1. ഇന്ത്യയുടെ ദേശീയ പൈതൃകമൃഗം ഏതാണ്?
2. 'ദശലക്ഷം ആനകളുടെ നാട്" എന്നറിയപ്പെടുന്ന രാജ്യമേത്?
3. ഏറ്റവും കൂടുതൽ ആനകളുള്ള ഇന്ത്യൻ സംസ്ഥാനമേത്?
4. 'എക്വസ്‌ഫെറസ് കബല്ലസ്" എന്നത് ഏതു ജന്തുവിന്റെ ശാസ്ത്രീയ നാമമാണ്?
5. ഷയർ, തറഫ്‌ബ്രഡ്, ഫലാബെല്ല എന്നിവ എന്താണ്?
6. കുതിരയുടെ ശരാശരി ആയുസ് എത്രയാണ്?
7. അലക്സാണ്ടർ ചക്രവർത്തിയുടെ പ്രിയപ്പെട്ട കുതിര ഏതായിരുന്നു?
8. വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയൻ സഞ്ചരിച്ചിരുന്ന കുതിരയേത്?
9. ഷഡ്പദങ്ങൾ പൊതുവേ മണം പിടിക്കുന്നത് ഏതവയവം ഉപയോഗിച്ചാണ്?
10. ഷഡ്പദങ്ങളുടെ ശ്വസനാവയവം ഏതാണ്?
11. നൃത്തം ചെയ്ത് ആശയവിനിമയം നടത്തുന്ന ജീവികളേവ?
12. ഭൂമുഖത്ത് ഏറ്റവും കൂടുതലുള്ള ഷഡ്‌പദങ്ങൾ ഏവ?
13. പൂച്ച വർഗത്തിൽപ്പെടുന്ന ഏറ്റവും വലിയ ജന്തുവേത്?
14. കരയിലെ മാംസഭുക്കായ ഏറ്റവും വലിയ ജീവിയേത്?
15. അച്ഛൻ കടുവയും അമ്മ സിംഹവുമായി പിറക്കുന്ന ജീവികളേവ?
16. കടുവകളിലെ ഏറ്റവും വലിയ ഇനമേത്?
17. ഇന്ത്യ, ബംഗ്ളാദേശ് എന്നിവയുടെ ദേശീയ മൃഗമേത്?
18. 'കാട്ടിലെ രാജാവ്" എന്നു വിളിക്കപ്പെടുന്ന ജീവിയേത്?
19. ഏറ്റവുമധികം സിംഹങ്ങളുള്ളതിനാൽ 'സിംഹഭൂമി" എന്നറിയപ്പെടുന്ന ഭൂഖണ്ഡമേത്?
20. 1972 വരെ ഇന്ത്യയുടെ ദേശീയമൃഗം ഏതായിരുന്നു?
21. പൂച്ച വർഗത്തിലെ രണ്ടാമത്തെ വലിയ ജീവി ഏതാണ്?
22. കര, നാവിക,വ്യോമസേനകളുടെ ആസ്ഥാനം എവിടെയാണ്?
23. 'ഇന്ത്യൻ ആർമിയുടെ പിതാവ്" എന്നറിയപ്പെടുന്നത് ആര്?
24. കരസേനയിൽ ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവിയേത്?
25. ഫീൽഡ് മാർഷൽ പദവി ലഭിച്ച രണ്ടാമത്തെ വ്യക്തിയാര്?
26. കരസേനയിലെ ഫീൽഡ്‌മാർഷലിനു തുല്യമായുള്ള നാവികസേനയിലെ പദവിയേത്?
27. മാർഷൽ ഒഫ് ദി എയർഫോഴ്സ് ബഹുമതി ലഭിച്ചിട്ടുള്ള ഏക വ്യക്തിയാര്?
28. കരസേനാദിനമായി ആചരിക്കുന്നതേത്?
29. കാർഗിൽ വിജയദിവസം ഏതാണ്?
30. കരസേനയുടെ ഇന്ത്യക്കാരനായ ആദ്യ തലവൻ ആരായിരുന്നു?
31. വ്യോമസേനയുടെ തലവനായ ആദ്യ ഇന്ത്യക്കാരൻ ആരാണ്?
32. കേരളത്തിലെ കന്റോൺമെന്റ് സ്ഥിതിചെയ്യുന്നതെവിടെ?
33. ലോകത്തിലെ ഏറ്റവും വലിയ അർദ്ധസൈനിക വിഭാഗമേത്?
34. ആസാം റൈഫിൾസിന് ആ പേരു ലഭിച്ചതെന്ന്?
35. 'ക്രൗൺ റെപ്രസെന്റേറ്റീവ്‌സ് പൊലീസ്" എന്ന പേരിൽ 1939-ൽ സ്ഥാപിതമായത് ഏത് സേനാവിഭാഗത്തിന്റെ മുൻഗാമിയാണ്?
36. ആദ്യമായി വനിതാ ബറ്റാലിയൻ നിലവിൽ വന്ന കേന്ദ്ര പൊലീസ് സൈനിക വിഭാഗമേത്?
37. വ്യവസായ സ്ഥാപനങ്ങൾ, തന്ത്രപ്രധാന സ്ഥാപനങ്ങൾ എന്നിവയുടെ സംരക്ഷണച്ചുമതല ആർക്കാണ്?
38. താജ്‌മഹലിന്റെ സംരക്ഷണച്ചുമതല ആർക്കാണ്?
39. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയുടെ സംരക്ഷണച്ചുമതല ആർക്കാണ്?
40. ആർ.എ.എഫ് സ്ഥാപിതമായതെന്ന്?
41. കാശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്കു തടയിടാനായി 1990-ൽ തുടങ്ങിയസേനാവിഭാഗമേത്?
42. 'കരിമ്പൂച്ചകൾ" (Black Cats) എന്നറിയപ്പെടുന്ന കേന്ദ്ര പൊലീസ് വിഭാഗമേത്?
43. സ്ട്രാറ്റജിക്ക് ഫോഴ്സസ് കമാൻഡ് അഥവാ സ്ട്രാറ്റജിക് ന്യൂക്ളിയർ കമാൻഡ് നിലവിൽ വന്നതെന്ന്?
44. ഇന്ത്യൻ മിലിട്ടറി അക്കാഡമി എവിടെയാണ്?
45. മാർക്കോസ് എന്നറിയപ്പെടുന്ന കമാൻഡോകൾ ഏത് സായുധസേനാ വിഭാഗത്തിന്റെ ഭാഗമാണ്?
46. കേന്ദ്ര പൊലീസ് സേനകളിൽ ഉൾപ്പെടുന്നത് എത്ര വിഭാഗങ്ങളാണ്?
47. നിലവിൽ പാരാമിലിട്ടറി അഥവാ അർദ്ധസൈനിക വിഭാഗത്തിൽപ്പെടുന്ന സേനാവിഭാഗങ്ങളേവ?
48. ഏത് കമ്മിറ്റിയുടെ ശുപാർശയാണ് കോസ്റ്റ്‌ഗാർഡിന്റെ രൂപീകരണത്തിന് കാരണമായത്?
49. നാവികസേനയുടെആപ്തവാക്യം എന്താണ്?
50. 'വയം രക്ഷാം" എന്നുള്ളത് എന്തിന്റെ ആപ്തവാക്യമാണ്?
ഉത്തരങ്ങൾ:
(1)ആന (2) ലാവോസ് (3) കർണാടകം (4) കുതിര (5) വിവിധയിനം കുതിരകൾ (6) 25 -30 വയസ് (7) ബൂസിഫലസ് (8) മാരെങ്ങോ (9) കൊമ്പ് (10) ട്രക്കിയ (11) തേനീച്ചകൾ (12) വണ്ടുകൾ (13) കടുവ (14) കടുവ (15) ടൈഗൺ (16) സൈബീരിയൻ കടുവ (17) കടുവ (18) സിംഹം (19) ആഫ്രിക്ക (20) സിംഹം (21) സിംഹം (22) ന്യൂഡൽഹി (23) മേജർ സ്ട്രിങ്ങർ ലോറൻസ് (24) ഫീൽഡ് മാർഷൽ (25) ജനറൽ കെ.എം. കരിയപ്പ (26) അഡ്മിറൽ ഓഫ് ദി ഫ്ളീറ്റ് (27) എയർ ചീഫ് മാർഷൽ അർജൻസിങ് (28) ജനുവരി 15 (29) ജൂലായ് 26 (30) ഫീൽഡ് മാർഷൽ കെ.എം.കരിയപ്പ (31) എയർമാർഷൽ എസ്. മുഖർജി (32) കണ്ണൂർ (33) ചൈനയിലെ പീപ്പിൾസ് ആംഡ് ഫോഴ്സ് (34) 1917-ൽ (35) സി.ആർ.പി.എഫ് (36) സി.ആർ.പി.എഫ് (37) സി.ഐ.എസ്.എഫ് (Central Industrial Security Force) (38) സി.ഐ.എസ്.എഫ് (39) സി.ഐ.എസ്.എഫ് (40) 1992, ഒക്ടോബർ (41) രാഷ്ട്രീയ റൈഫിൾസ് (42) നാഷണൽ സെക്യൂരിറ്റി ഗാർഡ്സ് (43) 2003 ജനുവരി 4 (44) ഡെറാഡൂൺ (45) നാവികസേന (46) എട്ട് (47) ആസാം റൈഫിൾസ്, സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സ്, കോസ്റ്റ് ഗാർഡ് (48) റുസ്തംജി കമ്മിറ്റി (49) ഷാനോ വരുണ (50) കോസ്റ്റ് ഗാർഡ്.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.