1. കൂടല്ലൂരിന്റെ കഥാകാരൻ എന്നറിയപ്പെടുന്നതാര്?
2. സ്വാതി തിരുനാളിന്റെ രാജസദസ്സ് അലങ്കരിച്ചിരുന്ന പ്രശസ്ത കർണാടക സംഗീതജ്ഞൻ?
3. മാതൃഭൂമി പത്രത്തിന്റെ സ്ഥാപകനായ സ്വാതന്ത്ര്യസമരസേനാനി?
4. ബാലഗോപാലക്കുറുപ്പ് ഏത് പേരിലാണ് കൃതികൾ രചിക്കുന്നത്?
5. ഉത്തരാസ്വയംവരം ആട്ടക്കഥ രചിച്ചതാര്?
6. നീലക്കുയിൽ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ?
7. ഉത്തരായനം എന്ന ചിത്രം സംവിധാനം ചെയ്തതാര്?
8. മരണസിംഹാസനം സംവിധാനം ചെയ്തതാര്?
9. ചന്ത്രക്കാരൻ എത് കൃതിയിലെ കഥാപാത്രം?
10. വില്യം ഹാമിൽട്ടൺ ഡിക്രൂസ് ആരാണ്?
11. മുളകിന് എരിവു നൽകുന്ന വസ്തു ഏത്?
12. കൊങ്കൺ റയിൽവേ കൊണ്ട് ഏറ്റവും കൂടുതൽ പ്രയോജനമുള്ള സംസ്ഥാനമേത്?
13. കൊറോമാണ്ടൽ എക്സ് പ്രസ് ഏതെല്ലാം സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?
14. വഞ്ചിപ്പാട്ട് എന്ന കാവ്യരൂപത്തിന്റെ ഉപജ്ഞാതാവായ മലയാള കവി?
15. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം ആഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്ന വ്യക്തി?
16. ദൈവങ്ങളുടെ നാട്എന്നറിയപ്പെടുന്നത്?
17. ക്ലാസിപ്പേർ ഏത് കൃതിയിലെ കഥാപാത്രമാണ്?
18. യു.ആർ അനന്തമൂർത്തി കേരളത്തിലെ ഏത് സർവ്വകലാശാലയുടെ വൈസ് ചാൻസലർ ആയിരുന്നു?
19. എഴുത്തച്ഛൻ അവാർഡിന്റെ സമ്മാനത്തുകയെത്ര?
20. എ.ഡി. 1333ൽ മലബാർ സന്ദർശിച്ച മൊറോക്കൻ പണ്ഡിതൻ ആരായിരുന്നു?
21. എ.കെ. ഗോപാലൻ മലബാറിൽ നിന്ന് മദ്രാസിലേക്ക് ചരിത്ര പ്രസിദ്ധമായ പട്ടിണി ജാഥ നടത്തിയ വർഷം?
22.ദേശീയ സാക്ഷരതാ മിഷൻ സ്ഥാപിക്കപ്പെട്ട വർഷം?
23. പ്രാചീന ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം ഏത്?
24. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനാര്?
25. ഏത് രാജാവിനാണ് മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത്?
26. ഗുരുവായൂർ സത്യാഗ്രഹം അവസാനിച്ച വർഷം?
27. കാവ്യലോകസ്മരണകൾ രചയിതാവാര്?
28. സാധാരണക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ള തീവണ്ടിയാത്ര ഉറപ്പാക്കുന്നതിന് ആരംഭിച്ചത്?
29. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം?
30. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം എവിടെയാണ്?
31. ശാക്യമുനി എന്ന് വിളിക്കുന്നത് ആരെയാണ്?
32. സിന്ധൂനദീതട സംസ്ക്കാര കേന്ദ്രമായിരുന്ന ബൻവാലി ഇപ്പോൾ എവിടെയാണ്?
33. ഗായത്രീമന്ത്രം എഴുതി തയ്യാറാക്കിയത് ആരായിരുന്നു?
34. ആചാര കർമ്മങ്ങളെക്കുറിച്ചും ദുർമന്ത്രതന്ത്രങ്ങളെക്കുറിച്ചും വിവരിക്കുന്ന വേദമേതാണ്?
35. മഹാഭാരതം ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തത് ആരാണ്?
36. ശ്രീബുദ്ധൻ നിർവ്വാണം പ്രാപിച്ചത് എന്ന്?എവിടെവെച്ച്?
37. അരിസ്റ്റോട്ടിലിന്റെ ഗുരു ആരായിരുന്നു?
38. സെല്യൂക്കസ് നിക്കേറ്ററെ പരാജയപ്പെടുത്തിയ ഇന്ത്യൻ രാജാവ്?
39. മൗര്യ രാജവംശത്തിലെ അവസാന ചക്രവർത്തി ആരായിരുന്നു?
40. മൗര്യ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടവർഷം?
41. കവിരാജൻ എന്ന പേരിലറിയപ്പെടുന്ന ഗുപ്തരാജാവാര്?
42. തപാൽ സ്റ്റാമ്പുകളുടെ ജന്മദേശം എന്നറിയപ്പെടുന്നത്?
43. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്?
44. ഇന്ത്യൻ കരസേനയുടെ പിതാവ് എന്നറിയപ്പെടുന്നത്?
45. ഇന്ത്യയെ ആക്രമിച്ച ആദ്യ മുസ്ളീം ഭരണാധികാരി? 

ഉത്തരങ്ങൾ

(1)എം.ടി. വാസുദേവൻ നായർ (2)ഇരയിമ്മൻ തമ്പി (3)കെ.പി കേശവമേനോൻ (4)സുരാസു (5)ഇരയിമ്മൻ തമ്പി (6)രാമു കാര്യാട്ട്, പി. ഭാസ്ക്കരൻ (7)ജി. അരവിന്ദൻ (8)മുരളീനായർ (9)ധർമ്മരാജ (10)കേരള നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ ആംഗ്ളോ ഇന്ത്യൻ പ്രതിനിധി (11)കാപ്സിൻ (12)കേരളം (13)ചെന്നൈ-ഹൗറ (14)രാമപുരത്തുവാര്യർ (15)സ്റ്റീഫൻ പാദുവ (16)കാസർഗോഡ് (17)കയർ (18) എം.ജി. സർവ്വകലാശാല (19) 1 ലക്ഷം (20)ഇബൻ ബത്തൂത്ത (21) 1936 (22)1988 (23)മുസിരിസ്സ് (24)സ. പി. കൃഷ്ണപിള്ള (25)ശ്രീമൂലം തിരുനാൾ (26)1932 (27)വൈലോപ്പിള്ളി ശ്രീധരമേനോൻ (28)ഗരീബ് രഥ് (29)ന്യൂഡൽഹി (30)മുംബൈ (31)ശ്രീബുദ്ധൻ (32)ഹരിയാന (33)വിശ്വാമിത്ര മഹർഷി (34)അഥർവ്വ വേദം (35)സർ ചാൾസ് വിൽക്കിൻസ് (36)483 ബി.സി, കുശി നഗരം (37)പ്ലേറ്റോ (38)ചന്ദ്രഗുപ്ത മൗര്യൻ (39)ബൃഹദ്രഥൻ (40)322 ബി.സി (41)സമുദ്രഗുപ്തൻ (42)ഇംഗ്ളണ്ട് (43)തുഷാർ കാന്തിഘോഷ് (44)മേജർ സ്ട്രങ്ങൾ ലോറൻസ് (45)മുഹമ്മദ് ബിൻ കാസിം.

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.