1. കാൽസിടോണിൻ എന്ന ഹോർമോൺ പുറപ്പെടുവിക്കുന്ന ഗ്രന്ഥിയേത്?
2. മനുഷ്യനിലെ സുഷുമ്‌നാ നാഡികളുടെ എണ്ണം?
3. രക്തത്തിൽ ഗ്ളൂക്കോസിന്റെ അളവ് ക്രമാതീതമായി കുറയുമ്പോഴുണ്ടാകുന്ന ശാരീരികാവസ്ഥ?
4. ഡി.എൻ.എ ഫിംഗർപ്രിന്റിംഗ് ആരുടെ കണ്ടുപിടിത്തമാണ്?
5. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോളിയം എവിടെയാണ്?
6. ഇൽത്തുമിഷിന്റെ ഭരണകാലഘട്ടം?
7. എന്തിനെക്കുറിച്ചുള്ള പഠനമാണ് കാർപോളജി?
8. ശ്രീബുദ്ധചരിതം മഹാകാവ്യം രചിക്കുന്നതിന് എൻ. കുമാരനാശാനെ സ്വാധീനിച്ച ഗ്രന്ഥമേത്?
9. ചോളന്മാരുടെ ഗ്രാമഭരണ സമിതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്ന ശാസനങ്ങൾ ഏതാണ് ?
10. ലോകത്ത് അവസാനമായി വസൂരി രോഗം റിപ്പോർട്ട് ചെയ്ത വർഷമേത്? എവിടെ നിന്നും?
11. ഹാൻസ് ബെർജർ കണ്ടുപിടിച്ച ഉപകരണമേത്?
12. ഓൻകോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?
13. ഗ്ലൂക്കഗോൺ എന്ന ഹോർമോണിനെ ഉത്‌പാദിപ്പിക്കുന്ന ഗ്രന്ഥിയേത്?
14. റ്റാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റെൽ റിസർച്ച് ഏത് സംസ്ഥാനത്താണ്?
15. പാണ്ഡുരംഗ ഹെഗ്ഡെ സ്ഥാപിച്ച സംഘടന?
16. ഡൽഹി ഭരിച്ച അവസാനത്തെ സുൽത്താൻ രാജവംശം സ്ഥാപിച്ചത് ആരാണ്?
17. തയാമിന്റെ അഭാവത്തിലുണ്ടാകുന്ന രോഗമേത്?
18. ദയാവധം നിയമപരമായി അംഗീകരിച്ച ആദ്യ രാഷ്ട്രം?
19. ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ലഭിച്ച വിദേശികളാരെല്ലാം?
20. ലാൽ ബഹദൂർ ശാസ്ത്രിയെ പ്രധാനമന്ത്രിയായി നിയമിച്ച രാഷ്ട്രപതിയാര്?
21. ഇന്ത്യ സന്ദർശിച്ച പ്രഥമ ബ്രിട്ടീഷ് പ്രധാനമന്ത്രി?
22. ആദ്യമായി ഒരു ഇന്ത്യക്കാരി ബഹിരാകാശത്ത് എത്തിയ വർഷം?
23. പ്രതിശീർഷ വരുമാനം ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?
24. പാകിസ്ഥാനിലെ ഏറ്റവും നീളം കൂടിയ നദി?
25. ബിർബൽ ആരുടെ രാജസദസിലെ വിദൂഷകനായിരുന്നു?
26. ആദ്യ മനുഷ്യനിർമ്മിത മൂലകം?
27. ചെമ്പരത്തിയുടെ ശാസ്ത്രീയ നാമമെന്താണ്?
28. ബി.സി. 326ൽ അലക്സാണ്ടർ പരാജയപ്പെടുത്തിയ ഇന്ത്യൻ രാജാവ്?
29. വിക്രമവർഷം ആരംഭിച്ചതെന്ന്?
30. ഗുപ്തൻമാരുടെ തലസ്ഥാനമേതായിരുന്നു?
31. ഇന്ത്യയിൽ സുൽത്താൻ ഭരണം അവസാനിക്കുന്നതിന് കാരണമായ യുദ്ധം?
32. മാൻസബ്ദാരി സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി?
33. പുരുഷഹൃദയത്തിന്റെ ശരാശരി തൂക്കം?
34.ഗ്ളൂക്കഗോൺ, ഇൻസുലിൻ ഇവ ഉത്‌പാദിപ്പിക്കുന്ന പാൻക്രിയാസ് ഗ്രന്ഥിയുടെ ഭാഗമാണ്?
35. ഒപെകിന്റെ ആസ്ഥാനമെവിടെ? ആ സംഘടനയിൽ നിലവിൽ എത്ര അംഗങ്ങളുണ്ട്?
36. വിവിധ തരത്തിലുള്ള ആചാരകർമ്മങ്ങളെപ്പറ്റി വിവരിക്കുന്ന വേദമേതാണ്?
37. ആറ്റത്തിന്റെ ന്യൂക്ളിയർ മോഡൽ ആരുടേതാണ്?
38. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള സംയുക്തമേത്?
39. മനുഷ്യശരീരത്തിൽ എത്ര ശതമാനത്തോളം കാർബൺ അടങ്ങിയിട്ടുണ്ട്?
40.ബ്ളീച്ചിംഗ് പൗഡർ രസതന്ത്രഭാഷയിൽ അറിയപ്പെടുന്നത് ഏത് പേരിലാണ്?
41. ഭാരതി തമ്പുരാട്ടി (വയലാറിന്റെ സഹധർമ്മിണി) രചിച്ച ആത്മകഥ ഏത് പേരിലാണ് അറിയപ്പെടുന്നത്?
42. നൈട്രസ് ഓക്സൈഡ് കണ്ടുപിടിച്ചതാര്?
43. ടോർച്ചുകളിലും കാറിന്റെ ഹെഡ്‌ലൈറ്റുകളിലും ഉപയോഗിക്കുന്ന ദർപ്പണം?
44. പൊട്ടാസ്യം പെർമാഗനേറ്റും ഗാഢ ഹൈട്രോക്ളോറിക്കാസിഡും ചേരുമ്പോഴുണ്ടാകുന്ന പച്ച കലർന്ന മഞ്ഞ നിറത്തിലുള്ള ദ്രാവകം?
45. ഡാൾട്ടനിസം എന്നറിയപ്പെടുന്ന രോഗം?
ഉത്തരങ്ങൾ
(1) തൈറോയ്‌ഡ് ഗ്രന്ഥി (2) 31 ജോഡി (3) ഹൈപ്പോഗ്ളൈസീമിയ (4) അലക്സ് ജെഫ്രി (5) ഡെറാഡൂൺ (6) 1211 - 1236 (7) പഴങ്ങളെയും വിത്തുകളെയും (8) Light of Asia (written by Edwin Arnold) (9) ഉത്തമേരൂർ ശാസനങ്ങൾ (10) 1977 ൽ, കെനിയ (11) ഇ.ഇ.ജി (12) അർബുദം (13) ആഗ്നേയഗ്രനിഥി (14) മഹാരാഷ്ട്ര (15) ആപ്പികോ പ്രസ്ഥാനം(പരിസ്ഥിതി സംഘടന) (16) ബഹുലൂൽ ലോദി (17) ബെറിബെറി (18) നെതർലൻഡ് (19) ഖാൻ അബ്ദുൽ ഖാഫർ ഖാൻ & നെൽസൺ മണ്ടേല (20) ഡോ. എസ്. രാധാകൃഷ്ണൻ (21) ഹരോൾഡ് മക്‌മില്ലൻ (22) 1997ൽ (കൽപനാ ചൗള) (23) ഒറീസ (24) സിന്ധു (25) അക്‌ബറുടെ (26) ടെക്നീഷ്യം (27) ഹിബിസ്കസ് റോസാസൈനൻസിസ് (28) പോറസ് (29) ബി.സി 58 (30) പാടലീപുത്രം (31) ഒന്നാം പാനിപ്പട്ട് യുദ്ധം (32) അക്‌ബർ (33) 340 ഗ്രാം (34) ഐലറ്റ്‌സ് ഒഫ് ലാംഗർ ഹാൻസ് (35) വിയന്ന, 12 (36) യജുർവേദം (37) റൂഥർ ഫോർഡ് (38) ജലം (39) 18 % (40) കാൽസ്യം ഹൈപ്പോ ക്ളോറൈഡ് (41) ഇന്ദ്രധനുസിൻ തീരത്ത് (42) ജോസഫ് പ്രീസ്റ്റ്‌ലി (43) കോൺകേവ് ദർപ്പണങ്ങൾ (44) ക്ളോറിൻ (45) വർണാന്ധത.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.