1. ഇന്ത്യയിൽ ബഹിരാകാശ കമ്മീഷൻ ബഹിരാകാശ വകുപ്പ് എന്നിവ സ്ഥാപിക്കപ്പെട്ട വർഷമേത്?
2. ഐ.എസ്.ആർ.ഒയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നതെവിടെ?
3. 1972 വരെ ഐ.എസ്.ആർ.ഒ പ്രവർത്തിച്ചത് ഏത് വകുപ്പിന് കീഴിലാണ്?
4. ഇന്ത്യയിലെ പ്രഥമ റോക്കറ്റിൽ വിക്ഷേപണകേന്ദ്രം എവിടെയാണ്?
5. തുമ്പയിൽ നിന്ന് വിക്ഷേപിക്കപ്പെട്ട ആദ്യത്തെ റോക്കറ്റ് ഏതായിരുന്നു?
6. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
7. ധവളവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
8. ഇന്ത്യൻ ആണവ ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
9. ശ്രീഹരിക്കോട്ടയിൽ പ്രവർത്തനങ്ങൾ ആരംഭിച്ച വർഷമേത്?
10. ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണകേന്ദ്രം എവിടെയാണ്?
11. ശ്രീഹരിക്കോട്ടയെ ഏത് സംസ്ഥാനത്തിന്റെ ഭാഗമായാണ് കരുതുന്നത്?
12. ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിന്റെ പേരെന്ത്?
13. ഐ.എസ്.ആർ. ഒയുടെ റോക്കറ്റുകൾ, വിക്ഷേപണ വാഹനങ്ങൾ എന്നിവ നിർമ്മിക്കുന്നതെവിടെ?
14. 1967 നവംബർ 20 ന് വിക്ഷേപണം നടന്ന ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ നിർമിത റോക്കറ്റ് ഏതായിരുന്നു?
15. ഇന്ത്യ ആദ്യമായി വികസിപ്പിച്ചെടുത്ത വിക്ഷേപണ വാഹനം ഏതായിരുന്നു?
16. ആര്യഭട്ടയുടെ വിക്ഷേപണം എവിടെ നിന്നുമായിരുന്നു?
17. ആര്യഭട്ടയുടെ വിക്ഷേപണത്തിനുപയോഗിച്ച വാഹനമേത്?
18. ഇന്ത്യ ഇതുവരെ വിക്ഷേപിച്ചവയിൽ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമേത്?
19. ഇന്ത്യവിക്ഷേപിച്ച രണ്ടാമത്തെ കൃത്രിമോപഗ്രഹം ഏതായിരുന്നു?
20. ഇന്ത്യയുടെ പ്രഥമ വാർത്താവിനിമയ ഉപഗ്രഹം ഏതായിരുന്നു?
21. ഇന്ത്യയുടെ പ്രഥമ ബഹിരാകാശദൗത്യമായി അറിയപ്പെടുന്നതേത്?
22. വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്ന ഇന്ത്യൻ ഉപഗ്രഹമേത്?
23. മേഘാ ട്രോപ്പിക്സ് എന്ന ഉപഗ്രഹത്തിൽ ഇന്ത്യക്കൊപ്പം സഹകരിക്കുന്ന രാജ്യമേത്?
24. ചന്ദ്രയാൻ 1 ദൗത്യം വിക്ഷേപിച്ചത് എവിടെനിന്നാണ്?
25. ചന്ദ്രയാൻ 1 ന്റെ പ്രോജക്ട് ഡയറക്ടർ ആരായിരുന്നു?
26. ഇന്ത്യയുടെ പ്രഥമ നാവിഗേഷൻ ഉപഗ്രഹം ഏതാണ്?
27. മംഗൾയാനിന്റെ വിക്ഷേപണത്തിനുപയോഗിച്ച വാഹനമേത്?
28. 1971 ഡിസംബർ 31 ന് കോവളത്തെ ഹാൽസിയൺ കൊട്ടാരത്തിൽ അന്തരിച്ച വിഖ്യാത ഇന്ത്യൻ ശാസ്ത്രജ്ഞനാര്?
29. ഐ.എസ്.ആർ.ഒയുടെ പ്രഥമ ചെയർമാൻ ആരായിരുന്നു?
30. ഐ.എസ്.ആർ.ഒയുടെ ചെയർമാനായ ആദ്യത്തെ കേരളീയനാര്?
31. അനുസാറ്റ് നിർമിച്ച സർവകലാശാല ഏത്?
32. ആൻട്രിക്സ് കോർപ്പറേഷൻ സ്ഥാപിതമായതെന്ന്?
33. ഭ്രമണപഥത്തിൽ നിന്ന് വീണ്ടെടുക്കാൻ കഴിയുന്ന ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹമേത്?
34. 2008 ഏപ്രിൽ 28 ന് പത്ത് ഉപഗ്രഹങ്ങളെ ഒരുമിച്ച് വിക്ഷേപിച്ച വാഹനമേത്?
35. ലോകത്ത് ആദ്യമായി വിവരാവകാശനിയമം നടപ്പിലാക്കിയ രാജ്യം?
36. ദേശീയ വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത്?
37. മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത?
38. ലോകത്തിലെ ഏറ്റവും വലിയ ഗവൺമെന്റിതര മനുഷ്യാവകാശ സംഘടന?
39. 'ഇരുട്ടിനെ ശപിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരി തെളിയിക്കുന്നതാണ് " ആ രുടെ ആപ്തവാക്യം?
40. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കാലാവധി?
41. ദേശീയ പട്ടികജാതി കമ്മീഷന്റെ ആദ്യ ചെയർമാൻ?
42. പട്ടികവർഗ്ഗ കമ്മീഷന്റെ ആദ്യ ചെയർമാൻ?
43. ദേശീയ വിജ്ഞാന കമ്മീഷൻ നിലവിൽ വന്നത്?
44. ദേശീയ ബാലവകാശ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചത്?
45. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്റെ ആദ്യ ചെയർമാൻ?
46. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിലെ അംഗങ്ങളെയും ചെയർമാനെയും നിയമിക്കുന്നത്?
47. യു.പി.എസ്.സിയിൽ അംഗമായ ആദ്യമലയാളി?
48. കേരള വനിതാ കമ്മീഷൻനിയമം പ്രാബല്യത്തിൽ വന്നത്?
49. തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പരാമർശിക്കുന്ന ആർട്ടിക്കിൾ?
50. ഏറ്റവും കൂടുതൽ കാലം തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത്?
ഉത്തരങ്ങൾ
(1)1972 ജൂൺ (2)ബാംഗ്ലൂർ (3)ആണവോർജ്ജവകുപ്പ് (4)തുമ്പ (5)നൈക്ക് അപ്പാച്ചെ (6)ഡോ. വിക്രം സാരാഭായ് (7)വർഗീസ് കുര്യൻ (8)ഡോ. രാജാ രാമണ്ണ (9)1971 ഒക്ടോബർ (10)ശ്രീഹരിക്കോട്ട (11)ആന്ധ്ര (12)സതീഷ് ധവാൻ സ്പേസ് സെന്റർ (13)വിക്രം സാരാഭായി സ്പേസ് സെന്റർ (14)രോഹിണി -75 (15)എസ്.എൽ.വി -3 (16)റഷ്യയിലെ വോൾവോഗ്രാഡ് (17)കോസ്മോസ് (18)ഇൻസാറ്റ് - 4 സി.ആർ(19)ഭാസ്കര -1 (20)ആപ്പിൾ (21)സ്ട്രോസ് -1 (22)എഡ്യുസാറ്റ് (23)ഫ്രാൻസ് (24)ശ്രീഹരിക്കോട്ട (25)എം.അണ്ണാദുരൈ (26)ഐ.ആർ.എൻ.അസ്.എസ്.- 1എ (27)പി.എസ്.എൽ.വി.- സി-25 (28)ഡോ. വിക്രം സാരാഭായ് (29)ഡോ. വിക്രം സാരാഭായ് (30)ഡോ.കെ. കസ്തൂരിരംഗൻ (31)അണ്ണാ സർവകലാശാല (32)1992 സെപ്തംബർ (33)എസ്.ആർഇ -1 (34)പി.എസ്.എൽ.വി - സി -9 (35)സ്വീഡൻ (36)2005 (37)ദീപക് സന്ധു (38)ആംനെസ്റ്റി ഇന്റർനാഷണൽ (39)ആംനെസ്റ്റിയുടെ (40)അഞ്ചുവർഷം അല്ലെങ്കിൽ 70 വയസ് (41)സൂരജ് ഭാൻ (42)കൻവർസിങ് (43)2005 ജൂൺ 13 (44)2007 (45)ആർ.എൽ.പ്രസാദ് (46)രാഷ്ട്രപതി (47)ഡോ.കെ.ജി. അടിയോടി (48)1995 (49)324 (50)കെ.വി.കെ സുന്ദരം.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.