1. ബാക്ടീരിയകളെ നശിപ്പിക്കാനുപയോഗിക്കുന്ന ഔഷധം?
2. രക്തസംക്രമണം കണ്ടുപിടിച്ചത്?
3. കാൻസറുകളെ കുറിച്ചുള്ള പഠനം?
4. ശുദ്ധരക്തം വഹിക്കുന്ന കുഴലുകൾ?
5. ലോകത്തിലാദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്?
6. ആദ്യത്തെ കൃത്രിമ ഹൃദയം?
7. ശരീരത്തിന്റെ പ്രതിരോധ ഭടന്മാരാണ്?
8. ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി?
9. ഏറ്റവും നീളം കൂടിയ അസ്ഥി?
10. പേശികളില്ലാത്ത അവയവം?
11. നിശബ്ദനായ കാഴ്ച അപഹാരകൻ ആര്?
12. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം?
13. ബീജസങ്കലനം നടക്കുന്നത് എവിടെ?
14. നായകഗ്രന്ഥം എന്നറിയപ്പെടുന്നത്?
15. ഇൻസുലിൽ ഉത്പാദിപ്പിക്കുന്നത്?
16. പോസിറ്റീവ് ചാർജ്ജുള്ള ആറ്റത്തിന്റെ കണം?
17. ആധുനിക ആവർത്തനപ്പട്ടികയുടെ പിതാവ്?
18. രക്തത്തിന്റെ പി.എച്ച് മൂല്യം?
19. കുലീന ലോഹങ്ങൾക്കുദാഹരണം?
20. ഏറ്റവും കൂടുതൽ വലിച്ചുനീട്ടാൻസാധിക്കുന്ന ലോഹം?
21. ആദ്യത്തെ കൃത്രിമ മൂലകം?
22. ഓക്സിജൻ കണ്ടുപിടിച്ചത്?
23. അർബുദ ചികിത്സയ്ക്കുപയോഗിക്കുന്ന ഐസോടോപ്പ്?
24. അമ്ളമഴയ്ക്ക് കാരണമാകുന്ന രാസവസ്തു?
25. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
26. സിലിക്കൺ ഡൈ ഓക്സൈഡ് എന്നത് എന്താണ്?
27. കുടിവെള്ളം ശുദ്ധീകരിക്കാനുപയോഗിക്കുന്ന മൂലകം?
28. സ്റ്റോറേജ് സെല്ലിൽ ഉപയോഗിക്കുന്ന രാസവസ്തു?
29. സ്വർണം ലയിക്കുന്ന ലായനി?
30. കൈതച്ചക്കയുടെ രുചി നൽകുന്ന ഒരു എസ്റ്ററാണ്?
31. ദഹരനരസത്തിലടങ്ങിയ ആസിഡ്?
32. റബ്ബർ പാൽ ഖനീഭവിപ്പിക്കാൻ ഉപയോഗിക്കുന്ന ആസിഡ്?
33. ബൾബിലെ ഫിലമെന്റ് നിർമ്മിക്കാനുപയോഗിക്കുന്നത്?
34. ഡി.ഡി.ടി കണ്ടുപിടിച്ചതാര്?
35. ഒരു പദാർത്ഥത്തിലെ തന്മാത്രകലുടെ സആകെ ഗതികോർജ്ജമാണ്?
36. ആർദ്രത അളക്കുന്ന ഉപകരണം?
37. തരംഗദൈർഘ്യത്തിന്റെ യൂണിറ്റ് ഏത്?
38. പ്രാഥമിക വർണങ്ങൾ?
39. സാധാരണ ഊഷ്മാവിൽ ശബ്ദത്തിന്റെ വേഗം എത്ര?
40. പ്രകാശവർഷം എന്നത് എന്തിന്റെ യൂണിറ്റാണ്?
41. ഒരു നോട്ടിക്കൽ മൈൽ?
42. ഭൂമിയിൽ നിന്നുള്ള പലായന പ്രവേഗം?
43. ഹീറ്റിങ് കോയിൽ നിർമ്മിച്ചിരിക്കുന്നത്?
44. സോഡിയം വേപ്പർ ലാംബിന്റെ നിറം?
45. ഹൈഡ്രജൻ ബോംബിന്റെ പിതാവ്?
46. വിളക്കുതിരിയിൽ എണ്ണ മുകളിലേക്ക് നീങ്ങുന്നത്?
47. ത്രാസ്, കത്രിക എന്നിവ ഏത് ഉത്തോലകമാണ്?
48. ടെലിസ്കോപ്പ് കണ്ടുപിടിച്ചതാര്?
49. ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര്?
50. ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം എത്ര?

ഉത്തരങ്ങൾ(1)ആന്റി ബയോട്ടിക്കുകൾ (2)വില്യം ഹാർവി (3)ഓങ്കോളജി (4)ധമനികൾ (5) ക്രിസ്ത്യൻ ബർണാഡ് (6)ജാർവിക് -7 (7)വെളുത്ത രക്താണുക്കൾ (8)തൈറോയ്ഡ് (9)തുടയെല്ല് (10)ശ്വാസകോശം (11)ഗ്ലൂക്കോമ രോഗം (12)ത്വക്ക് (13)ഫാലോപ്പിയൻ നാളിയിൽ (14)പീയൂഷഗ്രന്ഥം (15)പാൻക്രിയാസ് ഗ്രന്ഥി (16)പ്രോട്ടോൺ (17)മോസ്ലി (18)7.4 (19)സ്വർണം, വെള്ളി, പ്ലാറ്റിനം (20)സ്വർണം (21)ടെക്നീഷ്യം (22)ജോസഫ് പ്രീസ്റ്റലി (23)കൊബാൾട്ട് 60 (24)സൾഫർ ഡൈ ഓക്സൈഡ് (25)ഓക്സാലിക് ആസിഡ് (26)ക്വാർട്സ് (27)ക്ലോറിൻ (28)ലെഡ് (29)രാജദ്രാവകം (അക്വാ റീജിയ) (30)മീഛൈൽ ബ്യൂട്ടറേറ്റ് (31)ഹൈഡ്രോ ക്ലോറിക് ആസിഡ് (32)ഫോർമിക് ആസിഡ് (33)ടങ്സ്റ്റൺ (34)പോൾ മുള്ളർ (35)താപം (36)ഹൈഗ്രോമീറ്റർ (37)ആംസ്ട്രോങ് (38)പച്ച, ചുവപ്പ്, നീല (39)340 മീറ്റർ/സെക്കന്റ് (40)ദൂരം (41) 1.852 കി.മീ (42)11.2കി.മീ/സെക്കന്റ് (43)നിക്രോം ഉപയോഗിച്ച് (44)മഞ്ഞ (45)എഡ്വേഡ് ടെല്ലർ (46)കേശികത്വം മൂലം (47)ഒന്നാം വർഗ ഉത്തോലകം (48)ഗലീലിയോ ഗലീലി (49)ആൽബർട്ട് ഐൻസ്റ്റീൻ (50)പൂജ്യം.

Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.