1. പ്രസിഡന്റും കാബിനറ്റും തമ്മിലുള്ള കണ്ണി എന്നറിയപ്പെടുന്നത്?
2. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത്?
3. ദക്ഷിണായന രേഖ രണ്ടു പ്രാവശ്യം മുറിച്ചു കടന്നൊഴുകുന്ന നദി?
4. പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ ആദ്യത്തെ മലയാള ചിത്രം?
5. പ്രസിഡന്റു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി?
6. ഗംഗയോട് ഗാന്ധിജിയെ താരതമ്യപ്പെടുത്തിയ നേതാവ്?
7. ദക്ഷിണേഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യം?
8. ജൈനമതത്തിലെ ആദ്യ തീർഥങ്കരൻ?
9. ഏതിന്റെ പ്രവേശന കവാടമാണ് ലാഹോർ ഗേറ്റ്?
10. പ്രദോഷനക്ഷത്രം എന്നറിയപ്പെടുന്നത്?
11. എവറസ്റ്റ് തിബറ്റിൽ അറിയപ്പെടുന്ന പേര്?
12. ഭീമൻ പാണ്ടയുടെ സ്വദേശം?
13. ഭൂട്ടാന്റെ തലസ്ഥാനം?
14. ഭൂമധ്യരേഖ കടന്നുപോകുന്ന ഏറ്റവും വലിയ ദ്വീപ്?
15. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം?
16. എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായിരുന്ന പ്രസിദ്ധീകരണം?
17. വൃദ്ധഗംഗ എന്നറിയപ്പെടുന്നത്?
18. ഏത് അവാർഡ് ആണ് അക്കാദമി അവാർഡ് എന്നപേരിലും അറിയപ്പെടുന്നത്?
19. 99ലെ വെള്ളപ്പൊക്കം എന്ന പ്രസിദ്ധമായ വെള്ളപ്പൊക്കം ഉണ്ടായതെപ്പോൾ?
20. മഴവില്ലുണ്ടാകുന്നതിന് കാരണമായ പ്രതിഭാസം?
21. കലിംഗപ്രൈസ് ഏർപ്പെടുത്തിയ മുൻ ഒറീസ മുഖ്യമന്ത്രി?
22. കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് എവിടെയാണ് 1857 ൽ പ്രവർത്തനമാരംഭിച്ചത്?
23. തമിഴ്നാട്ടിലെ പ്രധാന ആഘോഷം?
24. ജൈനമതത്തിലെ ത്രിരത്നങ്ങൾ?
25. 1970 ഡിസംബർ 27 മുതൽ 30 വരെ എവിടെ ചേർന്ന സമ്മേളനത്തിലാണ് സ്റ്റുഡന്റ്സ് ഫെഡറേഷൻഓഫ് ഇന്ത്യ രൂപം കൊണ്ടത്?
26. ചൈനയിൽ രാജഭരണം അവസാനിപ്പിച്ച നേതാവ്?
27. ഏതിൽ നിന്നാണ് വിസ്കി ഉല്പാദിപ്പിക്കുന്നത്?
28. തിരുവിതാംകൂറിലെ ആദ്യ വനിതാ നിയമസഭാംഗം?
29. ദ്വിഭരണസമ്പ്രദായമനുസരിച്ച് 1938 ജൂണിൽ അധികാരമേറ്റ കൊച്ചിയിലെ ആദ്യത്തെ മന്ത്രി?
30. ശ്രീലങ്കയിലെ സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച യൂറോപ്യൻ രാഷ്ട്രം?
31. അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം?
32. ഇന്ത്യാഗേറ്റിന്റെ പഴയ പേര്?
33. ആദ്യ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തവർ?
34. രാജിവെച്ച ആദ്യ ഇന്ത്യൻപ്രധാനമന്ത്രി?
35. രാംനാഥ് ഗോയങ്ക അവാർഡ് ഏതു മേഖലയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്?
36. ഏറ്റവും കൂടുതൽ വോട്ടുകളോടെ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി?
37. കോളാർ സ്വർണഖനി ഏത് സംസ്ഥാനത്ത്?
38. തകഴിയുടെ ആദ്യ നോവൽ?
39. സേഫ്റ്റി വാൽവ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ വൈസ്രോയി?
40. ഏറ്റവും പ്രാചീനമായ മതം?
41. ഗാന്ധിജി ലണ്ടനിൽ നിന്നുള്ള കപ്പൽ യാത്രയ്ക്കിടെ ഹിന്ദ് സ്വരാജ് രചിച്ച വർഷം?
42. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായ രാമചന്ദ്രവിലാസം രചിച്ചതാര്?
43. ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്ന രോഗം?
44. ഏറ്റവും കൂടുതൽ പേർ മാതൃഭാഷയായി ഉപയോഗിക്കുന്ന ദ്രാവിഡ ഭാഷ?
45. ആരുടെ പ്രേരണയാലാണ്അശോകൻ ബുദ്ധമതം സ്വീകരിച്ചത്?
46. ഏറ്റവും കൂടുതൽ റോമൻ കത്തോലിക്കൽ ഉള്ള രാജ്യം?
47. കേരള കേഡറിലെ ആദ്യ മലയാളി വനിതാ ഐ.പി.എസ് ഓഫീസർ?
48. ഏതവയവത്തെയാണ് അണലിവിഷം ഏറ്റവും കൂടുതൽ ബാധിക്കുന്നത്?
49. കൂടംകുളം ആണവ പദ്ധതിയുമായി സഹകരിക്കുന്ന രാജ്യം?
50. തെരുക്കൂത്ത് ഏതു സംസ്ഥാനത്തെ നൃത്തരൂപം?
ഉത്തരങ്ങൾ(1)പ്രധാനമന്ത്രി (2)ടൈറ്റാനിയം (3)ലിംപോപോ (4)നീലക്കുയിൽ (5)നീലം സഞ്ജീവറെഡ്ഡി (6)ഗോപാലകൃഷ്ണ ഗോഖലെ (7) ബംഗ്ലാദേശ് (8)ഋഷഭൻ (9)ചെങ്കോട്ട (10)ശുക്രൻ (11)ചോമോലുങ്മ (12)ചൈന (13)തിമ്പു (14)ബോർണിയോ (15)വ്യാഴം (16)വിവേകോദയം (17)ഗോദാവരി (18)ഓസ്കർ (19)1924 (20)പ്രകാശ പ്രകീർണനം (21)ബിജു പട്നായിക് (22)ആലപ്പുഴ (23)പൊങ്കൽ (24)ശരിയായ വിശ്വാസം, ശരിയായ അറിവ്, ശരിയായ പ്രവൃത്തി (25)തിരുവനന്തപുരം (26)സൺയാത് സെൻ (27)ബാർലി (28)മേരി പുന്നൻ ലൂക്കോസ് (29)അമ്പാട്ട് ശിവരാമമേനോൻ (30)നോർവേ (31)വൈക്കം സത്യാഗ്രഹം (32)ആൾ ഇന്ത്യാ വാർ മെമ്മോറിയൽ (33)72 (34)മൊറാർജി ദേശായി (35)പത്രപ്രവർത്തനം (36)കെ.ആർ. നാരായണൻ (37)കർണാടകം (38)ത്യാഗത്തിനു പ്രതിഫലം (39)ഡഫറിൻ പ്രഭു (40)ഹിന്ദുമതം (41)1909 (42)അഴകത്ത് പത്മനാഭക്കുറുപ്പ് (43)ജലദോഷം (44)തെലുങ്ക് (45)ഉപഗുപ്തൻ (46)ബ്രസീൽ (47)ആർ. ശ്രീലേഖ (48)വൃക്ക (49)റഷ്യ (50)തമിഴ്നാട്
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.