1. കാലാവസ്ഥാ സംബന്ധമായ വസ്തുതകൾ ലോകരാഷ്ട്രങ്ങൾക്കിടയിൽ പരസ്പരം പങ്ക് വയ്ക്കുന്നതിന് രൂപീകരിക്കപ്പെട്ട യു.എൻ. ഏജൻസി?
2. പി - 5 രാഷ്ട്രങ്ങൾ (സ്ഥിരാംഗങ്ങൾ) ഏതെല്ലാം?
3. ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡം?
4. ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ്?
5. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി?
6. ലോകത്തിലെ ഏറ്റവും വലിയ പാറ?
7. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി?
8. ലോകത്തിലെ ഏറ്റവും വലിയ കടൽ?
9. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തടാകം?
10. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം പള്ളി?
11. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം?
12. ലോകത്തിലെ ഏറ്റവും വലിയ സർവ്വകലാശാല?
13. ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറി?
14. ലോകത്തിലെ ഏറ്റവും വലിയ പ്രതിമ?
15. ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല?
16. ലോകത്തിലെ ഏറ്റവും വലിയ മലയിടുക്ക്?
17. ലോകത്തിലെ ഏറ്റവും വലിയ വ്യോമസേനയുള്ള രാജ്യം?
18. ലോകത്തിലെ ഏറ്റവും വലിയ ആനിമേഷൻ ഫിലിം?
19. ലോകത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തീം പാർക്ക്?
20. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ?
21. ലോകത്തിലെ ഏറ്റവും വലിയ ഓ‌ഡിറ്റോറിയം?
22. ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ നിർമ്മാണകേന്ദ്രം?
23. ലോകത്തിലെ ഏറ്റവും വലിയ കനാൽ?
24. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ്?
25. ലോകത്തിലെ ഏറ്റവും വലിയ ഗുഹ?
26. ലോകത്ത് കാണപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ചിറകുള്ള പക്ഷി?
27. ലോകത്തിലെ ഏറ്റവും വലിയ നക്ഷത്രം?
28. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?
29. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം?
30. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം?
31. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?
32. ലോകത്തിലെ ഏറ്റവും വലിയ നീളം കൂടിയ മതിൽ?
33. ലോകത്തിലെ ഏറ്റവും നീളം കൂടി റയിൽ തുരങ്കം?
34.  മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്നത്?
35. ഈജിപ്തുമായുള്ള യുദ്ധത്തെത്തുടർന്ന് സൂയസ് കനാൽ അടച്ച വർഷം?
36. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഗുഹ?
37. ലോകത്തിലെ ഏറ്റവും നീളം കൂടിയ ചലിക്കുന്ന പാലം?
38. ലോകത്തിലെ ഏറ്റവും നീളം കൂടിയ ശുദ്ധജല തടാകം?
39. ലോകത്തുള്ളതിൽവച്ച് ഏറ്റവും ചെറിയ പുഷ്പം?
40. ബഹിരാകാശ യാത്ര നടത്തിയ ആദ്യ മനുഷ്യൻ?
41. ബഹിരാകാശത്ത് നടന്ന ആദ്യ മനുഷ്യൻ?
42. ശൂന്യാകാശത്ത് സഞ്ചരിച്ച ആദ്യ ഏഷ്യാക്കാരി?
43. ചന്ദ്രനിൽ ഗർത്തങ്ങൾ ഉണ്ടെന്ന് ആദ്യം മനസിലാക്കിയത്?
44. ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി?
45. പ്രധാനമന്ത്രിയായ ആദ്യ മുസ്ളീം വനിത?
46. ദക്ഷിണധ്രുവത്തിലെത്തിയ ആദ്യ മനുഷ്യൻ?
47. കമ്യൂണിസ്റ്റ് ചൈനയുടെ ആദ്യ പ്രസിഡന്റ്?
48. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യത്തെ പ്രസിഡന്റ്?
49. ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹം?
50. ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്? 

ഉത്തരങ്ങൾ(1)വേൾഡ് മെറ്റിറോളജിക്കൽ ഓർഗനൈസേഷൻ (2)റഷ്യ, ബ്രിട്ടൺ,യു.എസ്.എ,ചൈന, ഫ്രാൻസ് (3)ഏഷ്യ (4)മജുലി (5)സഹാറ (6)മൗണ്ട് അഗസ്റ്റസ് (7)നൈൽ (8)ദക്ഷിണ ചൈന കടൽ (9)ലേക്ക് മെഡ് (10)മസ്ജിദ് അൽഹറാം (11)റുൻഗനാഡോ മെയ്ഡേ സ്റ്റേഡിയം (12)ന്യൂയോർക്ക് സർവകലാശാല (13)ലൈബ്രിറി ഓഫ് കോൺഗ്രസ് (14)ബുദ്ധന്റെ സ്പ്രിങ് ടെമ്പിൾ (15)പസഫിക് സമുദ്രത്തിലെ സ്കോട്ട്ലണ്ട് (16)ഗ്രാൻഡ് കാന്വൺ (17)അമേരിക്ക (18)ജംഗിൾ ബുക്ക് (19)ഡിസ്നിവേൾഡ് തീം പാർക്ക് (20)സീവൈസ് ജെയിന്റ് (21)മുനിസിപ്പൽ ഓഡിറ്റോറിയം (അറ്റ്ലാന്റിക് സിറ്റി) (22)ഹെവ് ലെറ്റ് പക്കാർഡ് (23)ഗ്രാന്റ് കനാൽ (24)ആസ്ട്രേലിയ (25)മാമോത്ത് ഗുഹ (26)ആൽബട്രോസ് (27)ബെറ്റൽഗീസ് (28)ഗ്രാന്റ് സെൻട്രൽ ടെർമിനൽ (29)കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് (30)അമേരിക്കൻ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററി (31)ഏഞ്ചൽ (32)വൻമതിൽ (ചൈന) (33)സെന്റ് ഗൊട്ടാർദ് തുരങ്കം (സ്വിറ്റ്സർലണ്ട്) (34)സൂയസ് കനാൽ (35)1967 (36)റോസ് യു ഡു ഫോയിലിസ്, ഹത്തോസാവിയോ (37)ലേക് വാഷിംഗ്ടൺ (38)ടാങ്കനിക്ക (39) വൂൾഫിയ (40)യൂറി ഗഗാറിൻ (റഷ്യ) (41)അലക്സി ലിയനോവ് (42)കല്പന ചൗള (43)ഗലീലിയോ (44) സിരിമാവോ ബണ്ഡാരനായകെ (45)ബേനസീർ ഭൂട്ടോ (46)അനുണ്ട്സെൻ (47)മാവോ സെ തുങ് (48)ട്രിഗ് വേലി (49)സ്ഫുട് നിക് (50)ക്രിസ്റ്റ്യൻ ബർണാഡ്

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.