1. കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള മാർഗനിർദ്ദേശങ്ങൾ  ആദ്യമായി അവതരിപ്പിച്ച  വ്യക്തി?
2.  വിക്ടോറിയ വെള്ളച്ചാട്ടം,  ന്യാസ തടാകം, സാംബസി നദിയുടെ ഒഴുക്കിന്റെ ഗതി എന്നിവ കണ്ടുപിടിച്ച പ്രശസ്ത വ്യക്തി?
3. 1950-ൽ  റോട്ടറി ഇന്റർനാഷണൽ സ്ഥാപിച്ച വ്യക്തി?
4. ലോകത്തിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി?
5. ഭാരത രത്നം  നേടിയ ആദ്യ  വിദേശി?
6. ദ  വെൽത്ത്  ഒഫ്  നേഷൻസ്  എന്ന  കൃതിയുടെ  കർത്താവ്?
7. ആപേക്ഷിക സിദ്ധാന്തം  ആവിഷ്കരിച്ച  പ്രമുഖ ഭൗതിക ശാസ്ത്രജ്ഞൻ?
8.  ഏത്   പ്രമുഖ ഗവേഷണത്തിനാണ്  ഐൻസ്റ്റീന്    1921-ൽ നോബൽ സമ്മാനം ലഭിച്ചത്?
9. ലോകത്തിൽ  ഏറ്റവും കൂടുതൽ കാലം അവതരിപ്പിക്കുന്ന  നാടകം  എന്ന
ബഹുമതി  നേടിയത്?
10. ദ  റെയ്‌പ്   ഒഫ്  ദ   ലോക്ക്,  ഡൺസ്യാഡ്,  ആൻ എസ്സേ  ഓൺ മാൻ മുതലായ പ്രമുഖ കൃതികളുടെ രചയിതാവ്?
11. ദ  ഫസ്റ്റ്   സർക്കിൾ,  ദ കാൻസർ  വാർഡ്, ആഗസ്റ്റ്    1914  എന്നീ  പ്രസിദ്ധ റഷ്യൻ നോവലുകളുടെ രചയിതാവ്?
12. ആദ്യമായി ദക്ഷിണ ധ്രുവത്തിൽ കാലുകുത്തിയ മനുഷ്യൻ?
13. റെട്ടോറിക്സ്,  പൊളിറ്റിക്സ്,  നാച്വറൽ  ഹിസ്റ്ററി,  പോയറ്റിക്സ്  എന്നീ  കൃതികൾ  എഴുതിയ  പ്രമുഖ ഗ്രീക്ക്   തത്വചിന്തകൻ?
14.  എവറസ്റ്റ്  കൊടുമുടി കീഴടക്കുന്ന ആദ്യ വികലാംഗൻ?
15. സയന്റിഫിക്  സോഷ്യലിസത്തിന്റെ  ഉപജ്ഞാതാവ്?
16. പത്മശ്രീ  പുരസ്കാരം നേടിയ ആദ്യനീന്തൽ താരം?
17. ജംഗിൾബുക്ക്, കിം, ബാലഡ്സ്  ഒഫ് ദ ബാരക്സ്  എന്നീ കൃതികൾ രചിച്ചത്?
18. 'അൽ - ഖ്വെയ്ദ"  എന്ന ഇസ്ളാം തീവ്രവാദ  സംഘടനയുടെ  സ്ഥാപക നേതാവ്?
19.  മിൽ ഓൺ  ദ  ഫ്ളോസ്, ആഡംബീഡ്,  സൈലാസ് മാർനർ,  മിഡിൽ മാർച്ച്  തുടങ്ങിയ നോവലുകൾ  രചിച്ച  പ്രശസ്ത ഇംഗ്ളീഷ്  വനിതാ നോവലിസ്റ്റ്?
20. ജോർജ് എലിയട്ടിന്റെ  യഥാർത്ഥ  നാമം?
21. മെയ്ഡ്  ഒഫ്  ഓർലിയൻസ്  എന്ന അപരനാമത്തിലറിയപ്പെട്ടിരുന്ന  ഫ്രഞ്ച്  വനിത?
22.  മാൻ ആൻഡ്  ദ  സൂപ്പർമാൻ, മിസിസ് വാറൻസ്  പ്രൊഫഷൻ,  പിഗ്‌മാലിയൻ,  മേജർ  ബാർബറ, ആംസ് ആൻഡ്  ദ  മാൻ,  സീസർ  ആൻഡ്  ക്ളിയോപാട്ര തുടങ്ങിയ നാടകങ്ങൾ  രചിച്ചത്?
23. ആദ്യ ചെറുകഥാ സമാഹാരത്തിലൂടെ   1999-ലെ പുലിറ്റ്‌സർ  സമ്മാനം നേടിയ വ്യക്തി?
24. ഗള്ളിവേഴ്സ്  ട്രാവൽസ്,  എ റ്റെയിൽ  ഒഫ്  എ റബ്, ദ ബാറ്റിൽ ഒഫ്  ദ ബുക്സ്  എന്നീ കൃതികൾ  രചിച്ചത്?
25. അനിമൽ ഫാം,   1984   എന്നീ കൃതികൾ രചിച്ചത്?
26. 'കൺഫ്യൂഷ്യനിസം"  എന്ന  തത്വചിന്തയുടെ  ഉപജ്ഞാതാവ്?
27. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്"  എന്ന്  പറഞ്ഞത്?
28.  നൊബേൽ സമ്മാനത്തിന്   അർഹയായ  ആദ്യ  മുസ്ളിം വനിത?
29. 'ഉട്ടോപ്പിയ"  എന്ന  പ്രസിദ്ധ  ഗ്രന്ഥത്തിന്റെ രചയിതാവ്?
30. ആദ്യമായി ലിഖിതമായ  നിയമസംഹിത   പ്രയോഗത്തിൽ വരുത്തിയത്?
31. അമേരിക്കൻ  ഐക്യനാടുകളുടെ ആദ്യത്തെ  പ്രസിഡന്റ്  ?
32.  ജർമ്മനിയിൽ  നാസി  പാർട്ടി സ്ഥാപിച്ച  സ്വേച്ഛാധിപതിയായ നേതാവ്?
33. ഹിസ്റ്ററി  ഒഫ്  ദ പേർഷ്യൻ  വാർ രചിച്ചത്?
34. ഇംഗ്ളീഷ് ഭാഷയിലെ ഷോർട്ട് ഹാൻഡ്  (ചുരുക്കെഴുത്ത്)  രീതി  പ്രചരിപ്പിച്ചത്?
35. സൗരയൂഥം കണ്ടെത്തിയ  പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ?
36. രണ്ടുതവണ ബുക്കർ  സമ്മാനം  നേടിയ ആദ്യ എഴുത്തുകാരൻ?
37. ആഫ്രിക്കയിലെ ഘാനയിലെ സ്വാതന്ത്ര്യ  പ്രസ്ഥാനത്തിന്റെ  നേതാവ്?
38. അക്കാദമി  എന്ന വിദ്യാകേന്ദ്രം   സ്ഥാപിച്ച ഗ്രീക്ക്  തത്വജ്ഞാനി?
39. ഡിവൈൻ കോമഡി  എന്ന കൃതി രചിച്ചത്?
40. അന്ധർക്കുവേണ്ടി 'ബ്രെയിലി സിസ്റ്റം"  എന്ന  പാഠ്യപദ്ധതി ആവിഷ്കരിച്ചത്?
41.  ചൈനയിലെ പുരാതന മതങ്ങളിലൊന്നായ 'താവോയിസം"  സ്ഥാപിച്ച  ചൈനീസ്  തത്വജ്ഞാനി:
42. 1917-ലെ  റഷ്യൻ വിപ്ളവത്തിന്  നേതൃത്വം നൽകിയത്?
43.  'ടെന്നീസിലെ  ബ്ളാക്   പേൾ"  എന്നറിയപ്പെടുന്ന താരം?
44.  ലോകത്ത്   ഏറ്റവും കൂടുതൽ  കാലം ഭരണം നടത്തിയ  പ്രസിഡന്റ്?
45. കിന്റർഗാർട്ടൻ വിദ്യാഭ്യാസരീതിയുടെ സ്ഥാപകനായ ജർമ്മൻ വിദ്യാഭ്യാസ വിചക്ഷണൻ?
ഉത്തരങ്ങൾ(1)  മറിയ മോണ്ടിസോറി (2) ഡേവിഡ്   ലിവിങ്‌സ്റ്റൺ  (3) പോൾ ഹാരീസ്  (4) യൂറി ഗഗാറി  (5) ഖാൻ അബ്ദുൾ  ഗാഫർ ഖാൻ (6) ആഡം സ്മിത്ത് (7) ആൽബർട്ട്  ഐൻസ്റ്റൈൻ (8) ഫോട്ടോ ഇലക്ട്രിക്   പ്രഭാവം  (9) ദ  മൗസ്   ട്രാപ്പ്  (10)  അലക്സാണ്ടർ  പോപ്പ്  (11)  അലക്സാണ്ടർ  സോൾഷെനിറ്റ്‌സിൻ  (12) ക്യാപ്റ്റൻ റൊണാൾഡ്  അമുണ്ട്‌സെൻ  (13) അരിസ്റ്റോട്ടിൻ (14)  എറിക്   വീൻ  മെയർ (15)  കാൾമാർക്സ്   (16) ആരതി സാഹ  (17) റുഡ്യാർഡ്   കിപ്ളിംഗ്  (18) ഒസാമ  ബിൻലാദൻ (19) ജോർജ്  എലിയട്ട്  (20) മേരി  ആൻ ഇവാൻസ്  (21) ജൊവാൻ ഒഫ് ആർക്ക്  (22) ജോർജ് ബർണാഡ്    ഷാ  (23) ജുംപാലാഹിരി (24) ജൊനാഥൻ സ്വിഫ്‌റ്റ്  (25)  ജോർജ്   ഓർവെൽ (26) കൺഫ്യൂഷ്യസ്  (27) കാറൽ മാർക്സ്  (28) ഷിറിൻ  എബാദി  (29) സർ തോമസ്  മൂർ  (30) ഹമ്മുറാബി  (31) ജോർജ്  വാഷിംഗ്ടൺ  (32) അഡോൾഫ്  ഹിറ്റ്‌ലർ (33) ഹെറോഡോട്ടസ്  (34) ഐസക്   പീറ്റ്‌മാൻ  (35) കോപ്പർ  നിക്കസ് (36) ജെ.എം.  കുറ്റ്‌സേ  (37) ഡോ.  ക്രോമേ  എൻ.  ക്രൂമ (38) പ്ളേറ്റോ  (39)   ഡാന്റേ  (40) ലൂയി ബ്രെയിൽ  (41)  ലാവോത്സേ  (42) വ്ളാഡിമിർ ഇലിയിച്ച്  ഉല്യാനോവ്  ലെനിൻ  (43)  വീനസ്  വില്യംസ്  (44) ഫീഡൽ  കാസ്ട്രോ  (ക്യൂബ)  (45) ഫ്രെഡറിക് വിൽഹാം ഫ്രോബൽ.

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.