1. പാലേരി മാണക്യം ആര് സംവിധാനം ചെയ്തു?
2. 2011-ലെ ഏറ്റവും നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയത്?
3. ജ്യോമട്രിയുടെ പിതാവ് ആരാണ്?
4. സുപ്രീംകോടതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏതാണ്?
5. ലോകത്തിലെ ആദ്യ സാഹിത്യസൃഷ്ടിയേതാണ്?
6. ഋഗ്വേദം ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്?
7. തരംഗദൈർഘ്യം ഏറ്റവും കൂടിയ വർണ്ണമേത്?
8. ഇലക്ട്രോളിസുമായി ബന്ധപ്പെട്ട തത്വങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
9. ഏറ്റവും നീല നിറത്തിലുള്ള കടലേത്?
10. ഉസ്ബെക്കിസ്ഥാന്റെ തലസ്ഥാനമേത്?
11. റബർ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം?
12. മുസ്ളിം ജനസംഖ്യയിൽ ഒന്നാം സ്ഥാനമുള്ള മതേതര രാഷ്ട്രം?
13. ഒരു സെക്കൻഡിൽ വസ്തുവിനുണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ്?
14. പിച്ചള ഏതെല്ലാം ലോഹങ്ങളുടെ കൂട്ടാണ്?
15. മെഡിറ്ററേനിയത്തിന്റെ മുത്ത് എന്നറിയപ്പെടുന്നത്?
16. ഉഗാണ്ടയുടെ തലസ്ഥാനേമത്?
17. ശക്തി കുറഞ്ഞ വൈദ്യുതിയുടെ സാന്നിദ്ധ്യം കണ്ടുപിടിക്കാനുള്ള ഉപകരണം?
18. ആദ്യമായി ബെൻസീൻ നിർമ്മിച്ചതാരാണ്?
19. എല്ലാ ഓർഗാനിക് സംയുക്തങ്ങളുടെയും പൊതു ഘടകം?
20. കയറ്റുമതി ചെയ്യപ്പെടുന്ന മത്സ്യ മാംസാദികളിൽ ഫലപ്രദമായ ശീതീകാരിയായി ഉപയോഗിക്കുന്ന ഒന്നാണ്....?
21. വാട്ടർ ഗ്ളാസ് എന്നറിയപ്പെടുന്നത് എന്താണ്?
22. ചീഞ്ഞമുട്ടയുടെ ഗന്ധം ഉള്ള വാതകമേത്?
23. മൂലകം (എലമെന്റ് ) എന്ന പദം ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞൻ?
24. ക്രോക്കഡൈൽ റിവർ എന്നറിയപ്പെടുന്നത്?
25. ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി ഏത് രാഷ്ട്രത്തിന്റെ രാഷ്ട്രപിതാവാണ്?
26. മെഡിറ്ററേനിയന്റെ താക്കോൽ എന്നറിയപ്പെടുന്നത്?
27. പച്ച നിറം മാത്രം ആലേഖനം ചെയ്തിട്ടുള്ള പതാക ഏത് രാഷ്ട്രത്തിന്റേതാണ്?
28. എത്യോപ്യയുടെ പഴയ പേരെന്താണ്?
29. സൂയസ് കനാൽ ദേശസാത്‌കരിച്ച ഈജിപ്ഷ്യൻ പ്രസിഡന്റ്, വർഷം?
30. ആദ്യമായി ട്രാൻസ്‌മുട്ടേഷൻ സാദ്ധ്യമാക്കിയ ശാസ്ത്രജ്ഞൻ?
31. കൃത്രിമമായി നിർമ്മിച്ച ആദ്യത്തെ ഐസോടേപ്പ് ഏതാണ്?
32. ഏറ്റവും കൂടുതൽ ആസ്ബസ്റ്റോസ് ഉത്പാദിപ്പിക്കുന്ന രാജ്യം?
33. ലോകത്തിൽ ഏറ്റവും കൂടുതൽ തടാകമുള്ള രാജ്യം?
34. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവത മേഖല സ്ഥിതിചെയ്യുന്നത് ഏത് ഭൂഖണ്ഡത്തിലാണ്?
35. ഏറ്റവും കൂടുതൽ വെള്ളി ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനമേത്?
36. അന്താരാഷ്ട്ര ഗോതമ്പ് ഗവേഷണകേന്ദ്രം എവിടെയാണ്?
37. ബ്യൂണസ് അയേഴ്സ് ഏത് രാഷ്ട്രത്തിന്റെ തലസ്ഥാനമാണ്?
38. കാനഡയുടെ മാതാവ് എന്നറിയപ്പെടുന്ന നദി?
39. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകമേത്?
40. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടം ഏത് നദിയിലാണ്?
41. ഇലക്ട്രോണിക്സിലെ അത്ഭുത ശിശു എന്നറിയപ്പെടുന്ന ഉപകരണം കണ്ടെത്തിയത് ആരാണ്?
42.അക്വാറീജിയയിൽ നാലിൽ ഒരു ഭാഗം....?
43. ഏതിന്റെയെല്ലാം മിശ്രിതമാണ് പ്രൊഡ്യൂസർ ഗ്ളാസ്?
44. ജലം സംയുക്തമാണെന്ന് തെളിയിച്ചതാര്?
45. വായുവിൽ ഹീലിയത്തിന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
ഉത്തരങ്ങൾ
(1) രഞ്ജിത്ത് (2) കാവ്യാമാധവൻ (3) യൂക്ളിഡ് (4) ആർട്ടിക്കിൾ 124 (5) ഋഗ്വേദം (6) വള്ളത്തോൾ (7) ചുവപ്പ് (8) മൈക്കൽ ഫാരഡെ (9) മെഡിറ്ററേനിയൻ കടൽ (10) താഷ്‌ക്കന്റ് (11) തായ്‌ലന്റ് (12) ഇന്ത്യ (13) ആവൃത്തി (14) കോപ്പർ, സിങ്ക് (15) ലബനൻ (16) കംപാല (17) ഗാൽവനോസ്‌കോപ്പ് (18) മൈക്കൽ ഫാരഡെ (19) കാർബൺ (20) ഡ്രൈ ഐസ് (21) സോഡിയം സിലിക്കേറ്റ് (22) ഹൈഡ്രജൻ സൾഫൈഡ് (23) റോബർട്ട് ബോയിൽ (24) ലിംപോ പോ(25) സാംബിയ (26) ജിബ്രാൾട്ടർ (27) ലിബിയ (28) അബിസീനിയ (29) ഗമാൽ അബ്ദുൽ നാസർ, 1956 (30) റൂഥർഫോർഡ് (31) ഓക്സിജൻ - 17 (32) റഷ്യ (33) കാനഡ (34) ഏഷ്യ (35) രാജസ്ഥാൻ (36) മെക്സിക്കോ (37) അർജന്റീന (38) സെന്റ് ലോറൻസ് (39)റ്റിറ്റിക്കാക്ക (40) കറോണി നദി (41) വില്യം ഷോക്ക്‌ലി (42) നൈട്രിക് ആസിഡ് (43) കാർബൺ മോണോക്സൈഡ്, ഹൈഡ്രജൻ & നൈട്രജൻ (44) കാവൻഡിഷ് (45) വില്യം റാംസേ.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.