1. ഫാക്ടറി നിയമങ്ങൾ ഏർപ്പെടുത്തിയ വൈസ്രോയി?
2. ഇന്ത്യയുടെ വജ്രനഗരം ഏത് നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത്?
3. മറാത്ത കേസരി എന്ന് വിളിക്കപ്പെടുന്നത് ആരാണ്?
4. ബ്രിട്ടീഷ് ഭരണകാലത്ത് നടപ്പിലാക്കിയ ഏത് നിയമമാണ് കരിനിയമം എന്നറിയപ്പെടുന്നത്?
5. സൈമൺ കമ്മീഷൻ നിയമിക്കപ്പെട്ട വർഷം?
6. ഭഗത്സിംഗിനെ തൂക്കിലേറ്റിയ വർഷമേത്? ആരുടെ വധവുമായി ബന്ധപ്പെട്ട്?
7. അന്താരാഷ്ട്ര ആൻവോർജ്ജ സമിതിയുടെ അദ്ധ്യക്ഷനാര്?
8. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട നടപ്പിലാക്കപ്പെട്ട വർഷം?
9. കേരളത്തിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം?
10. പുരുഷസൂക്തം ഏതിന്റെ ഭാഗമാണ്?
11. ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി എവിടെയാണ്?
12. നെഹ്രുവിന്റെ അന്ത്യവിശ്രമ സ്ഥലം അറിയപ്പെടുന്നത്?
13. വിലായത്ത് ഖാൻ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
14. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട ദിനം?
15. ഖേൽക്കർ കമ്മിറ്റി റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
16. ശക്തമായ നാവിക സംവിധാനത്തിനും ഗ്രാമ ഭരണത്തിനും പ്രശസ്തമായിരുന്ന തെക്കേ ഇന്ത്യൻ രാജവംശം?
17. ഇന്ത്യൻ ഐൻസ്റ്റീൻ എന്നറിയപ്പെടുന്നത്?
18. സംഖ്യാശാസ്ത്രത്തിന്റെ ഉപജ്ഞാതാവാര്?
19. പതിമൂന്നാം ധനകാര്യ കമ്മീഷന്റെ കാലാവധി?
20. എല്ലോറ ഗുഹാക്ഷേത്രങ്ങൾ ഏത് സംസ്ഥാനത്താണ്?
21. ദിൽവാര ക്ഷേത്രങ്ങൾ പണികഴിപ്പിച്ച രാജാവ്?
22. ഇന്ദ്രാവതി ദേശീയോദ്ധ്യാനം എവിടെയാണ്?
23. ഷെർഷയുടെ ശവകുടീരമായ സസാരം എവിടെയാണ്?
24. എ.ഡി 399 ൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ആരാണ്?
25. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് തുടക്കം കുറിച്ച വ്യക്തി ആരായിരുന്നു?
26. കോൺഗ്രസിലെ മിതവാദി - തീവ്രവാദികളും തമ്മിൽ സംയോജിച്ച കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം?
27. ഒരു സംവിധായകന്റെ ആദ്യ നല്ല ചിത്രത്തിന് നൽകുന്ന ദേശീയ അവാർഡ് ഏത് പേരിൽ അറിയപ്പെടുന്നു?
28. ജമ്മു സ്ഥിതിചെയ്യുന്നത് ഏത് നദീതീരത്താണ്?
29. സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?
30. നാല് വർഷത്തിലൊരിക്കൽ ജന്മദിനം ആഘോഷിച്ചിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?
31. വിശപ്പ്, ദാഹം, ജലാംശ ക്രമീകരണം എന്നീ ജീവൽ പ്രക്രിയകളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?
32. ഏറ്റവും കൂടുതൽ ദഹനരസങ്ങൾഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയേത്?
33. പിത്തരസത്തിന്റെ പ്രധാന ധർമ്മമെന്താണ്? ഏത് ശരീരാവയവമാണ് പിത്തരസം ഉല്പാദിപ്പിക്കുന്നത്?
34. വാർദ്ധക്യബാധ തടയുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഗ്രന്ഥിയേത്?
35. മനുഷ്യ ശരീരത്തിലെ കശേരുക്കളുടെ എണ്ണം?
36. ശരീരത്തിൽ ഏറ്റവും പ്രതിരോധ ശേഷിയുള്ള ഭാഗം ഏതാണ്?
37. രക്തത്തിൽ ചുവന്ന രക്താണുക്കളുടെ ക്രമാതീതമായ കുറവുകൊണ്ടുണ്ടാകുന്ന രോഗം?
38. ഇന്ദിരാ സാഗർ ഡാം അണക്കെട്ട് ഏത് നദിയിലാണ്?
39. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ആരായിരുന്നു?
40. ഏ.ആറിന്റെ വിയോഗത്തെത്തുടർന്ന് മഹാകവി കുമാരനാശാൻ രചിച്ച വിലാപകാവ്യമേത്?
41. ഏത് രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു താനേശ്വരം?
42. അണലി വിഷം ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്?
43. ആദ്യത്തെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ?
44. ലോകത്തിലെ ആദ്യ എയ്ഡസ് കേസ് റിപ്പോർട്ട് ചെയ്തത് എവിടെ നിന്നുമാണ്? വർഷമേത്?
45. ഏത് വർഷമാണ് ആദ്യആന്റി ബയോട്ടിക് ഔഷധം കണ്ടുപിടിക്കപ്പെട്ടത്?
ഉത്തരങ്ങൾ(1) റിപ്പൺ പ്രഭു (2)താപ്തി (3)ബാലഗംഗാധര തിലക് (4)റൗലറ്റ് നിയമം (5)1927(6)1931, ജനറൽ സാണ്ടേഴ്സിന്റെ വധവുമായി ബന്ധപ്പെട്ട് (7)യുകിയ അമാനോ (8)1854 (9)1943 (10)ഋഗ്വേദത്തിന്റെ (11)അമർഖണ്ഡക്കിൽ (12)ശാന്തിവനം (13)സിത്താർ (14)1984 ഒക്ടോബർ 31 (15)പ്രത്യക്ഷ - പരോക്ഷ നികുതി വ്യവസ്ഥ (16)ചോള രാജവംശം (17)നാഗാർജ്ജുനൻ (18)കപില മഹർഷി (19)2010-2015 (20)മഹാരാഷ്ട്ര (21)തേജ് പാല (22)ഛത്തീസ്ഗഡ് (23)ബീഹാർ (24)ഫാഹിയാൻ (25)റോബർട്ട് ക്ലൈവ് (26)ലക് നൗ (27)ഇന്ദിരാഗാന്ധി അവാർഡ് (28)താവി (29)ബീഹാർ (30)മൊറാർജി ദേശായ് (31)ഹൈപ്പോതലാമസ് (32) കരൾ (33)കൊഴുപ്പിനെ ദഹിപ്പിക്കുക, കരൾ (34)തൈമസ് ഗ്രന്ഥി (35)33 (36)പ്ലീഹ (37)അനീമിയ (38)നർമ്മദ (39)കാനിംഗ് പ്രഭു (40)പ്രരോദനം (41)പുഷ്യഭൂതി (42)രക്തപര്യയന വ്യവസ്ഥയെ (43)ഡോ. എ.എച്ച്. ലോവ് ലർ (44)അമേരിക്ക , 1981 ൽ (45)1928ൽ
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.