻഉപയോഗിക്കുന്ന കാർബണിന്റെ രൂപമേത്?
15. സിങ്ക് ഫോസ്ഫൈഡ് എന്ന രാസവസ്തുവിന്റെ പ്രധാന ഉപയോഗം എന്താണ്?
16. കൃത്രിമമായി മഴ പെയ്യിക്കാൻ മേഘങ്ങളിൽ വിതറുന്ന രാസവസ്തുവേത്?
17. മിന്നാമിനുങ്ങുകളുടെ തിളക്കത്തിനു കാരണമായ രാസവസ്തുവേത്?
18. മൊബൈൽ ഫോണുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന ബാറ്ററിയേത്?
19. കേടുവരാത്ത ഏക ഭക്ഷണവസ്തു ഏതാണ്?
20. കരിമ്പിലുല്ള പഞ്ചസാരയേത്?
21. ചീമുട്ടയുടെ ദർഗന്ധത്തിന് കാരണമായ വാതകമേത്?
22. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുടുക്കാൻനോട്ടുകളിൽ പുരട്ടുന്ന രാസവസ്തുവേത്?
23. ടോർച്ച് ബാറ്ററിയുടെ ചാർജ്ജ് എത്രയാണ്?
24. റബ്ബർ പാൽ കട്ടിയാക്കാൻ ഉപയോഗിക്കുന്ന ആസിഡേത്?
25. സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകമേത്?
26. തീയണക്കാൻഉപയോഗിക്കുന്ന വാതകമേത്?
27. ലോഹങ്ങളെ പ്രധാനമായും ലേർതിരിച്ചെടുക്കാനുപയോഗിക്കുന്ന ധാതു എങ്ങനെ അറിയപ്പെടുന്നു?
28. മനുഷ്യരുടെ രക്തത്തിൽ അടങ്ങിയിട്ടുള്ള ലോഹം ഏതാണ്?
29. സൂപ്പർ കൂൾഡ് ലിക്വിഡിന് ഉദാഹരണമേത്?
30. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹമേത്?
31. പി.എച്ച് മൂല്യം ഏഴിൽ കുറഞ്ഞ ലായനികൾഏതു വിഭാഗത്തിൽപെടുന്നു?
32. ആസിഡോ, ആൽക്കലിയോ അല്ലാത്ത ശുദ്ധജലത്തിന്റെ പി.എച്ച് മൂല്യംഎത്രയാണ്?
33. പാചകവാതകത്തിലെ പ്രധാന ഘടകങ്ങൾ ഏതെല്ലാം?
34. പാചകവാതകസിലിണ്ടറുകളുടെ ചോർച്ച അറിയാൻചേർക്കുന്ന വാതകമേത്?
35. 1956 നവംബർ 1ന് കേരള സംസ്ഥാനം പിറവിയെടുക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു?
36. കേരളത്തിന്റെ തെക്കെയറ്റത്തുള്ള ജില്ലയേത്?
37. കേരളത്തിലെ എത്ര ജില്ലകൾക്കാണ് കടൽത്തീരം ഉള്ളത്?
38. കടൽത്തീരം ഏറ്റവും കൂടുതലുള്ള ജില്ലയേത്?
39. തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക ജില്ല ഏതാണ്?
40. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏതാണ്?
41. ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ലയേത്?
42. വനഭൂമി ഏറ്റവും കുറവുള്ള ജില്ലയേത്?
43. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ലയേത്?
44. ജനസംഖ്യയിൽ രണ്ടാംസ്ഥാനത്തുള്ള ജില്ല ഏതാണ്?
45. സാക്ഷരതാനിരക്ക് ഏറ്റവും കുറഞ്ഞ ജില്ലയേത്?
46. പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ലയേത്?
47. പട്ടികവർഗ്ഗക്കാർ ഏറ്റവുംകുറവുള്ള ജില്ലയേത്?
48. ജനസംഖ്യാ വളർച്ചാനിരക്ക് ഏറ്റവും കൂടുതലുള്ള ജില്ലയേത്?
49. ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ലയേത്?
50. കേരളത്തിലെ രണ്ടാമത്തെ ചെറിയ ജില്ലയേത്?
ഉത്തരങ്ങൾ1) ഹൈഡ്രജൻ (2)നൈട്രജൻ(3)അലുമിനീയം (4) സോഡിയം ക്ലോറൈഡ് (5)സോഡിയം ക്ലോറൈഡ് (6)മോണോസോഡിയം ഗ്ലുട്ടമേറ്റ് (7)കാർബൺ, ഹൈഡ്രജൻ,ഓക്സിജൻ (8)നൈട്രജൻ, ഹൈട്രജൻ (9)വെള്ള ഫോസ്ഫറസ് (10)സോഡിയം, പൊട്ടാസ്യം (11)കാത്സ്യം ഫോസ്ഫേറ്റ് (12)ബ്ലീച്ചിംഗ് പൗഡർ (13)തുരിശ് (14)ഗ്രാഫൈറ്റ് (15)എലിവിഷം (16)സിൽവർ അയൊഡൈഡ് (17)ലൂസിഫെറിൻ (18)ലിഥിയം അയോൺ ബാറ്ററി (19)തേൻ (20)സുക്രോസ് (21)ഹൈഡ്രജൻ സൾഫൈഡ് (22)ഫിനോഫ്തലീൻ (23)1.5 വോൾട്ട് (24)ഫോർമിക് ആസിഡ് (25)ബ്യുട്ടേൺ (26)കാർബൺ ഡൈ ഓക്സൈഡ് (27)അയിര് (28)ഇരുമ്പ് (29)ഗ്ളാസ് (30) ചെമ്പ് (31)ആസിഡുകൾ (32)ഏഴ് (33) പ്രൊപ്പേൻ, ബ്യൂട്ടേൻ (34)മെർക്കാപ്റ്റൻ (35)അഞ്ച് (36)തിരുവനന്തപുരം (37)ഒൻപത് (38)കണ്ണൂർ (39)വയനാട് (40)പാലക്കാട് (41)വയനാട് (42)ആലപ്പുഴ (43)ഇടുക്കി (44)തിരുവനന്തപുരം (45)വയനാട് (46)പാലക്കാട് (47)ആലപ്പുഴ (48)മലപ്പുറം (49)മലപ്പുറം (50)കാസർകോട്
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.