1. സിന്ധൂനദീതട സംസ്കാര കേന്ദ്രമായിരുന്ന റൂപാർഇപ്പോൾ എവിടെയാണ്?
2. നളന്ദ സർവകലാശാല സ്ഥാപിക്കപ്പെട്ടത് ഏത് ഗുപ്ത രാജാവിന്റെ കാലത്താണ്?
3. ഹർഷന്റെ ഭരണത്തിന് അന്ത്യം കുറിച്ച രാജാവ്?
4. മുഹമ്മദ് ഗസ്നിയുടെ ആദ്യ ഇന്ത്യൻ ആക്രമണമെന്നായിരുന്നു?
5. തെന്നാലിരാമൻ ആരുടെ രാജസദസിലെ വിദൂഷകനായിരുന്നു?
6. മാലിക് ഖാഫർ ആരുടെ സൈന്യാധിപനായിരുന്നു?
7. സുവർണക്ഷേത്രം പണികഴിപ്പിച്ച സിക്ക് ഗുരു?
8. ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ?
9. അറ്റോമിക് എനർജി കമ്മീഷൻ സ്ഥാപിതമായത് എന്നാണ്?
10. ഹൂണന്മാരുടെ ആക്രമണം മൂലം തകർന്നുപോയ ഒരു രാജവംശം?
11. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയതാര്?
12. ഫാക്ടറി നിയമങ്ങൾ ഏർപ്പെടുത്തിയ വൈസ്രോയി?
13. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കപ്പെടുമ്പോൾ വൈസ്രോയി ആരായിരുന്നു?
14. കേരള സാഹിത്യ അക്കാഡമിയുടെ ആദ്യ പ്രസിഡന്റ് ആരായിരുന്നു?
15. കാബിനറ്റ് മിഷന്റെ ചെയർമാൻ ആരായിരുന്നു?
16. ഉത്തര - ദക്ഷിണ ധ്രുവങ്ങളിലെത്തിച്ചേർന്ന ആദ്യ വ്യക്തി?
17. ഹാരപ്പൻ കാലഘട്ടത്തിൽ നെൽ കൃഷി ചെയ്തിരുന്ന പ്രധാന സ്ഥലം?
18. ഏത് രാജവംശക്കാരാണ് മഹാബലിപുരം സ്ഥാപിച്ചത്?
19. അലഹബാദ് പ്രശസ്തി ഏത് രാജാവുമായി ബന്ധപ്പെട്ടിരിക്കുന്നു?
20. സിന്ധു നദീതട സംസ്ക്കാരകാലത്തെ തുറമുഖത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് എവിടെ നിന്നുമാണ്?
21. ലോകത്തിലെ ആദ്യത്തെ സാഹിത്യ സൃഷ്ടിയേത്?
22. ഹോളിവുഡ് ഏത് രാജ്യത്തെ സിനിമാവ്യവസായ കേന്ദ്രമാണ്?
23. ബിന്ദുസാരൻ ഏത് രാജവംശത്തിൽപെട്ട രാജാവായിരുന്നു?
24. ഡക്കാനിലെ ചാലൂക്യ രാജാവിനെ എ.ഡി 647 ൽ പരാജയപ്പെടുത്തിയ തെക്കേ ഇന്ത്യയിലെ രാജാവ്?
25. ആര്യന്മാരുമായി ബന്ധപ്പെട്ട മദ്ധ്യേഷ്യൻ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര്?
26. രാമായണവുമായി സാമ്യതയുള്ള ഗ്രീക്ക് ഇതിഹാസം?
27. ആര്യന്മാരുടെ കാലത്തെ പ്രധാന വിദ്യാഭ്യാസകേന്ദ്രം?
28. എല്ലോറ ഗുഹാക്ഷേത്രങ്ങൾ നിർമ്മിച്ച രാജവംശം?
29. ഹംപി തലസ്ഥാനമായിരുന്ന രാജവംശം?
30. ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ്?
31. വിക്രമാദിത്യന്റെ തലസ്ഥാനം ഇപ്പോൾഏത് സംസ്ഥാനത്താണ്?
32. ജലസേചനത്തിന് കനാൽ സമ്പ്രദായങ്ങൾ നടപ്പിലാക്കിയ സുൽത്താൻ ആരായിരുന്നു?
33. ആധുനിക സാമൂഹ്യ പരിഷ്ക്കാരങ്ങളുടെ പ്രഭാത നക്ഷത്രം എന്നുവിശേഷിപ്പിക്കുന്നതാരെ?
34. ക്രിപ്സ് മിഷൻ ഇന്ത്യ സന്ദർശിച്ചപ്പോഴുള്ള ഗവർണർ ജനറൽ ആരായിരുന്നു?
35. ദേശീയ കലണ്ടർ അംഗീകരിക്കപ്പെട്ട വർഷം?
36. പാകിസ്ഥാന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നത്?
37. നെയ്ത്തുകാരുടെ പട്ടണം എന്നറിയപ്പെടുന്നത്?
38. ആൾക്കൂട്ടത്തിന്റെ മനുഷ്യൻ എന്നറിയപ്പെടുന്നത്?
39. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ആരാണ്?
40. പരമവീര ചക്രം ആദ്യമായി ലഭിച്ചത് ആർക്കാണ്?
41. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശമേതാണ്?
42. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെആദ്യത്തെ ഡയറക്ടർ ആരായിരുന്നു?
43. ബിർജുമഹാരാജ് ഏത് സംഗീത മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
44. ദേശീയ സാങ്കേതിക വിദ്യാ ദിനം എന്നാണ്?
45. നാഗാർജ്ജുന സാഗർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്ഏത് നദിയിലാണ്?
46. ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയം എവിടെ സ്ഥിതിചെയ്യുന്നു?
47. പന്നലാൽ ഘോഷ് ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
48. ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സംസ്കൃത സിനിമ?
49. ഇന്ത്യൻ വ്യോമ ഗതാഗതത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?
50. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വാർത്താ ഏജൻസി?
ഉത്തരങ്ങൾ
(1)പഞ്ചാബ് (2)കുമാര ഗുപ്തൻ (3)പുലികേശി രണ്ടാമൻ (4)1000 എ.ഡി (5)കൃഷ്ണദേവരായർ (6)അലാവുദ്ദീൻ ഖിൽജി (7)ഗുരു അർജ്ജുൻ ദേവ് (8)ഡെൽഹൗസി (9)1948(10)ഗുപ്ത രാജവംശം (11)കോൺവാലിസ് (12)റിപ്പൺ പ്രഭു (13)ഡഫറിൻ പ്രഭു (14)സർദാർ കെ.എം. പണിക്കർ (15)പാഥ്വിക്ക് ലോറൻസ് (16)അമുണ്ട് സെൻ (17)ലോത്തൽ (18)പല്ലവന്മാർ (19)സമുദ്രഗുപ്തൻ (20)ലോത്തൽ (21)ഋഗ്വേദം (22)അമേരിക്ക (23)മൗര്യ രാജവംശം (24)നരസിംഹ വർമ്മൻ (25)മാക്സ് മുള്ളർ (26)ഇലിയഡ് (27)ബൃഹസ്പതി (28)രാഷ്ട്രകൂടന്മാർ (29)വിജയനഗര സാമ്രാജ്യം (30)ശരാവതി (31)മദ്ധ്യപ്രദേശ് (32)ഫിറോസ് ഷാ തുഗ്ലക്ക് (33)രാജാറാം മോഹൻ റോയ് (34)ലിൻലിത്ഗോ പ്രഭു (35)1957 (36)കറാച്ചി (37)പാനിപ്പട്ട് (38)കെ. കാമരാജ് (39)ജുങ്കോ താബെ (40)സോമനാഥ് ശർമ്മ (41)ലക്ഷദ്വീപ് (42)അലക്സാണ്ടർ കണ്ണിംഗ് ഹാം (43)കഥക് (44)മേയ് 11 (45)കൃഷ്ണ (46)കൊൽക്കത്ത (47)പുല്ലാങ്കുഴൽ (48)ആദിശങ്കര (49)ജെ.ആർ.ഡി റ്റാറ്റ (50)പി.റ്റി.ഐ (1947).
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.