1.പ്രശസ്ത നോവലിസ്റ്റ് പി.കെ. ബാലകൃഷ്ണന്റെ 'ഇനി ഞാൻ ഉറങ്ങട്ടെ' എന്ന നോവലിലെ മുഖ്യകഥാപാത്രം?
2. ഏത് കൃതിയിലെ കഥാപാത്രമാണ് 'മണ്ടൻ മുത്തപ്പ'?
3. തകഴി ശിവശങ്കരപ്പിള്ളയുടെ 'ചെമ്മീൻ'എന്ന നോവലിലെ മുഖ്യകഥാപാത്രങ്ങൾ?
4.വിമലാദേവി എന്ന ടീച്ചർ ഏതു നോവലിലെ കഥാപാത്രമാണ്?
5.' ഉറൂബ്'എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?
6. കമലാദാസിന്റെഅമ്മയും പ്രശസ്ത സാഹിത്യകാരിയുമായിരുന്നു. ആര്?
7.കമലാദാസിന്റെ ജന്മസ്ഥലം?
8. പ്രപഞ്ചത്തിന്റെ അടിസ്ഥാനപരമായമൗലിക കണം?
9. 100 കാരറ്റോ അതിനുമുകളിലോമൂല്യമുള്ള വജ്രം അറിയപ്പെടുന്നതെങ്ങനെ?
10. രാസസൂര്യൻഎന്നറിയപ്പെടുന്ന ലോഹം?
11. ക്രോംസ്റ്റീലിൽഎന്തെല്ലാം അടങ്ങിയിരിക്കുന്നു?
12. 'ഡ്രൈഐസ്' എന്നത് എന്താണ്?
13. സാധാരണടൂത്ത്പേസ്റ്റിൽ ഉപയോഗിക്കുന്ന രാസപദാർത്ഥം ഏത്?
14. ആദ്യമായികണ്ടുപിടിച്ച പ്രാഥമിക കണിക ഏത്?
15.അഗ്‌നിശമനിയിൽ നിന്ന് പുറത്തുവരുന്ന വാതകം?
16.ന്യൂക്ലിയർഇന്ധനമായി ഉപയോഗിക്കുന്ന ഒരു ലോഹമേത്?
17. ഉള്ളിയുടെ രൂക്ഷഗന്ധത്തിന്കാരണമായ വാതകമേത്?
18. 'അക്വാഫോർട്ടീസ്'എന്നറിയപ്പെടുന്ന ആസിഡ് ഏത്?
19.'വുൾഫ്രം'എന്നറിയപ്പെടുന്ന ലോഹമേത്?
20. ക്‌ളോറിൻവാതകം നിർമ്മിക്കുന്ന പ്രക്രിയ?
21. ഭൂമിയിൽ ജീവനാടിസ്ഥാനമായ മൂലകംഏത്?
22.പാചകവാതകത്തിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്?
23.ചുവന്നുള്ളിയുടെ നീറ്റലിന് കാരണമായ വസ്തുവേത്?
24.ഭോപ്പാൽ വാതകദുരന്തത്തിന്കാരണമായ വാതകമേത്?
25. ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന ലവണമേത്?
26.ഏറ്റവും ഭാരം കുറഞ്ഞ മൂലകമേത്?
27. ഏറ്റവും ആദ്യം കണ്ടുപിടിക്കപ്പെട്ടആസിഡ് ഏത്?
28. മഴക്കോട്ട് നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം?
29. കേരളത്തിൽകാണപ്പെടുന്ന വിഷമില്ലാത്ത പാമ്പുകളിൽ ഏറ്റവും വലിപ്പമുള്ളത് ഏതാണ്?
30. വിരലുകളില്ലെങ്കിലും നഖമുള്ള ജീവി?
31. മാരകമായ പക്ഷിപ്പനിക്ക്കാരണം?
32. രക്തസമ്മർദ്ദം നിയന്ത്രിക്കാനുപയോഗിക്കുന്ന റിസർപ്പിൻ നിർമ്മിക്കാനുപയോഗിക്കുന്ന സസ്യം?
33.ലോക പരിസരദിനമായി ആചരിക്കുന്നത് എന്ന്?
34. 'ഇലപൊഴിയൽ'നിയന്ത്രിക്കുന്ന വാതക ഹോർമോൺ?
35. മനുഷ്യന്റെതള്ളവിരലിലെ അസ്ഥികളുടെ എണ്ണം?
36. വന്യജീവിസംരക്ഷണ വാരമേത്?
37. ലോകത്തിലെഏറ്റവും വിലയേറിയ സുഗന്ധദ്രവ്യം?
38. ഒരു ആവാസവ്യവസ്ഥയിലെഏറ്റവും വലിയ വിഭാഗം?
39.'ഡിപ്‌സോമാനിയ'എന്നറിയപ്പെടുന്നത് എന്താണ്?
40. കാരറ്റിന്ഓറഞ്ചുനിറം നൽകുന്ന വർണവസ്തുവേത്?
41.ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
42. നൈട്രജൻ ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവളം?
43. റൂബിയോളഎന്നറിയപ്പെടുന്ന രോഗം?
44. കാഴ്ചശക്തിഏറ്റവും കൂടുതലുള്ള കണ്ണിലെ ഭാഗം?
45. പേശികളില്ലാത്ത മനുഷ്യനിലെഅവയവമേത്?
46. ശരീരത്തിലെഏറ്റവും വലിയ രാസനിർമ്മാണശാല ഏത്?
47. മന്തുരോഗം പരത്തുന്ന കൊതുകേത്?
48.വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്ന സുഗന്ധദ്രവ്യമേത്?
49. അറബികൾഇന്ത്യയിൽ പ്രചരിപ്പിച്ച വൈദ്യസമ്പ്രദായം?
50. എലിപ്പനിയുടെ രോഗകാരി?
ഉത്തരങ്ങൾ
(1) കർണ്ണൻ (2) മുച്ചീട്ടുകളിക്കാരന്റെ മകൾ (3) കറുത്തമ്മ,പരീക്കുട്ടി (4) എം.ടി.യുടെ 'മഞ്ഞ്' (5) പി.സി. കുട്ടികൃഷ്ണൻ (6) ബാലാമണിയമ്മ (7) പുന്നയൂർക്കുളം (8) ഇലക്ട്രോൺ (9) പാരഗൺ (10) മഗ്‌നീഷ്യം (11) ഇരുമ്പ്, ക്രോമിയം (12) ഖര കാർബൺഡൈ ഓക്‌സൈഡ് (13) കാത്സ്യം കാർബണേറ്റ് (14) ഇലക്ട്രോൺ (15) കാർബൺഡൈ ഓക്‌സൈഡ് (16) പ്ലൂട്ടോണിയം (17) അലൈൻ സൾഫൈഡ് (18) നൈട്രിക് ആസിഡ് (19) ടങ്സ്റ്റൺ (20) ഡീക്കൺസ് പ്രകിയ (21) കാർബൺ (22) ദ്രവരൂപത്തിലുള്ള ബ്യൂട്ടെയ്ൻ (23) ഫോസ്ഫറസ് (24) മീഥൈൽ ഐസോസയനേറ്റ് (25) പൊട്ടാഷ് ആലം (26) ഹൈഡ്രജൻ (27) അസൈറ്റിക് ആസിഡ് (28) പോളിക്‌ളോറോ ഈഥേൻ (29) പെരുമ്പാമ്പ് (30) ആന (31) എവിയൻ ഇൻഫ്‌ളൂവൻസ വൈറസ് (32) സർപ്പഗന്ധി (33) ഒക്ടോബർ 7 (34) എഥിലിൻ (35) രണ്ട് (36) ഒക്ടോബർ ആദ്യവാരം (37) കുങ്കുമപ്പൂവ് (38) ഉത്പാദകർ (39) കടുത്ത മദ്യപാനാസക്തി (40) കരോട്ടിൻ (41) മാമ്പഴം (42) അമോണിയം സൾഫേറ്റ് (43) അഞ്ചാംപനി (44) പീതബിന്ദു (45) ശ്വാസകോശം (46) കരൾ (47) ക്യൂലക്‌സ് പെൺകൊതുക് (48) കുങ്കുമപ്പൂവ് (49) യുനാനി (50)ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.