1. നിരക്ഷരനായിരുന്നു എന്ന് കരുതപ്പെടുന്ന മുഗൾ ചക്രവർത്തിയാര്?
2. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിയുന്ന ജീവിയേത്?
3. ശത്രുക്കളുടെ നേർക്ക് മഷിചീറ്റി രക്ഷപ്പെടുന്ന ജീവിയേത്?
4. പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടും മുൻപ് ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തിയാര്?
5. ഇന്റർനെറ്റിലൂടെ വോട്ടെടുപ്പ് നടത്തിയ ആദ്യത്തെ രാജ്യമേത്?
6. പറക്കും കുറുക്കൻ എന്നറിയപ്പെടുന്നത് എന്തിനം ജീവിയാണ്?
7. എന്തിനം ജീവിയാണ് ബ്ളാക്ക് വിഡോ?
8. ഡിസ്ട്രോയിങ് എയ്ഞ്ചൽ എന്താണ്?
9. വോട്ടിംഗ് മഷി നിർമ്മിക്കുന്ന ഇന്ത്യയിലെ ഏകസ്ഥാപനമേത്?
10. എട്ടാമത്തെ ഭൂഖണ്ഡം എന്നുവിളിക്കപ്പെടുന്ന ദ്വീപരാഷ്ട്രമേത്?
11. ഇന്ത്യയുടെ യഥാർത്ഥ ധനമന്ത്രി എന്നു വിളിക്കുന്നത് എന്തിനെയാണ്?
12. പ്ലേഗ് നിർമ്മാർജ്ജനം ചെയ്തതിന്റെ സ്മരണാർത്ഥം പണികഴിച്ച ഇന്ത്യയിലെ സ്മാരകമേത്?
13. ഓർക്കിഡിന്റെ കുടുംബത്തിൽപെട്ട സുഗന്ധവ്യജ്ഞനമേത്?
14. ആദ്യമായി ഭാഗ്യക്കുറി തുടങ്ങിയത് ഏത് രാജ്യക്കാരാണ്?
15. മുട്ടയിൽ ഇല്ലാത്ത വൈറ്റമിൻ ഏതാണ്?
16. കേടാവാത്ത ഒരേയൊരു ഭക്ഷണവസ്തു ഏതാണ്?
17. ചീങ്കണ്ണിനദി ഒഴുകുന്നത് ഏതു ഭൂഖണ്ഡത്തിലൂടെയാണ്?
18. എല്ലാ പഴവർഗ്ഗങ്ങളിലുമുള്ള ആസിഡ് ഏതാണ്?
19. പക്ക് എന്നറിയപ്പെടുന്ന പന്ത് ഏതു കളിയിലേതാണ്?
20. നീന്തലിലെ മാരത്തോൺ മത്സരത്തിന്റെ ദൂരം എത്ര?
21. വിയർപ്പിന് ചുവപ്പ് നിറമുള്ള ജീവിയേത്?
22. ഏതു മൃഗത്തിന്റെ പാലുമാത്രമാണ് ഗാന്ധിജി കുടിച്ചിരുന്നത്?
23. അശുദ്ധരക്തം വഹിക്കുന്ന ഏക ധമനി ഏതാണ്?
24. ശരീരഗന്ധത്തിന് കാരണം ഏത് സൂക്ഷ്മജീവികളാണ്?
25. ആയോധനകലകളുടെ മാതാവ് എന്നറിയപ്പെടുന്നത് എന്ത്?
26. നോബൽ സമ്മാനം, ഓസ്ക്കാർ അവാർഡ് എന്നിവ നേടിയിട്ടുള്ള ഏകവ്യക്തി ആരാണ്?
27. ഭൂമിയിൽ സ്വാഭാവികയമായി കാണപ്പെടുന്നവയിൽ ഏറ്റവും അപൂർവ്വമായ മൂലകമേത്?
28. റിസർവ് ബാങ്ക് സ്ഥാപിതമായത് ഏത് വർഷമാണ്?
29. റിസർവ് ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
30. രാജ്യത്തെ പണത്തിന്റെ അളവ് നിയന്ത്രിക്കുന്ന സ്ഥാപനമേത്?
31. ഏത് സംസ്ഥാനങ്ങളിലെ സാമ്പത്തിക പ്രവർത്തനങ്ങളുടെ മേൽനോട്ടമാണ് റിസർവ് ബാങ്ക് വഹിക്കാതെയുള്ളത്?
32. ഇന്ത്യയിലെ കറൻസി നോട്ടുകളിൽ ഒപ്പിടുന്നത് ആരാണ്?
33. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യബാങ്ക് ഏതാണ്?
34. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ വാണിജ്യബാങ്കേത്?
35. 1770 ൽ എവിടെയാണ് ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ പ്രവർത്തനം തുടങ്ങിയത്?
36. സേവിങ്സ് ബാങ്ക് സംവിധാനം തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ബാങ്കേത്?
37. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻഗാമിയായി അറിയപ്പെടുന്നതേത്?
38. ലോകത്ത് ഏറ്റവുമധികം ശാഖകളുള്ള ബാങ്ക് ഏതാണ്?
39. നബാർഡിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെ?
40. പൂർണമായും ഇന്ത്യൻ മൂലധനത്താൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യബാങ്കേത്?
41. എ.ടി.എം എന്നതിന്റെ മുഴുവൻ രൂപം എന്താണ്?
42. കേരളത്തിലെ ആദ്യത്തെ എ.ടി.എം പ്രവർത്തനം തുടങ്ങിയതെവിടെ?
43. ഭാരതീയ മഹിളാ ബാങ്കിന്റെ ആദ്യത്തെ ശാഖ തുറന്നതെവിടെ?
44. നെടുങ്ങാടി ബാങ്ക് സ്ഥാപിച്ചത് എവിടെയാണ്?
45. ഇന്ത്യയിൽ രണ്ടുഘട്ടങ്ങളിലായി ബാങ്കുദേശസാത്ക്കരണങ്ങൾ നടന്ന വർഷങ്ങളേവ?
46. ഇന്ത്യയിലെഎത്ര ബാങ്കുകളെയാണ് രണ്ടുഘട്ടങ്ങളിലായി ദേശസാത്ക്കരിച്ചത്?
47. എത്ര ബാങ്കുകളെയാണ് 1969 ൽ ദേശസാത്ക്കരിച്ചത്?
48. മൂലധനം എത്രകോടി രൂപയിൽ അധികമുള്ള ബാങ്കുകളാണ് 1969ൽ ദേശസാത്ക്കരിക്കപ്പെട്ടത്?
49. രണ്ടാംഘട്ട ബാങ്ക് ദേശസാത്ക്കരണം നടന്നതെന്ന്?
50. 200 കോടിയിലേറെ മൂലധനമുള്ള എത്രബാങ്കുകളെയാണ് 1980ൽ ദേശസാത്ക്കരിച്ചത്?
ഉത്തരങ്ങൾ
(1)അക്ബർ (2)നീലത്തിമിംഗലം (3)കണവ (4)എച്ച്.ഡി. ദേവഗൗഡ (5)എസ്തോണിയ (6)വവ്വാൽ (7)ചിലന്തി (8)ഒരിനം വിഷക്കുമിൾ (9)മൈസൂർ പെയിന്റ്സ് ആന്റ് വാർണിഷ് ലിമിറ്റഡ് (10)മഡഗാസ്ക്കർ (11) മൺസൂൺ മഴയെ (12) ഹൈദരാബാദിലെ ചാർമിനാർ (13) വാനില (14)ചൈനാക്കാർ (15)വൈറ്റമിൻ സി (16)തേൻ (17)ആഫ്രിക്ക (18)ബോറിക്കാസിഡ് (19)ഐസ്ഹോക്കി (20)പത്തുകിലോമീറ്റർ (21)ഹിപ്പപ്പൊട്ടാമസ് (22)ആടിന്റെ (23)ശ്വാസകോശ ധമനി (24)ബാക്ടീരിയകൾ (25)കളരിപ്പയറ്റ് (26)ബർണാഡ് ഷാ (27)അസ്റ്റാറ്റിൻ (28)1935 ഏപ്രിൽ 1 (29)മുംബൈ (30)റിസർവ് ബാങ്ക് (31)ജമ്മു- കാശ്മീർ (32)റിസർവ് ബാങ്ക് ഗവർണർ (33)സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (34)ഐ.സി.ഐ.സി.ഐ ബാങ്ക് (35)കൊൽക്കത്ത (36)പ്രസിഡൻസി ബാങ്ക് (37)ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ (38)ചൈനയിലെ ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് (39)മുംബൈ (40)പഞ്ചാബ് നാഷണൽ ബാങ്ക് (41)ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ (42)തിരുവനന്തപുരം (43)മുംബൈ (44)കോഴിക്കോട് (45)1969, 1980 (46)20 (47)14 (48)50 കോടി രൂപ (49)1980 ഏപ്രിൽ 15 (50)6.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.