1. സുമോ ഗുസ്തി ഏതു രാജ്യത്തിലെ കായികവിനോദമാണ്?
2. കിമോണോ എന്നറിയപ്പെടുന്ന പരമ്പരാഗത വസ്ത്രധാരണരീതി ഏത് രാജ്യത്തിലേതാണ്?
3. ലോകത്തിലെ ഏറ്റവും വലിയ കരബന്ധിത രാജ്യം ഏതാണ്?
4. ലോകത്തിലെ ഏറ്റവും മൂല്യമുള്ള കറൻസി ഏത് രാജ്യത്തിലേതാണ്?
5. ആയിരം ആനകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്?
6. തിരഞ്ഞെടുക്കപ്പെടുന്ന രാജാവുന്ന ഏകരാജ്യം ഏതാണ്?
7. ഏതു രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രക്ഷോഭണത്തിനാണ് ആങ് സാൻ സൂക്കി നേതൃത്വം നൽകിയത്?
8. കനാലുകളഉടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്?
9. ഏതു രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയാണ് ഉറുദു?
10. അമേരിക്കയിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ഏക ഏഷ്യൻ രാജ്യമേത്?
11. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ഏതു രാജ്യത്താണ്?
12. യൂറോപ്യൻ ശക്തികൾക്ക് അടിപ്പെടാത്ത തെക്കു - കിഴക്കൻ ഏഷ്യയിലെ ഏക രാജ്യമേത്?
13. ഒരേ സമയം ഭൂഖണ്ഡവും രാജ്യവുമായ പ്രദേശമേത്?
14. കങ്കാരുവിന്റെ നാട്, സുവർണ കമ്പിളിയുടെ നാട് എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യമേത്?
15. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമേത്?
16. ഇന്റർനെറ്റ് വഴി തിരഞ്ഞെടുപ്പ് നടത്തിയ ആദ്യത്തെ രാജ്യമേത്?
17. യൂറോപ്പിന്റെ പോർക്കളം എന്നറിയപ്പെടുന്ന രാജ്യമേത്?
18. സ്കാൻഡിനേവിയൻ രാജ്യങ്ങൾ ഏതെല്ലാം?
19. രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവുമധികം ആൾനാശമുണ്ടായ രാജ്യമേത്?
20. ആയിരക്കണക്കിന് തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്?
21. യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യമേത്?
22. പ്രസിദ്ധമായ പെട്രോണാസ് ഇരട്ടഗോപുരങ്ങൾ ഏത് രാജ്യത്താണ്?
23. സ്റ്റാറ്റ്യു ഓഫ് ലിബർട്ടി അമേരിക്കയിലെ ഏത് നഗരത്തിലാണ്?
24. ചരിയുന്ന ഗോപുരം ഏതു രാജ്യത്താണ്?
25. കെൽറ്റിക് കടുവ എന്നറിയപ്പെടുന്ന രാജ്യമേത്?
26. ബൂട്ടിന്റെ ആകൃതിയിലുള്ള രാജ്യം ഏതാണ്?
27. പാതിരാസൂര്യന്റെ നാട് എന്നറിയപ്പെടുന്ന രാജ്യമേത്?
28. കാളപ്പോരിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്?
29. യൂണിയൻ ജാക്ക് എന്നറിയപ്പെടുന്ന ദേശീയ പതാക ഏതു രാജ്യത്തിന്റെതാണ്?
30. ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമേതാണ്?
31. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള രാജ്യമേതാണ്?
32. പട്ടാളത്തെ ഒഴിവാക്കിയ ആദ്യത്തെ രാജ്യമേത്?
33. ഏത് രാജ്യത്തിന്റെ ദേശീയ പതാകയാണ് ഓൾഡ് ഗ്ളോറി?
34. ഏത് രാഷ്ട്രത്തലവന്റെ ഔദ്യോഗിക വസതിയാണ് വൈറ്റ് ഹൗസ്?
35. സിൻ ലൈൻ വേർതിരിക്കുന്നത് ഏതൊക്കെ രാജ്യങ്ങളെ?
36. ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റായ മരിയ ഇസബെൽ പെറോൺ ഭരണം നടത്തിയ രാജ്യമേത്?
37. വലുപ്പം ജനസംഖ്യ എന്നിവയിൽ ലോകത്ത് അഞ്ചാം സ്ഥാനമുള്ള രാജ്യമേത്?
38. ഇന്ത്യയിലാദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് എവിടെ?
39. തെങ്ങു നടേണ്ട ശരിയായ അകലമേത്?
40. ലോകത്ത് ഏറ്റവുമധികം നെല്ല് ഉല്പാദിപ്പിക്കുന്ന രാജ്യം?
41. നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?
42. ഇന്ത്യയിലെ പ്രധാന കറുവാത്തോട്ടം സ്ഥിതിചെയ്യുന്നതെവിടെ?
43. ലോകത്ത് പരുത്തി ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യമേത്?
44. ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായതെവിടെ?
45. ലോകത്ത് ഏറ്റവും അധികം മുന്തിരി ഉല്പാദിപ്പിക്കുന്ന രാജ്യം?
ഉത്തരങ്ങൾ
(1)ജപ്പാൻ (2)ജപ്പാൻ (3)കസാഖിസ്ഥാൻ (4)കുവൈത്ത് (5)ലാവോസ് (6)മലേഷ്യ (7)മ്യാൻമർ (8)പാകിസ്ഥാൻ (9)പാകിസ്ഥാൻ (10)ഫിലിപ്പീൻസ് (11)സൗദി അറേബ്യ (12)തായ് ലൻഡ് (13)ഓസ്ട്രേലിയ (14)ഓസ്ട്രേലിയ (15)വത്തിക്കാൻ സിറ്റി (16)എസ്തോണിയ (17)ബെൽജിയം (18)സ്വീഡൻ, നോർവേ, ഫിൻലാൻഡ്, ഡെന്മാർക്ക് (19)സോവിയറ്റ് യൂണിയൻ (20)ഫിൻലാൻഡ് (21)തുർക്കി (22)മലേഷ്യ (23)ന്യൂയോർക്ക് (24)ഇറ്റലി (25)അയർലൻഡ് (26)ഇറ്റലി (27)നോർവേ (28)സ്പെയിൻ (29)യുണൈറ്റഡ് കിങ്ഡം (30)കാനഡ (31)കാനഡ (32)കോസ്റ്ററീക്ക (33)അമേരിക്ക (34)അമേരിക്കൻ പ്രസിഡന്റ് (35)അമേരിക്ക, കാനഡ (36)അർജന്റീന (37)ബ്രസീൽ (38)കേരളം (39)7.5 മീx7.5 മീ (40)ചൈന (41)എക്കൽമണ്ണ് (42)അഞ്ചരക്കണ്ടി (43)ചൈന (44)പാലോട് (45)ചൈന.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.