1. അയോദ്ധ്യാ നഗരം ഉൾപ്പെടുന്ന ജില്ല /പാർലമെന്റ് നിയോജക മണ്ഡലം?
2. ദിൽവാരാ ക്ഷേത്രങ്ങൾ പണികഴിപ്പിച്ച രാജാവ്?
3. ഹൈദരാബാദ് നഗരം എ.ഡി 1589 ൽ പണികഴിപ്പിച്ച സുൽത്താനാര്?
4. പാടല നഗരത്തിൽ 1799 ൽ മഹാരാജ സവായ് പ്രതാപ് സിംഗ് നിർമ്മിച്ച കൊട്ടാരമേത്?
5. പ്രിൻസ് ഒഫ് വെയിൽസ് മ്യൂസിയം?
6. ബിഗ് ബാംഗ് സിദ്ധാന്തം പ്രസ്താവിച്ചതാര്?
7. സൂര്യനിൽ എത്രശതമാനത്തോളം ഹൈഡ്രജനുണ്ട്?
8. ആന്തരിക ഗ്രഹങ്ങളിൽ ഏറ്റവും വലുതേത്?
9. മഹാവെലി ഗംഗ ഒഴുകുന്ന പ്രദേശം?
10. അറ്റക്കാമ സ്ഥിതിചെയ്യുന്ന രാഷ്ട്രമേത്?
11. ചന്ദ്രനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം അറിയപ്പെടുന്നത് ഏത് പേരിലാണ്?
12. ചന്ദ്രനിൽ നീൽ ആംസ്‌ട്രോംഗ് ഇറങ്ങിയ സ്ഥലം ഏത് പേരിലാണ് അറിയപ്പെടുന്നത്?
13. കാലിഫോർണിയ ജലപ്രവാഹം ഏത് സമുദ്രത്തിലാണ്?
14. എസ്തനോസ്ഫിയർ എന്താണ്?
15. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഏതാണ്?
16. അന്തരീക്ഷ വായുവിലെ ഓസോണിന്റെ അളവ്?
17. സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം?
18. ശുക്രൻ ഭ്രമണത്തിനെടുക്കുന്ന ദിവസമെത്ര?
19. ഒരു ആസ്‌ട്രോണമിക്കൽ യൂണിറ്റ് എന്നത് എത്ര ദശലക്ഷം കി.മീ ആണ്?
20. അമേരിക്കയുടെ ആദ്യ ഉപഗ്രഹം?
21. നാസ രൂപീകരിക്കപ്പെട്ട വർഷം?
22. ഉത്തരധ്രുവത്തിൽ രാവിന് ഏറ്റവും ദൈർഘ്യമുള്ള ദിവസം?
23. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി ഏത്?
24. ജനസാന്ദ്രത ഏറ്റവും കൂടിയ സംസ്ഥാനമേത്?
25. ഇ.ഇ.ജി എന്ന ഉപകരണം കണ്ടുപിടിച്ചതാര്?
26. ശരീരോഷ്മാവ് എത്ര ഡിഗ്രി സെൽഷ്യസിലാകുമ്പോഴാണ് അപകടകരമാകുന്നത്?
27. ദിവസത്തേക്കാൾ വർഷത്തിന്റെ ദൈർഘ്യംകൂടുതലുള്ള ഒരു ഗ്രഹത്തിന്റെപേരെഴുതുക?
28. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹമേതാണ്?
29. ഷേക്സീപിരിയൻ കഥാപാത്രങ്ങളുടെ പേരുകൾ നൽകിയിരിക്കുന്നത് ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ്?
30. ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത് ഏതാണ്?
31. വലിയ ചുവന്ന പൊട്ട് കാണപ്പെടുന്ന ഗ്രഹം?
32. ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്?
33. അന്താരാഷ്ട്ര ബഹിരാകാശ നിലയിലെത്തിയ ആദ്യ ഇന്ത്യൻ വംശജ?
34.ചന്ദ്രയാൻ 1 എന്ന പേടകം വിക്ഷേപിക്കപ്പെട്ടത് ഏത് രാജ്യത്തുനിന്നാണ്?
35. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്?
36. കാതറിൻ ഡി സള്ളിവൻ ആരാണ്?
37. മിറാൻഡ എന്ന കഥാപാത്രംഉൾപ്പെട്ടിട്ടുള്ള പ്രശസ്ത ഇംഗ്ലീഷ് കൃതിയേത്?
38. ഹാലിയുടെ ധൂമകേതുവിനെ മനുഷ്യൻ അവസാനമായി കണ്ട വർഷം?
39. ഏറ്റവും ദൈർഘ്യമേറിയ പർവ്വത നിരകൾ ഏതാണ്?
40. കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്നസർഗാസോ കടലിലെ ഭാഗമേതാണ്?
41. തെക്കേ അമേരിക്കയെയും വടക്കേ അമേരിക്കയേയും വേർതിരിക്കുന്ന കനാലേത്?
42. യൂറോപ്പിനും ആഫ്രിക്കയ്ക്കും ഇടയ്ക്കുള്ള കടലിടുക്ക് ഏത്?
43. ഇന്ത്യയുടെ വിസ്തൃതി എത്ര ദശലക്ഷം ച.കി.മീറ്ററാണ്?
44. ഇന്ത്യയുടെ കര അതിർത്തിയുടെ നീളംഎത്ര?
45. കിഴക്കൻ തീരത്ത് കടലുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം?
ഉത്തരങ്ങൾ(1)ഫൈസാബാദ് (ഉത്തർപ്രദേശ്) (2)തേജ് പാല (3)ഖൂലി കുത്തബ് ഷാ (4)ഹവാ മഹൽ (5)മുംബൈ (6)ലെമെത്രി (7)73 ശതമാനത്തോളം (8)ഭൂമി (9)ശ്രീലങ്ക (10)ചിലി (11)സെലനോളജി (12)പ്രശാന്ത സമുദ്രം (13)പസഫിക് (14)ഭൂമിക്കടിയിൽ അർദ്ധദ്രാവക രൂപത്തിൽ കാണപ്പെടുന്ന മണ്ഡലമാണ് (15)ഓക്സിജൻ (16)0.0001% (17)ബുധൻ (18)243ദിവസം (19)150 ദശലക്ഷം (20)എക്സ്‌പ്ലോറർ (21)1958 (22)ഡിസംബർ 22 (23)മൗണ്ട് കെ 2/ ഗോഡ്വിൻ ആസ്റ്റിൻ (24)പശ്ചിമ ബംഗാൾ (25)ഹാൻസ് ബെർജർ (26)41.7 (27)ശുക്രൻ ഒഴികെ ബാക്കിയുള്ള 7 ഗ്രഹങ്ങളും (28)വ്യാഴം (29)യുറാനസ് (30)യുറാനസ് (31) വ്യാഴം (32)ഗലീലിയോ ഗലീലി (33)സുനിത വില്യംസ് (34)ഇന്ത്യ (ശ്രിഹരിക്കോട്ടയിൽ )(35)വിക്രം സാരാഭായ് (36)ബഹിരാകാശത്ത് നടന്ന ആദ്യ അമേരിക്കൻ വനിത (37)ടെംപെസ്റ്റ് (38)1986 (39)ആൻഡീസ് (40)ബെർമുഡാ ട്രയാംഗിൾ (41) പനാമ കനാൽ (42)ജിബ്രാൾട്ടർ സ്‌ട്രെയിറ്റ് (43)3.287 (44)15200 കി.മീ (45)ആന്ധ്രാപ്രദേശ്
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.