1. അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ കമാൻഡറായ ആദ്യ വനിത?
2. ബെൻസീൻ കണ്ടുപിടിച്ചത്?
3. സൂര്യൻ കഴിഞ്ഞാൽ ഭൂമിയോട് അടുത്തുള്ള നക്ഷത്രമായ പ്രോക്സിമോ സെഞ്ച്വറി എത്ര പ്രകാശവർഷം അകലെയാണ്?
4. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
5. ഓസോൺ കാണപ്പെടുന്ന അന്തരീക്ഷ പാളി?
6. ആകാശീയ ഛായാചിത്രത്തിന് തുടക്കം കുറിച്ചത്?
7. ഇന്ദ്രോവതി, ശബരി എന്നിവ ഏത് നദിയുടെ പോഷകനദി?
8. യൂണിയൻ ലിസ്റ്റിൽ എത്ര ഇനങ്ങൾ?
9. ഇന്ത്യയിലെ ഏറ്റവും പഴയ പാരാമിലിറ്ററി ഫോഴ്സായ അസം റൈഫിൾസ് സ്ഥാപിതമായ വർഷം?
10. വില്യം ഷേക്സ്പിയർ എത്ര നാടകം എഴുതിയിട്ടുണ്ട്?
11. നെപ്പോളിയൻ പരാജയപ്പെട്ട വാട്ടർലൂ യുദ്ധം ഏത് രാജ്യത്താണ് നടന്നത്?
12. ഉറങ്ങാത്ത നഗരം എന്നറിയപ്പെടുന്നത്?
13. മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു പക്ഷേ എല്ലായിടത്തും അവന് ചങ്ങലകളാണ് ആരുടെ വാക്കുകൾ?
14. വാട്ടർ പോളോയിൽ എത്ര കളികൾ?
15. ത്രിരത്നങ്ങൾ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
16. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത്?
17. ഇന്ത്യയിൽആദ്യമായി കമ്പോളനിയന്ത്രണം കൊണ്ടുവന്നത്?
18. ചിതലുകളുടെ ആഹാരം ഏതാണ്?
19. ചോളത്തിൽനിന്ന് വേർതിരിക്കുന്ന എണ്ണ?
20. ട്രോക്കോമ ഏത് അവയവത്തെയാണ് ബാധിക്കുന്നത്?
21. യുവത്വഹോർമോൺ എന്നറിയപ്പെടുന്നത്?
22. പഞ്ചസാരയെ ഗ്ലൂക്കോസും ഫ്രക്ടോസും ആക്കുന്ന എൻസൈം?
23. മിന്നൽ രക്ഷാചാലകം നിർമിച്ചത്?
24. നവസാരം എന്നറിയപ്പെടുന്നത രാസവസ്തു?
25. ബ്രിക്സ് ബാങ്കിന്റെ ആസ്ഥാനം ഏത് നഗരത്തിൽ?
26. നിലവിലെ ലോക് സഭാ സ്പീക്കർ?
27. ഇന്ത്യയിൽ സ്ത്രീധന നിരോധനനിയമം നിലവിൽ വന്ന വർഷം?
28. 2014 ലെ അശോകചക്ര നേടിയത്?
29. മനുഷ്യമനസ്സിലെ പൊലീസുകാരൻ എന്നറിയപ്പെടുന്നത്?
30. ഹോർമിക് മനഃശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്?
31. പൂച്ചയെ പരീക്ഷണത്തിനു വേണ്ടി ഉപയോഗിച്ച മനഃശാസ്ത്രജ്ഞൻ?
32. ലോകത്തിലാദ്യമായി ഒരു രാജ്യത്തിന്റെ പ്രസിഡന്റായ വനിത?
33. ലോകത്തിലെ വലിയ രണ്ടാമത്തെ രാജ്യമായ കാനഡയുടെ പ്രധാനമന്ത്രിയായിരുന്ന ആദ്യവനിത?
34. അമ്മ പ്രധാനമന്ത്രിയും മകൾ പ്രസിഡന്റും ആയി രാജ്യം ഭരിക്കപ്പെട്ടത് ശ്രീലങ്കയാണ്. ആ അമ്മയും മകളും ആരെല്ലാം?
35. ബ്രിട്ടന്റെ പ്രധാനമന്ത്രിയായ ആദ്യ വനിത?
36. ദക്ഷിണ കൊറിയയുടെ പാർലമെന്റിൽ സ്പീക്കറായ ആദ്യ വനിത?
37. ഉത്തർപ്രദേശിന്റെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രി?
38. ബീഹാറിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി?
39. ഗുജറാത്ത് മുഖ്യമന്ത്രിയായ ആദ്യ വനിത?
40. ഗോവൻരാഷ്ട്രീയത്തിലെ സജീവ സാന്നിദ്ധ്യമായിരുന്ന വനിതാ നേതാവ്?
41. ലോകസുന്ദരിപട്ടം നേടിയ രണ്ടാമത്തെ ഇന്ത്യാക്കാരി?
42. 1975 ൽ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ പിൻവലിച്ച വർഷമേത്?
43. കൂറുമാറ്റ നിരോധന നിയമം പ്രാബല്യത്തിൽ വന്ന 52-ാം ഭരണഘടനാഭേദഗതി ഏതു വർഷമായിരുന്നു?
44. ഇന്ത്യയിലെ വോട്ടിംഗ് പ്രായം 18 വയസായി കുറച്ച 1989ലെ ഭരണഘടനാ ഭേദഗതി ഏത്?
45. 1993 ൽ സായുധസേനയുടെ ഭാഗമായി മാറിയ ആദ്യത്തെ തദ്ദേശീയ മിസൈലേത്?
46. ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ തെക്കേഇന്ത്യക്കാരനാര്?
47. ദേശീയ മനുഷ്യാകാശ കമ്മീഷൻ നിലവിൽ വന്ന വർഷമേത്?
48. പബ്ലിക് ലിമിറ്റഡ് കമ്പനിയായി കൊങ്കൺ റെയിൽവേ കോർപ്പറേഷൻ നിലവിൽ വന്ന വർഷമേത്?
49. ഇന്ത്യയുടെ ഗ്രാമങ്ങളിൽ വൈദ്യസഹായം എത്തിക്കാനുള്ള തീവണ്ടിയായ ജീവൻരേഖ എക്സ് പ്രസ് ഓടിത്തുടങ്ങിയ വർഷേമേത്?
50. നഗരപാലിക സംവിധാനത്തിന് കാരണമായ 1992 ലെ ഭരണഘടനാ ഭേദഗതി ഏത്?
ഉത്തരങ്ങൾ:
(1)പെഗ്ഗി വിറ്റ്സൺ (2)മൈക്കിൾ ഫാരഡെ (3)4.2 (4)കുറ്റ്യാടി (5)സ്ട്രാറ്റോസ്ഫിയർ (6)ഗാസഡ് പാഡ് ഫെലിക്സ് ടൊർണാഷെൻ (7)മഹാനദി (8)97 (9)1835 (10)37 (11)ബെൽജിയം (12)കെയ് റോ (13)റൂസ്സോ (14)7 (15)ബുദ്ധമതം (16)സമുദ്രഗുപ്തൻ (17)അലാവുദ്ദീൻ ഖിൽജി (18)സെല്ലുലോസ് (19)മാർഗറിൻ (20)കണ്ണ് (21)തൈമോസിൻ (22)ഇൻവർട്ടേസ് (23)ബെഞ്ചമിൻ ഫ്രാങ്ക്ളിൻ (24)അമോണിയം ക്ലോറൈഡ് (25)ഷാങ്ഹായ് (26)സുമിത്രാ മഹാജൻ (27)1961 (28)മേജർ മുകുന്ദ് വരദരാജൻ (29)ഇഗോ (30)വില്യം മാക്ഡുഗൽ (31)തൊണ്ടേയ്ക്ക് (32)മരിയ എസ്റ്റല്ലാ പെരോൺ (33)കിം കാപ്ബെൽ (34)സിരിമാവോ ബണ്ഡാരനായകെ (അമ്മ) ചന്ദ്രിക കുമാരതുംഗെ (മകൾ) (35)മാർഗരറ്റ് താച്ചർ (36)ചാങ് സാങ്ക് (37)മായാവതി (38)റാബ്റി ദേവി (39)ആനന്ദി ബെൻ പട്ടേൽ (40)ശശികല കകോദ്ക്കർ (41) ഐശ്വര്യ റായ് (42)1977 മാർച്ച് 21 (43)1985 (44)61-ാം ഭേദഗതി (45)പൃഥ്വി (46)പി.വി. നരസിംഹറാവു (47)1993 സെപ്തംബർ 28 (48)1990 ജൂലായ് 19 (49)1991 ജൂലായ് (50)74-ാം ഭേദഗതി.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.