1. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടന സ്ഥാപിച്ചത്?
2. മദർ തെരേസ ഇന്ത്യൻ പൗരത്വം സ്വീകരിച്ചത്?
3. ഇന്ത്യയിൽ ഇംഗ്ളീഷ് വിദ്യാഭ്യാസം ഏർപ്പെടുത്തിയ ബ്രിട്ടീഷ് ഭരണാധികാരി?
4. ഭൂദാന യജ്ഞത്തിന്റെ ഉപജ്ഞാതാവ്?
5. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരണത്തിൽ നേതൃത്വപരമായ പങ്ക് വഹിച്ച വ്യക്തി?
6. പോട്ട അനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട തമിഴ്നാട്ടിലെ നേതാവ്?
7. പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ മന്ത്രിസഭയിൽ വിദേശകാര്യമന്ത്രി ആയിരുന്നയാൾ പിന്നീട് പ്രധാനമന്ത്രിയായി. ആ വ്യക്തി ആരാണ്?
8. ലോകത്തിലെ ഇംഗ്ളീഷ് ഭാഷാ സാഹിത്യകാരികളിൽ ഇരുപതാം സ്ഥാനം ലഭിച്ച എഴുത്തുകാരി?
9. ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
10. ഗണിത ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
11. പാരമ്പര്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
12. ജനറ്റിക്സിന്റെ പിതാവ്?
13. കമ്പ്യൂട്ടറിന്റെ പിതാവ് ?
14. വൈറോളജിയുടെ പിതാവ്?
15. അണുസിദ്ധാന്തത്തിന്റെ പിതാവ്?
16.അനാട്ടമി എന്ന ശാസ്ത്രശാഖ ആവിഷ്ക്കരിച്ചത്?
17. വിനോദസഞ്ചാരത്തിന്റെ പിതാവ്?
18. ബാക്ടീരിയോളജിയുടെ പിതാവ്?
19. ക്ലോണിംഗിന്റെ പിതാവ്?
20. ജീവശാസ്ത്രത്തിന്റെ പിതാവ്?
21. നവോത്ഥാനത്തിന്റെ  ഉപജ്ഞാതാവ്?
22. അച്ചടിയുടെ പിതാവ്?
23. രോഗപ്രതിരോധശാസ്ത്രത്തിന്റെ പിതാവ്?
24. ഉൽപരിവർത്തന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
25. സമൂഹശാസ്ത്രം എന്ന ശാസ്ത്ര ശാഖയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്?
26. സഹകരണപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
27. നിയമശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്?
28. ടാൻസാനിയയുടെ പിതാവ്?
29. വേൾഡ് വൈഡ് വെബ് ന്റെ ഉപജ്ഞാതാവ്?
30. ആയുർവേദത്തിന്റെ പിതാവ്?
31. നവോത്ഥാനത്തിന്റെ പിതാവ്?
32. ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ്?
33. ഇന്ത്യയുലെ ആധുനിക ചിത്രകലയുടെ പിതാവ്?
34. കമ്പ്യൂട്ടർ സയൻസിന്റെ പിതാവ്?
35. ഇന്ത്യൻ എഞ്ചിനീയറിംഗിന്റെ പിതാവ്?
36. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉപജ്ഞാതാവ്?
37. ആധുനിക  ഇന്ത്യൻ സിനിമയുടെ പിതാവ്?
38. ലോകചിരിദനം ആയി ആചരിക്കുന്നത്?
39. ഹോളോകോസ്റ്റ് ഓർമ്മദിനം?
40. അന്തർദ്ദേശീയ തണ്ണീർത്തടദിനം?
41. ഡാർവിൻ ദിനം?
42. അന്തർദ്ദേശീയ മാതൃഭാഷാദിനം?
43. അന്തർദ്ദേശീയ വർണവിവേചന ദിനം?
44. ലോകനാടകദിനം?
45. അന്തർദ്ദേശീയ വ്യോമയാനദിനം? 

ഉത്തരങ്ങൾ

(1)മദർ തെരേസ (2)1962 (3)വില്യം ബെന്റിക് പ്രഭു (4)ആചാര്യ വിനോബാ ഭാവെ (5)ആചാര്യ നരേന്ദ്രദേവ് (6)വൈക്കോ (7)അടൽ ബിഹാരി വാജ് പേയ് (8)അരുന്ധതി റോയ് (9)ഹെറൊടോട്ടസ് (10)പൈതഗോറസ് (11)ഗ്രിഗർ ദോൺ മെൻഡൽ (12)ബാസ്റ്റൺ മോർഗൺ (13)ചാൾസ് ബാബേജ് (14)ഡബ്ലിയു. എം. സ്റ്റാലി (15)ജോൺ ഡാൾട്ടൺ (16)ഹെറോഫിലിസ് (17)തോമസ് കുക്ക് (18)റോബർട്ട് ഹുക്ക് (19)ഇയാൽ വിൽമുട്ട് (20)അരിസ്റ്റോട്ടിൽ (21)പെട്രാർക്ക് (22)ജോഹന്നാസ് ഗുട്ടൻ ബർഗ് (23)എഡ് വേർഡ് ജെന്നർ (24)ഹ്യൂഗോ ഡീവ്രീസ് (25)അഗസ്റ്റസ് ഡെക്കാർത്തെ (26)റോബർട്ട് ഓവൻ (27)ജോൺ ലോക് (28)ജൂലിയസ് നെരേര (29)ടിം ബെർണേർസ്ലി (30)ആത്രേയൻ (31)രാജാറാം മോഹൻ റായ് (32)മഹലനൊബിസ് (33)നന്ദലാൽ ബോസ് (34)ബ്ലെയിസ് പാസ്കൽ (35)വിശ്വേശ്വരയ്യ (36)റിപ്പൺ പ്രഭു (37)ദാദാസാഹിബ് ഫാൽക്കെ (38)ജനുവരി 10 (39)ജനുവരി 27 (40)ഫെബ്രുവരി 2 (41)ഫെബ്രുവരി 12 (42)ഫെബ്രുവരി 21 (43)മാർച്ച് 21 (44)മാർച്ച് 27 (45)ഏപ്രിൽ 12.

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.