1. കുച്ചിപ്പുടി  ഏതു സംസ്ഥാനത്തെ നൃത്തരൂപം?
2. കുറ്റാന്വേഷണകൃതികളുടെ പിതാവ്  എന്നറിയപ്പെട്ടത്?
3. കൂലി എഴുതിയത്?
4. ഛാത്രാരി  ഏത്  സംസ്ഥാനത്തെ  ആദിവാസി നൃത്തരൂപമാണ്?
5. ജാസ്  എന്ന സംഗീതോപകരണം  രൂപംകൊണ്ട രാജ്യം?
6. വണ്ടർ ദാറ്റ്  ഈസ്  ഇന്ത്യ  എന്ന പുസ്തകം രചിച്ചത്?
7. ഒരു കുരുവിയുടെ പതനം ആരുടെ ആത്മകഥ?
8.  ആറുകാലങ്ങളിൽ പാടാൻ കഴിവുണ്ടായിരുന്ന സംഗീതജ്ഞൻ?
9. വിശ്വചരിത്രാവലോകനം  രചിച്ചത്?
10. കലിംഗത്തുപ്പരണി  രചിച്ചത്?
11.  മൊണാലിസ   എന്ന  പ്രസിദ്ധമായ  ചിത്രം വരച്ചത്?
12. മൈ മ്യൂസിക്    മൈ ലൈഫ് ആരുടെ ആത്മകഥയാണ്?
13. വാർ ആൻഡ് പീസ്  (യുദ്ധവും സമാധാനവും)  രചിച്ചത്?
14. വിനയപത്രിക രചിച്ചത്?
15. പണ്ഡിറ്റ്  ഹരിപ്രസാദ്   ചൗരസ്യയെ പ്രശസ്തനാക്കിയത്?
16. മൈക്കലാഞ്ചലോ  അന്ത്യവിധി  എന്ന  ചിത്രം എവിടെയാണ്  വരച്ചിരിക്കുന്നത്?
17. ഫ്രാൻസിലെ  ഏത്  മ്യൂസിയത്തിലാണ്  ഡാവിഞ്ചിയുടെ  വിഖ്യാതമായ  മൊണാലിസ  എന്ന  പെയിന്റിംഗ്  സൂക്ഷിച്ചിരിക്കുന്നത്?
18. യാമിനി കൃഷ്ണമൂർത്തി, രുക്മിണീദേവി  എന്നിവർ  ഏത്  നൃത്തരംഗത്താണ്  പ്രവർത്തിച്ചത്?
19. തുരുക്കുറൽ  രചിച്ചത്?
20.  ദ  ഗൈഡ്  രചിച്ചത്?
21.ഹാംലറ്റ്  രചിച്ചത്?
22. അജന്താ  പെയിന്റിംഗുകൾ  ഏതു വംശത്തിന്റെ കാലത്താണ്  വരച്ചത്?
23. ഇഫ്  അയാം അസോസിനേറ്റഡ്  എന്ന  പുസ്തകം രചിച്ചത്?
24. ഹിന്ദി സാഹിത്യത്തിനു തുടക്കം കുറിച്ച  പൃഥ്വിരാജറാസോ എന്ന  കൃതി രചിച്ചത്?
25. ഇന്ത്യയുടെ   മെലഡി  ക്വീൻ  എന്നറിയപ്പെടുന്നത്?
26. ഗണദേവത  രചിച്ചത്?
27. ദാർശനിക പ്രസ്ഥാനം?
28. ചാപല്യമേ  നിന്റെ  പേരോ  സ്ത്രീ  ആരുടെ രചനയിലാണ് ഇപ്രകാരമുള്ളത്?
29.  ഇന്ത്യ  ഡിവൈഡഡ്  (വിഭക്ത  ഭാരതം) ആരുടെ കൃതിയാണ്?
30. രഘുവംശം എന്ന സംസ്കൃത മഹാകാവ്യം രചിച്ചത്?
31. ഇന്ത്യയിൽ  സംഗീതോപകരണങ്ങൾക്കു  പ്രസിദ്ധമായ  നഗരം?
32. ക്രിസ്തു നമുക്ക്  ലക്ഷ്യം  കാട്ടിത്തന്നു;  ഗാന്ധി വഴികളും  - എന്നു   പറഞ്ഞതാര്?
33. സാത്തനിക്  വേഴ്സസ്  രചിച്ചത്?
34. ജനഗണമന... രചിച്ചത്:
35. രണ്ടു  നഗരങ്ങളുടെ കഥ  എന്ന  നോവൽ  രചിച്ചത്?
36. എന്തരോ മഹാനുഭാവലു  എന്ന ഗാനം പാടിയത്?
37. കർണാടക സംഗീതത്തിലെ അടിസ്ഥാന രാഗങ്ങൾ?
38. ജീവൻ മശായി എന്ന കഥാപാത്രം  ആരുടെ സൃഷ്ടിയാണ്?
39. ഏത്  സംസ്ഥാനത്തെ നാടോടിനൃത്തരൂപമാണ് റൗഫ്?
40. ക്ഷേത്രമേളങ്ങളുടെ രാജാവ്    എന്നറിയപ്പെടുന്നത്?
41. സോപാനസംഗീതത്തിന്റെ മറ്റൊരു  പേര്?
42. ടോൾസ്റ്റോയിയുടെ  യുദ്ധവും സമാധാനവും  എന്ന നോവലിന്റെ പശ്ചാത്തലത്തിനു നിദാനമായ യുദ്ധം?
43. കിഷൻഗഢ്  പെയിന്റിംഗ്   ഏതു  സംസ്ഥാത്താണ്  ഉത്ഭവിച്ചത്?
44. ഡേവിഡ്  കോപ്പർഫീൽഡ് ആരുടെ സൃഷ്ടിയാണ്?
45. ബംഗ്‌റ  ഏതു  സംസ്ഥാനത്തെ നൃത്തരൂപമാണ്?
46. ക്രിസ്റ്റഫർ റീവ്  ജീവൻ നൽകിയ  അമാനുഷ  കഥാപാത്രം?
47. ഹെർക്കുൽ പൊയ്‌റോട്ട് എന്ന  ഡിറ്റക്ടീവ് കഥാപാത്രത്തെ  സൃഷ്ടിച്ചത്?
48. കേരളത്തിന്റെ സാമൂഹികരംഗത്ത്  പ്രാധാന്യമർഹിക്കുന്ന കളരിപ്പയറ്റുകളെക്കുറിച്ച്  പ്രതിപാദിക്കുന്ന പാട്ടുകൾ  ഏത്?
49. ഡോ. വാട്‌സൺ  എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്?
50. ഇംഗ്ളീഷ്  സാഹിത്യത്തിലെ  പ്രകൃതിയുടെ  കവി  എന്നറിയപ്പെട്ടത്  ?
ഉത്തരങ്ങൾ:

(1) ആന്ധ്രപ്രദേശ്  (2) എഡ്‌ഗർ അലൻ പോ  (3) മുൽക്  രാജ്  ആനന്ദ്  (4) ഹിമാചൽപ്രദേശ്  (5) യു.എസ്.എ (6) എ.എൽ. ബാഷം  (7) സലിം അലി (8) ഷട്കാല  ഗോവിന്ദമാരാർ  (9) ജവഹർലാൽ നെഹ്‌റു (10) ജയകൊണ്ടർ (11)  ലിയാണാർഡൊ  ഡാവിഞ്ചി  (12) പണ്ഡിറ്റ്  രവിശങ്കർ (13) ടോൾസ്റ്റോയി (14) തുളസീദാസ്  (15) പുല്ലാങ്കുഴൽ (16) സിസ്റ്റൈൻ ചാപ്പലിന്റെ  അൾത്താരയിൽ (17)  ലുവ്‌റ്  (18)  ഭരതനാട്യം  (19) തിരുവള്ളുവർ  (20) ആർ.കെ നാരായണൻ  (21)  ഷേക്‌സ്പിയർ (22)  ഗുപ്തവംശം (23) സുൽഫിക്കർ  അലി ഭൂട്ടോ (24)  ചന്ദ്രവരദായി (25)  ലതാ  മങ്കേഷ്‌കർ  (26) താരാശങ്കർ  ബാനർജി  (27) സ്കെപ്റ്റിസിസം (28)  ഷേക്‌സ്പിയർ (29) ഡോ. രാജേന്ദ്രപ്രസാദ്   (30) കാളിദാസൻ  (31) തഞ്ചാവൂർ (32) മാർട്ടിൻ ലൂതർ  കിങ്  ജൂനിയർ  (33)  സൽമാൻ റുഷ്ദി (34) ടാഗോർ (35)  ചാൾസ്  ഡിക്കൻസ്  (36) ത്യാഗരാജ സ്വാമികൾ (37) 22  (38) താരാശങ്കർ ബാനർജി (39) കാശ്മീർ (40) പഞ്ചാരിമേളം (41) കൊട്ടിപ്പാടി സേവ (42) നെപ്പോളിയന്റെ  റഷ്യൻ ആക്രമണം (43) രാജസ്ഥാൻ (44) ചാൾസ്   ഡിക്കൻസ്  (45)  പഞ്ചാബ്  (46) സൂപ്പർമാൻ (47) അഗതാ ക്രിസ്റ്റി  (48) വടക്കൻ  പാട്ടുകൾ (49)  ആർതർ  കോമൻ ഡോയർ (50)  വേഡ്സ്‌വർത്ത്.

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.