1. ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 2013ൽ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള സിനിമാനടൻ ആര്?
2. കേരളത്തിലെ ആദ്യ സ്വകാര്യ ഹെലികോപ്റ്ററും ഹെലിപ്പാടും സ്വന്തമാക്കിയത് ആര്?
3. സ്പോർട്സ് അതോറിട്ടി ഓഫ് ഇന്ത്യ ഡയറക്ടറായി നിയമിതനായ മലയാളി?
4. 2013 ലെ ഫ്ലോറൻസ് നൈറ്റിംഗേൽഅവാർഡ് ലഭിച്ച മലയാളികൾ ആരെല്ലാം?
5. 2013 ലെ മേജർ പോർട്ട് ഒഫ് ദ ഇയർ അവാർഡ് ലഭിച്ച തുറമുഖം ഏത്?
6. പതിനേഴ് വയസ്സിനു താഴെയുള്ളവരുടെ ലോകകപ്പ് ഫുട്ബോളിന് 2017 ൽ വേദിയാകുന്ന രാജ്യം ഏത്?
7. ദേശീയ പുകയില വിരുദ്ധ പ്രചാരണത്തിന്റെ ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടതാര്?
8. 2013 ലെ സഞ്ജയൻ പുരസ്കാരം ലഭിച്ചതാർക്ക്?
9. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടുന്ന ആദ്യ ഇന്ത്യൻ വനിതാതാരം ആര്?
10. പ്രോട്ടോൺ എം എന്ന പേരിൽ അടുത്തിടെ റോക്കറ്റ് വിക്ഷേപിച്ച രാജ്യം ഏത്?
11. 2013 ലെ ഏഷ്യൻ അത് ലറ്റിക് ചാമ്പ്യൻഷിപ്പ് ജേതാക്കളായ രാജ്യം?
12. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടർ ഏത്?
13. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോഡിനുടമയായ ഇന്ത്യൻ വംശജ ആര്?
14. ഇന്ത്യയിലെ ആദ്യ ബിനാലെ നടന്നതെവിടെ?
15. ശുദ്ധജല വിതരണത്തിനായി രാജസ്ഥാനിൽ നിലവിൽ വന്ന പുതിയ എ.ടി.എം സംവിധാനത്തിന്റെ പേരെന്ത്?
16. ബ്രിട്ടൺ സർ പദവി നൽകാൻ തിരഞ്ഞെടുത്ത ഇന്ത്യൻ വംശജനായ നോബൽ സമ്മാനജേതാവാര്?
17. 2011 ഒക്ടോബറിൽ ഇന്ത്യ രൂപം നൽകിയ ടാബ് ലറ്റ് കമ്പ്യൂട്ടർ ഏത്?
18. സമീപവസ്തുക്കളെ അവ്യക്തമായി കാണുന്ന ഒരാൾ തന്റെ ന്യൂനത പരിഹരിക്കാനുപയോഗിക്കേണ്ട ലെൻസ് ഏതാണ്?
19. ന്യൂട്രോണുകളുടെ എണ്ണം പൂജ്യമായ മൂലകം?
20. മൂലകങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും രണ്ടായി വിഭജിച്ച ആദ്യ ശാസ്ത്രജ്ഞൻ?
21. ഓസോൺ കാണപ്പെടുന്ന അന്തരീക്ഷപാളി?
22. ഒരേ മൂലകത്തിന്റെ ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ് നമ്പറും ഉള്ള ആറ്റങ്ങൾ?
23. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന സംസ്ഥാനമേത്?
24. കത്രിക എത്രാം വർഗ്ഗഉത്തോലകമാണ്?
25. ഇന്ത്യയിൽ ഒരു സംസ്ഥാനത്തിന്റെ ഡി.ജി.പിയായ രണ്ടാമത്തെ വനിതയാര്?
26. 2016 ലെ ഒളിമ്പിക്സ് മത്സരങ്ങൾ നടക്കുന്ന നഗരം?
27. എത്രാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ബറാക്ക് ഒബാമ?
28. പരീക്ഷണശാലയിൽ അമിനോ ആസിഡ് ആദ്യമായി സംശ്ലേഷിപ്പിച്ചത് ആരാണ്?
29. മാംസ്യങ്ങളുടെ പ്രധാന ഘടകം ഏതാണ്?
30. ഭോപാൽ ദുരന്തത്തിന് കാരണമായ വിഷവാതകം, ഈ ദുരന്തം നടന്ന വർഷം ഇവ എഴുതുക?
31. ശരീരത്തിലെ ആന്തരികാവയവങ്ങളെപ്പറ്റിയുള്ള പഠനം?
32. വിവിധയിനം പഴങ്ങളെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖ?
33. സാർസ് ബാധിക്കുന്നത് ഏത് അവയവത്തെയാണ്?
34. താപത്തിന്റെ സാർവ്വദേശീയ യൂണിറ്റ്?
35. 2012 ലെ ലണ്ടൻ ഒളിമ്പിക്സ് എത്രാമത്തേതാണ്?
36. ചേരിചേരാ പ്രസ്ഥാനത്തിന്റെ 2012 ലെ സമ്മേളന വേദി എവിടെയാണ്?
37. ഉസ്താദ് അംജത് അലിഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധിപെട്ടിരിക്കുന്നു?
38. വാസോപ്രസിനും ഓക്സിറ്റോസിനും നിർമ്മിക്കപ്പെടുന്ന തലച്ചോറിന്റെ ഭാഗം?
39. ശരീരത്തിലെ ലവണ ജല തുലനാവസ്ഥ നിയന്ത്രിക്കുന്ന അൽഡോസ്റ്റീറോൺ എന്ന ഹോർമോൺ പുറപ്പെടുവിക്കുന്ന ഗ്രന്ഥിയേത്?
40. ശരീരത്തിൽ ആസിഡ് - ബേസ് ബാലൻസ് പരിരക്ഷിക്കുന്നതിന് രക്തത്തിൽ വേണ്ട വാതകം?
41. ഏത് രക്ത ഗ്രൂപ്പുകാർക്കും സ്വീകരിക്കാവുന്ന രക്തഗ്രൂപ്പ്?
42. ജീവികളും അവയുടെ പരിതസ്ഥിതിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രശാഖ?
43. പാലിന്റെ PH എത്രയാണ്?
44. ആർട്ടീരിയോസ് ക്ലീറോസിസ് എന്താണ്?
45. ആത്മഹത്യാസഞ്ചികൾ എന്നറിയപ്പെടുന്ന കോശപദാർത്ഥം ഏത്?
ഉത്തരങ്ങൾ
(1)പ്രേംനസീർ (2)കല്യാൺ ജ്വല്ലേഴ്സ് ഗ്രൂപ്പ് (3)ജിജി തോംസൺ (4)പി.കെ.ഇന്ദിര, കൊച്ചുത്രേസ്യാമ്മ തോമസ് (5)പാരദ്വീപ് തുറമുഖം (6)ഇന്ത്യ (7)രാഹുൽദ്രാവിഡ് (8)പ്രൊഫ. തുറവൂർ വിശ്വംഭരൻ (9)പി.വി.സിന്ധു (10)റഷ്യ (11)ചൈന (12)രുദ്ര (13)സുനിത വില്യംസ് (14)കൊച്ചി (15)സർവജൽ (16)വെങ്കിട്ടരാമൻ രാമകൃഷ്ണൻ (17)ആകാശ് (18)കോൺവെക്സ് ലെൻസ് (19)ഹൈഡ്രജൻ (20)ലാവോത്സിയർ (21)സ്ട്രാറ്റോസ്ഫിയർ (22)ഐസോടോപ്പുകൾ (23)പ.ബംഗാൾ (24)കത്രിക (25)ലതികാ ശരൺ (26)റിയോ ഡി ജനീറോ(27)44-ാമത്തെ (28)സ്റ്റാൻലി മില്ലർ (29)നൈട്രജൻ (30)മീഥൈൽ ഐസോസൈനേറ്റ് , 1984 (31)അനാട്ടമി (32)പോമോളജി (33)ശ്വാസകോശത്തെ (34)ജൂൾ (35)30-ാമത് (36)ഇറാൻ (37)സരോദ് വിദ്വാൻ (38)ഹൈപ്പോതലാമസ് (39)അഡ്രിനൽ ഗ്രന്ഥി/ അധിവൃക്കാഗ്രന്ഥികൾ (40)കാർബൺഡൈ ഓക്സൈഡ് (41)ഒ ഗ്രൂപ്പ് (42) ഇക്കോളജി (43)6.3 മുതൽ 6.5 വരെ (44)വയസാകുന്തോറും രക്തക്കുഴലുകൾ ഇടുങ്ങി വരുകയും രക്തക്കുഴലുകളുടെ ഭിത്തികൾ കട്ടപിടിക്കുകയും ചെയ്യുന്നതാണ് ആർട്ടീരിയോസ് ക്ളീറോസിസ് (45) ലൈസോസോം.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.