1. മഹാവിഭാഷ്യം രചിച്ചതാരാണ്?
2. കേരള സർവകലാശാലയുടെ ആദ്യ ചാൻസലർ ആരായിരുന്നു?
3. കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക് ഏതാണ്?
4. നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസിന്റെ ചാൻസലർ ആരാണ്?
5. ഇന്ത്യയിലെ ആദ്യത്തെ മുസ്ളിം പള്ളി സ്ഥാപിച്ച സ്ഥലം ഇപ്പോൾ ഏത് ജില്ലയിലാണ്?
6. സാമൂതിരി ഭരണത്തിന്റെ അധഃപതനത്തിന്റെ തുടക്കമായിത്തീർന്ന എ.ഡി. 1600-ലെ സംഭവമേതാണ്?
7. സ്വാതിതിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ഭരണകാലഘട്ടമേത്?
8. ചെമ്പകരാമൻ വേലായുധൻ ഏത് രാജാവിന്റെ ദളവയായിരുന്നു?
9. കഥാസരിത്‌സാഗരം - ആരുടെ രചനയാണ്?
10. ജനുവരി 11, 1809 - ഈ ദിനത്തിന്റെ പ്രാധാന്യമെന്ത്?
11. ബ്രിട്ടീഷ് സർക്കാരിന്റെ കൈസർ - ഇ - ഹിന്ദ് ബഹുമതി നേടിയ തിരുവിതാംകൂർ രാജാവ്?
12. 1946 ഒക്ടോബർ 25 - 27 തീയതികളിൽ നടന്ന സമരമേതാണ്?
13. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതീകൃത ജില്ലയേത്?
14. കേരള സംഗീത നാടക അക്കാഡമിയുടെ ഇപ്പോഴത്തെ അദ്ധ്യക്ഷനാര്?
15. ഏത് പേരിലാണ് പൊന്നാനി തുറമുഖം മുൻകാലത്ത് അറിയപ്പെട്ടിരുന്നത്?
16. സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഇപ്പോഴത്തെ ഉപാദ്ധ്യക്ഷനാര്?
17. പിംങ് പോംങ് ദേശീയ കായിക വിനോദമായിട്ടുള്ള രാഷ്ട്രമേത്?
18. അൽ ഹിലാൽ എന്ന പത്രത്തിന്റെ സ്ഥാപകൻ?
19. സുഗന്ധവ്യഞ്ജനങ്ങളുടെ ഉദ്യാനം എന്നറിയപ്പെടുന്നത്?
20. ലോക മിതവ്യയദിനമെന്നാണ്?
21. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിതയാര്?
22. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്ന നദിയേത്?
23. ബുദ്ധചരിത്രം എന്ന കൃതിയുടെ കർത്താവാര്?
24. തിരുവനന്തപുരം സംസ്കൃത കോളേജ്, ആയുർവേദ കോളേജ്, ലാ കോളേജ് - ഇവ സ്ഥാപിക്കപ്പെട്ടത് ആരുടെ ഭരണകാലത്താണ്?
25. ലോക തപാൽ ദിനം എന്നാണ്?
26. സുൽത്താൻ ബത്തേരിയുടെ മുൻകാല നാമമെന്തായിരുന്നു?
27. കുടുംബകോടതികൾ സ്ഥാപിക്കപ്പെട്ട വർഷം?
28. വിജയ്‌ഘട്ട് ആരുടെ സമാധിസ്ഥലമാണ്?
29. മുത്തങ്ങ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?
30. കേരളത്തിന്റെ സുഗന്ധവ്യഞ്ജന കലവറ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
31. കേരളത്തിന്റെ സിംഫണി എന്നറിയപ്പെടുന്നത്?
32. ഏറ്റവും കൂടുതൽ പട്ടികവർഗക്കാർ ഉള്ള ഇന്ത്യൻ സംസ്ഥാനം?
33. യക്ഷഗാനത്തിന്റെ ആവിഷ്‌ക്കർത്താവാരാണ്?
34. അച്ചടിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
35. നാഷണൽ ജുഡിഷ്യൽ അക്കാഡമി എവിടെ സ്ഥിതിചെയ്യുന്നു?
36. മാളവികാഗ്നിമിത്രം - ആരെഴുതിയ സംസ്കൃത നാടകമാണ്?
37. ദേശീയ നദീ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ നദി?
38. കേരളത്തിലെ ആദ്യസമ്പൂർണ ജൈവ ഗ്രാമപഞ്ചായത്ത് ഏത്?
39. കേരള സംസ്ഥാന ആസൂത്രണ ബോർഡ് സ്ഥാപിക്കപ്പെട്ടതെന്ന്?
40. ഇമ്പീരിയൽ ബാങ്ക് ദേശസാത്‌കരിക്കപ്പെട്ട വർഷം?
41. ഇന്ത്യയുടെ സർവസൈനാധിപനായ ആദ്യ മലയാളി?
42. വന്ദേമാതരം ദേശീയ ഗീതമായി അംഗീകരിക്കപ്പെട്ട ദിനമെന്ന്?
43. ഇന്ത്യയെ കൂടാതെ താമര ദേശീയ പുഷ്പമായിട്ടുള്ള രണ്ട് രാഷ്ട്രങ്ങളുടെ പേര്?
44. വൃത്തമഞ്ജരി ആരുടെ രചനയാണ്?
45. ആത്മാവിൽ ഒരു ചിത - ആരുടെ കൃതിയാണ്?
ഉത്തരങ്ങൾ
(1) വസുമിത്രൻ (2) ബി. രാമകൃഷ്ണറാവു (3) കുന്നത്തൂർ (4) കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് (5) തൃശൂർ (6) കുഞ്ഞാലി മരയ്ക്കാർ നാലാമൻ വധിക്കപ്പെട്ടത് (7) 1829 - 47 (8) ബാലരാമവർമ്മ മഹാരാജാവ് (9) സോമദേവൻ (10) കുണ്ടറ വിളംബരം (11) ആയില്യം തിരുനാൾ മഹാരാജാവ് (12) പുന്നപ്ര - വയലാർ സമരം (13) പാലക്കാട് (14) സൂര്യ കൃഷ്ണമൂർത്തി (15) തീണ്ടീസ് (16) കെ.എം. ചന്ദ്രശേഖർ (17) ചൈന (18) മൗലാനാ ആസാദ് (19) കേരളം (20) ഒക്ടോബർ 30 (21) മീരാബായ് (22) യാംങ്സി (23) കുമാരനാശാൻ (24) ശ്രീമൂലം തിരുനാൾ (25) ഒക്ടോബർ 9 (26) ഗണപതിവട്ടം (27) 1984 (28) ലാൽ ബഹദൂർ ശാസ്ത്രി (29) വയനാട് (30) ഇടുക്കി (31) ചെണ്ടമേളം (32) മദ്ധ്യപ്രദേശ് (33) പാർഥിസുബ്ബ (34) ഗുട്ടൻബർഗ് (35) ഭോപ്പാൽ (36)കാളിദാസൻ (37) പമ്പ (38) ഉടമ്പന്നൂർ ഗ്രാമപഞ്ചായത്ത് (ഇടുക്കി) (39) 1967 (40) 1955 (41) കെ.ആർ. നാരായണൻ (42) 1950 ജനുവരി 24 (43) വിയറ്റ്‌നാം & ഈജിപ്ത് (44) എ.ആർ. രാജരാജവർമ്മ (45) വയലാർ രാമവർമ്മ.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.